Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നരേന്ദ്രമോദി സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നത് നിറവേറ്റും; വികസിത ഭാരതം യാഥാര്‍ത്ഥ്യമാക്കും: നഡ്ഡ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2025, 09:37 am IST
in India
നരേന്ദ്രമോദി സര്‍ക്കാരിന്റെ 11-ാം വാര്‍ഷികാഘോഷ ഭാഗമായി ബിജെപി ആസ്ഥാനത്ത് ആരംഭിച്ച പ്രദര്‍ശനം ദേശീയ അദ്ധ്യക്ഷന്‍ ജെ.പി. നഡ്ഡ ഉദ്ഘാടനം ചെയ്യുന്നു. ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, ജനറല്‍ സെക്രട്ടറി അരുണ്‍സിങ്, കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്, ദേശീയ ജനറല്‍ സെക്രട്ടറിമാരായ സുനില്‍ ബന്‍സാല്‍, ദുഷ്യന്ത്കുമാര്‍ ഗൗതം, ദേശീയ വൈസ് പ്രസിഡന്റ് രേഖാ വര്‍മ എന്നിവര്‍ സമീപം

നരേന്ദ്രമോദി സര്‍ക്കാരിന്റെ 11-ാം വാര്‍ഷികാഘോഷ ഭാഗമായി ബിജെപി ആസ്ഥാനത്ത് ആരംഭിച്ച പ്രദര്‍ശനം ദേശീയ അദ്ധ്യക്ഷന്‍ ജെ.പി. നഡ്ഡ ഉദ്ഘാടനം ചെയ്യുന്നു. ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, ജനറല്‍ സെക്രട്ടറി അരുണ്‍സിങ്, കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്, ദേശീയ ജനറല്‍ സെക്രട്ടറിമാരായ സുനില്‍ ബന്‍സാല്‍, ദുഷ്യന്ത്കുമാര്‍ ഗൗതം, ദേശീയ വൈസ് പ്രസിഡന്റ് രേഖാ വര്‍മ എന്നിവര്‍ സമീപം

ന്യൂദല്‍ഹി: 2047ല്‍ വികസിത ഭാരതം എന്നത് 140 കോടി ഭാരതീയരുടെയും സ്വപ്നമാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ. ജനപങ്കാളിത്തതോടെ വികസിത ഭാരതം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുകയാണ്. മോദി സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നത് നിറവേറ്റുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജനകേന്ദ്രീകൃതവും സുതാര്യവുമായ ഭരണത്തിന്റെ പ്രതീകമാണ് മോദി സര്‍ക്കാര്‍ എന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ 11 വര്‍ഷമായി ദീര്‍ഘവീക്ഷണത്തോടെ സ്വയംപര്യാപ്തമായ ഒരു ഭാരതത്തിന് ശക്തമായ അടിത്തറ പാകി. വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിന് നാം സാക്ഷ്യംവഹിക്കുകയാണ്. കഴിഞ്ഞ 11 വര്‍ഷമായി ദാരിദ്ര്യ നിര്‍മാര്‍ജനത്തിലും പൊതുജനക്ഷേമത്തിലും ഭാരതം അഭൂതപൂര്‍വമായ പരിവര്‍ത്തനങ്ങള്‍ കണ്ടു, അവ സുവര്‍ണ ലിപികളില്‍ എഴുതപ്പെടേണ്ടതാണ്. പ്രതികരണശേഷിയുള്ളതും ഉത്തരവാദിത്തമുള്ളതും അഴിമതിരഹിതവുമായ ഒരു സര്‍ക്കാരാണ് രാജ്യത്തുള്ളത്. പരിഷ്‌കരണം, പ്രവര്‍ത്തനം, പരിവര്‍ത്തനം എന്നീ തത്വങ്ങള്‍ ഉള്‍ക്കൊള്ളുന്ന സര്‍ക്കാരാണിത്. 11 വര്‍ഷങ്ങള്‍ക്ക് മുമ്പ്, രാജ്യം പ്രീണനത്തിന്റെയും വിഭജനത്തിന്റെയും രാഷ്‌ട്രീയത്തില്‍ മുങ്ങിക്കുളിച്ചിരുന്നു. എന്നാല്‍ മോദിയുടെ നേതൃത്വത്തില്‍, പ്രകടനം, ഉത്തരവാദിത്തം, റിപ്പോര്‍ട്ട് കാര്‍ഡുകള്‍ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ രാഷ്‌ട്രീയ സംസ്‌കാരം സ്ഥാപിക്കപ്പെട്ടു. ഇന്ന് ഭാരതത്തിലെ ഒരു സാധാരണ പൗരന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുമെന്ന് ഉറപ്പിക്കുന്നു. രാഷ്‌ട്രതാല്‍പര്യം മുന്‍നിര്‍ത്തി, മോദി സര്‍ക്കാര്‍ ധീരവും ചരിത്രപരവുമായ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, മുത്തലാഖ് നിര്‍ത്തലാക്കല്‍, പുതിയ വഖഫ് നിയമം, സിഎഎ നടപ്പാക്കല്‍, സ്ത്രീ സംവരണം എന്നിവ ഉദാഹരണങ്ങളാണ്. ഓപ്പറേഷന്‍ സിന്ദൂറില്‍ എത്തിനില്‍ക്കുന്ന ഭീകരതക്കെതിരായ ഭാരതത്തിന്റെ നിലപാടുകള്‍ ആഗോളതലത്തില്‍ തന്നെ പ്രതിച്ഛായ ഉയര്‍ത്തി. നേരത്തെ, രാജ്യത്ത് 126 നക്സല്‍ബാധിത ജില്ലകളുണ്ടായിരുന്നു, ഇപ്പോള്‍ അത് 18 ആയി കുറഞ്ഞു. നക്സലിസത്തെ തുടച്ചുനീക്കുന്നതിലേക്ക് ഭാരതം അതിവേഗം നീങ്ങുകയാണ്. കഴിഞ്ഞ 11 വര്‍ഷത്തിനിടയില്‍ മോദി സര്‍ക്കാര്‍ എല്ലാ വെല്ലുവിളികളെയും നേരിട്ടും നിര്‍ണായകമായും പ്രതികരിച്ചിട്ടുണ്ട്. ശക്തവും ആത്മവിശ്വാസവും ഉത്തരവാദിത്തവുമുള്ള ഒരു രാഷ്‌ട്രത്തിന്റെ മുഖമുദ്രയാണിത്.

