Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ശുഭാൻഷു ശുക്ലയ്‌ക്കൊപ്പം ബഹിരാകാശത്തേക്ക് പോകാനൊരുങ്ങി ടാർഡിഗ്രേഡുകളും ! ഈ ചെറിയ ജീവിയുടെ പ്രത്യേകതകൾ ആരെയും അദ്ഭുതപ്പെടുത്തും 

ഏത് സാഹചര്യത്തിലും സ്വയം ജീവൻ നിലനിർത്താൻ ടാർഡിഗ്രേഡുകൾക്ക് കഴിവുണ്ട്. അത് കടുത്ത ചൂടായാലും തണുപ്പായാലും അവ അതിജീവിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2025, 01:09 pm IST
in World

ഫ്ലോറിഡ : ഇന്ത്യൻ ബഹിരാകാശയാത്രികൻ ശുഭാൻഷു ശുക്ല ആക്സിയം സ്‌പേസിന്റെ ആക്‌സ്-4 ദൗത്യത്തിൽ ബഹിരാകാശത്തേക്ക് പോകാൻ ഒരുങ്ങുകയാണ്. അതേസമയം ദൗത്യ സംഘത്തിനൊപ്പം വിചിത്രമായി കാണപ്പെടുന്ന സൂക്ഷമ ജീവികളായ ടാർഡിഗ്രേഡുകളും ബഹിരാകാശത്തേക്ക് പോകുന്നുവെന്നതാണ് ഏറെ കൗതുകമുണർത്തുന്നത്.

ടാർഡിഗ്രേഡുകളുടെ വലിപ്പം വളരെ ചെറുതായതിനാൽ അവയെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയില്ല. ഈ ജീവി വളരെ ചെറുതാണെങ്കിലും ഇത് അതിജീവനത്തിൽ ചാമ്പ്യനാണെന്ന് വേണം പറയുവാൻ. ടാർഡിഗ്രേഡുകളെ വാട്ടർ ബിയറുകൾ എന്നും വിളിക്കുന്നുണ്ട്. എങ്ങനെയാണ് ടാർഡിഗ്രേഡുകൾ ബഹിരാകാശത്ത് പോലും അതിജീവിക്കാൻ കഴിയുന്നത്ര ശക്തരായി മാറിയത് എന്ന് ഒന്ന് പരിശോധിക്കാം.

ടാർഡിഗ്രേഡുകൾ വളരെ സൂക്ഷ്മ ജലജീവികളാണ്, അവയ്‌ക്ക് 8 കാലുകളുണ്ട്. വലിപ്പം കുറവാണെങ്കിലും മനുഷ്യർക്ക് വളരെക്കാലമായി ടാർഡിഗ്രേഡുകളെക്കുറിച്ച് അറിയാം. 1773 ൽ ജർമ്മൻ പ്രകൃതിശാസ്ത്രജ്ഞനായ ജോഹാൻ ഓഗസ്റ്റ് എഫ്രേം ഗോയ്‌സാണ് ഇത് ആദ്യമായി കണ്ടെത്തിയത്. അവയുടെ വലിപ്പം കുറവാണെങ്കിലും, അവയുടെ ഘടന സങ്കീർണ്ണമാണ്. ശാസ്ത്രജ്ഞർ ഏകദേശം 1,300 ടാർഡിഗ്രേഡ് ഇനങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

ടാർഡിഗ്രേഡുകൾ ജീവനോടെ നിലനിൽക്കും

ഏത് സാഹചര്യത്തിലും സ്വയം ജീവൻ നിലനിർത്താൻ ടാർഡിഗ്രേഡുകൾക്ക് കഴിവുണ്ട്. അത് കടുത്ത ചൂടായാലും തണുപ്പായാലും അവ അതിജീവിക്കും. വെള്ളത്തിന്റെ വളരെ ഉയർന്ന താപനിലയിലും അവയ്‌ക്ക് അതിജീവിക്കാൻ കഴിയും. കൂടാതെ ആയിരക്കണക്കിന് മടങ്ങ് കൂടുതൽ വികിരണത്തെ അവയ്‌ക്ക് അതിജീവിക്കാൻ കഴിയും. ബഹിരാകാശത്ത് പോലും അതിജീവിക്കാൻ കഴിയുന്ന ഒരേയൊരു ജീവികളാണിവ എന്നത് ശ്രദ്ദേയമാണ്.

നോർവേയിലെ ഓസ്ലോ സർവകലാശാലയിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലെ ജെയിംസ് ഫ്ലെമിംഗ് പറയുന്നതനുസരിച്ച് ഒരു ടാർഡിഗ്രേഡിന് ഏതാനും ആഴ്ചകൾ മാത്രമേ സജീവമായ ആയുസ്സുള്ളൂ. എന്നാൽ അതിനിടയിൽ എന്തെങ്കിലും മോശം സാഹചര്യം ഉണ്ടായാൽ അത് സൂപ്പർ-ഹൈബർനേഷൻ അവസ്ഥ എന്ന് വിളിക്കപ്പെടുന്ന ഒരു നിഷ്‌ക്രിയ ഘട്ടത്തിലേക്ക് പോകുന്നു. ഈ അവസ്ഥയിൽ ഇതിന് ഒരു നൂറ്റാണ്ട് പോലും അതിജീവിക്കാൻ കഴിയും. ഇതിനെ ടൺ സ്റ്റേറ്റ് എന്നും വിളിക്കുന്നു.

2007 ൽ യൂറോപ്യൻ ബഹിരാകാശ ഏജൻസി അതിന്റെ ഒരു ദൗത്യത്തിൽ, ഏകദേശം 3,000 ടാർഡിഗ്രേഡുകളെ 10 ദിവസം ബഹിരാകാശത്ത് സൂക്ഷിച്ചു. റിപ്പോർട്ട് അനുസരിച്ച് ടാർഡിഗ്രേഡുകളിൽ മൂന്നിൽ രണ്ട് ഭാഗവും ഈ ദൗത്യത്തെ അതിജീവിക്കുകയും ഭൂമിയിലേക്ക് മടങ്ങുകയും ചെയ്തുവെന്നാണ്.

Tags: water bearsusaFloridaastronautShubhanshu ShuklaAxiom 4 missionTardigradesaquatic animals
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ ഇതുവരെ ഉപയോഗിക്കാത്ത ആയുധങ്ങൾ ഇപ്പോഴും ഞങ്ങളുടെ പക്കലുണ്ട് ‘: ട്രംപിന് ശേഷം ഇറാന് മുന്നറിയിപ്പ് നൽകി ജെഡി വാൻസ്

World

പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നു ; ഇന്ത്യയ്‌ക്ക് ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്ന് ഇറാൻ അംബാസഡർ

World

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

World

അമേരിക്ക ഇറാന്റെ സമ്പത്ത് വിഭവങ്ങൾ തേടുന്നില്ല ; മേഖലയിലെ പങ്കാളികളെ രക്ഷിക്കേണ്ടത് തങ്ങളുടെ കടമയെന്നും ട്രംപ്

World

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.