Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ജപ്പാനിലെ യുഎസ് സൈനിക വ്യോമതാവളത്തിൽ സ്ഫോടനം ; നാല് സൈനികർക്ക് പരിക്ക്

സ്ഫോടനത്തിൽ സൈനികരുടെ വിരലുകളിൽ പരിക്കേറ്റിട്ടുണ്ട്. ഈ പരിക്കുകൾ ജീവന് ഭീഷണിയല്ല, പക്ഷേ മറ്റ് വിവരങ്ങളൊന്നും ഉദ്യോഗസ്ഥർ പങ്കുവെച്ചിട്ടില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2025, 11:11 am IST
in World

ടോക്കിയോ : ജപ്പാനിലെ സൈനിക വ്യോമതാവളത്തിൽ വലിയ സ്ഫോടനം. സ്ഫോടനത്തിൽ നാല് ജാപ്പനീസ് സൈനികർക്ക് പരിക്കേറ്റു. പ്രാദേശിക ഉദ്യോഗസ്ഥർ നൽകിയ വിവരമനുസരിച്ച് ജപ്പാനിലെ യുഎസ് കഡേന എയർബേസിലാണ് സ്ഫോടനം നടന്നത്.

ഒകിനാവ ദ്വീപിലെ യുഎസ് കാഡേന വ്യോമതാവളത്തിന് സമീപം ആയുധ മാനേജ്‌മെന്റിൽ വിദഗ്ധരായ ഒരു കൂട്ടം ജാപ്പനീസ് സൈനികർ ജോലി ചെയ്യുകയായിരുന്നു. ഈ സമയത്താണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ സൈനികരുടെ വിരലുകളിൽ പരിക്കേറ്റിട്ടുണ്ട്. ഈ പരിക്കുകൾ ജീവന് ഭീഷണിയല്ല, പക്ഷേ മറ്റ് വിവരങ്ങളൊന്നും ഉദ്യോഗസ്ഥർ പങ്കുവെച്ചിട്ടില്ല.

യഥാർത്ഥത്തിൽ ജപ്പാനു ചുറ്റുമുള്ള പല പ്രദേശങ്ങളിലും രണ്ടാം ലോകയുദ്ധ കാലത്ത് ബോംബുകൾ കുഴിച്ചിട്ടിട്ടുണ്ട്. ഈ ബോംബുകൾ ഇതുവരെ പൊട്ടിത്തെറിച്ചിട്ടില്ല. ചിലപ്പോൾ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെയുള്ള ഖനനത്തിനിടെ ഇത്തരം ബോംബുകൾ കണ്ടെത്താറുണ്ട്.

ഒക്ടോബർ മാസത്തിന്റെ തുടക്കത്തിൽ തെക്കൻ ജപ്പാനിലെ ഒരു വിമാനത്താവളത്തിൽ അമേരിക്കൻ ബോംബ് പൊട്ടിത്തെറിച്ചിരുന്നു. ഇതുമൂലം ഇവിടെ ഒരു വലിയ ഗർത്തം രൂപപ്പെടുകയും നിരവധി വിമാനങ്ങൾ മാറ്റി നിലയുറപ്പിക്കേണ്ടി വരികയും ചെയ്തിരുന്നു.

Tags: JapanBomb BlastUS airforce
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

ജപ്പാന്‍ വികസിപ്പിച്ച അപകടകാരിയായ ടൈപ്പ് 12 ക്രൂയിസ് മിസൈല്‍ (വലത്ത്) ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത്)
World

ഒരു റഡാറിനും പിടിക്കാന്‍ പറ്റാത്ത ജപ്പാന്റെ അപകടകാരിയായ ടൈപ്പ് 12 എന്ന ക്രൂയിസ് മിസൈല്‍; ചൈനയ്‌ക്ക് സമ്മര്‍ദ്ദമേറുന്നു

World

‘ ഇസ്ലാമാബാദിലെ ഷിയാ പള്ളിയിലുണ്ടായ സ്ഫോടനം സുരക്ഷാ വീഴ്ചയല്ല ‘ : എല്ലാത്തിനും കാരണം ഇന്ത്യ , ന്യായീകരിച്ച് മടുത്ത് ഷഹബാസിന്റെ മന്ത്രി 

World

പാകിസ്ഥാനിൽ പള്ളിയിൽ പ്രാർത്ഥനയ്‌ക്കിടെ ബോംബ് സ്ഫോടനം ; കൊല്ലപ്പെട്ടവരുടെ എണ്ണം 50 കഴിഞ്ഞു, ദേവാലയത്തിന് ചുറ്റും ശരീരഭാഗങ്ങൾ ചിന്നിചിതറിക്കിടക്കുന്നു

Career

‘ജാപ്പനീസ്-4 ലെവല്‍ ഭാഷ പഠിച്ച് വരൂ, ബ്ലൂ കോളര്‍ ജോലികള്‍ ഉള്‍പ്പെടെ ജപ്പാനില്‍ നിറയെ അവസരങ്ങള്‍’

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ (ഇടത്ത്)

പി.ശശി പടിയിറങ്ങി; മട്ടാഞ്ചേരി മാഫിയയ്‌ക്കും രക്ഷയില്ല, രഞ്ജിത്തിനെ പൂട്ടിയത് കശ്മീര്‍ ഭീകരരെ വിറപ്പിച്ച കാളിരാജ് മഹേഷ് കുമാര്‍; ഞെട്ടി സിപിഎം

‘അമ്മ ക്രിസ്തീയ വിശ്വാസി, അതിനെ തടയാൻ ഞാൻ ആരാണ്?’- മാതാവിന്റെ മൃതദേഹം പള്ളിയിൽ സംസ്കരിച്ചതിനെ കുറിച്ച് പ്രകാശ് രാജിന്റെ മറുപടി

കടുത്ത അച്ചടക്കലംഘനം : നൂര്‍ബിന റഷീദിന് മുസ്ലീം ലീഗ് വിശദീകരണ നോട്ടീസ് അയച്ചു

പഞ്ചാബ് & സിന്ധ് ബാങ്കിൽ 1000ത്തിലധികം തസ്തികകളിൽ ഒഴിവ്: ബിരുദം‌ ഉള്ളവർക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം

വഞ്ചനക്കെതിരെ വിധിയെഴുതുന്‍ നേമവും വട്ടിയൂര്‍ക്കാവും

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.