കഴിഞ്ഞ 11 വര്‍ഷമായി, എസ്സി, എസ്ടി, ഒബിസി എന്നിവയുള്‍പ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ശാക്തീകരണത്തിന് മോദി സര്‍ക്കാര്‍ മുന്‍ഗണന നല്‍കിയിട്ടുണ്ട്. സൈനിക, വിദ്യാഭ്യാസം, തൊഴില്‍, സ്വയം തൊഴില്‍ മേഖലകളിലുടനീളം സ്ത്രീകള്‍ക്ക് അവസരങ്ങള്‍ നല്‍കിയിട്ടുണ്ട്. സബ്കാ സാത്ത്, സബ്കാ വികാസ്’ എന്ന ദൃഢനിശ്ചയത്തോടെ, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതുള്‍പ്പെടെയുള്ള അസാധ്യമെന്ന് തോന്നുന്ന കാര്യങ്ങള്‍ മോദി സര്‍ക്കാര്‍ നടപ്പാക്കി. ബിജെപി ഗരീബി ഹഠാവോ എന്ന് മുദ്രാവാക്യം വിളിക്കാതെ തന്നെ ദാരിദ്ര്യനിര്‍മാര്‍ജ്ജനത്തിനായി പ്രവര്‍ത്തിക്കുന്നു. ഭാരതത്തിലെ 25 കോടി ആളുകള്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയതായും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിമാരായ അരുണ്‍സിങ്, സുനില്‍ ബന്‍സാല്‍, അനില്‍ ബലൂനി എംപി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

നരേന്ദ്രമോദി സര്‍ക്കാരിന്റെ 11-ാം വാര്‍ഷികത്തിന്റെ ഭാഗമായി ബിജെപി ദേശീയ ആസ്ഥാനത്ത് ആരംഭിച്ച പ്രദര്‍ശനം നഡ്ഡ ഉദ്ഘാടനം ചെയ്തു.

 

Tags: JP Naddadeveloped indiaNarendra Modi GovernmentVikasit Bharat
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഭാരത സമ്പദ്വ്യവസ്ഥ ഒരു സമഗ്രാവലോകനം

Article

പുതുക്കിയ ജിഡിപി: ഡാറ്റയെ ആധാരമാക്കി തീരുമാനങ്ങള്‍ രൂപപ്പെടുമ്പോള്‍

Article

സമ്പദ്വ്യവസ്ഥ പുതിയ കാഴ്ചപ്പാടിലൂടെ

അഞ്ചാമത് പി. പരമേശ്വരന്‍ അനുസ്മരണ പ്രഭാഷണത്തിന് മുന്നോടിയായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പി. പരമേശ്വരന്റെ ചിത്രത്തിന് മുന്നില്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു. കെ.സി. സുധീര്‍ ബാബു, ആര്‍. സഞ്ജയന്‍, ഡോ. സി.വി. ജയമണി, ഡോ. സന്തോഷ് സമീപം
Kerala

വികസിത ഭാരതത്തിന് ശാസ്ത്ര സാങ്കേതികവിദ്യയുടെ പങ്ക് നിര്‍ണായകം: ഡോ. ജിതേന്ദ്ര സിങ്

India

പുതിയ രീതി നിലവില്‍; സമ്പദ് രംഗം ഭദ്രം, വളര്‍ച്ച 7.8 ശതമാനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.