തൃശ്ശൂര്‍: ക്രിപ്റ്റോ കറന്‍സി ബിസിനസില്‍ പണം നിക്ഷേപിച്ചാല്‍ കൂടുതല്‍ വരുമാനം ഉണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് പാത്താമുട്ടം സ്വദേശിയില്‍ നിന്ന് 5 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മണ്ണാമംഗലം തകിടിപ്പുറത്ത് ജോയ് ടി ജെ (50 ) അറസ്റ്റിലായി.
ചിങ്ങവനം എസ്. എച്ച് ഒ വി എസ്. അനില്‍കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ജോയിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: