തിരുവനന്തപുരം: വിശ്വസംവാദകേന്ദ്രം ജൂണ്‍ 14ന് നാരദജയന്തിയോടനുബന്ധിച്ച് പ്രസ്ക്ലബില്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജന്മഭൂമി റസിഡന്റ് എഡിറ്ററുമായ കെ. കുഞ്ഞിക്കണ്ണനെ ആദരിക്കും. രാവിലെ 11 ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനാണ് കെ. കുഞ്ഞിക്കണ്ണനെ ആദരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: