Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എല്ലാ കേന്ദ്ര പദ്ധതികളുടേയും ലക്ഷ്യം സാധാരണക്കാരുടെ ക്ഷേമം: മോദി

11 വര്‍ഷത്തിനിടെ വിപ്ലവകരമായ മാറ്റം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2025, 09:32 am IST
in India

ന്യൂദല്‍ഹി: ഉജ്ജ്വലയോജന, ആവാസ് യോജന, ആയുഷ്മാന്‍ ഭാരത്, ജന്‍ ഔഷധി, പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി തുടങ്ങി കേന്ദ്ര പദ്ധതികള്‍ ഏതുമാകട്ടെ എല്ലാം സാധാരണക്കാരുടെ ക്ഷേമത്തിനാണ് പ്രാധാന്യം നല്‍കിയിട്ടുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

പൂര്‍ണ സമര്‍പ്പണത്തോടേയും സേവന മനോഭാവത്തോടെയും ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റാന്‍ സാധിച്ചു. ഇത് ജനജീവിതം കൂടുതല്‍ സുഗമമാക്കി. മുദ്ര ലോണിലൂടെ നിരവധി വനിതകള്‍ക്ക് അവരുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചു. ബേട്ടി ബചാവോ, ബേട്ടി പഠാവോയിലൂടെ പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ സംരക്ഷണം നല്‍കി. വിദ്യാഭ്യാസം, കായികം, സൈനികം, സയന്‍സ് തുടങ്ങി വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചു കഴിഞ്ഞു, മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്നലെ എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തിനിടെ നിരവധി മാറ്റങ്ങള്‍ക്ക് രാജ്യം സാക്ഷ്യം വഹിച്ചു. നമോ ആപ്പ് വഴി നിങ്ങള്‍ക്ക് രാജ്യത്തിന്റെ ഈ പരിവര്‍ത്തനവും വളര്‍ച്ചയും മനസിലാക്കാന്‍ സാധിക്കും. ഇന്‍ഫര്‍മേഷനുകള്‍, ഗെയിമുകള്‍, ക്വിസുകള്‍, സര്‍വേകള്‍, പ്രചോദനം നല്‍കുന്ന മറ്റ് ഫോര്‍മാറ്റുകള്‍ എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്നതാണ് നമോ ആപ്പ്.

എ്ന്‍ഡിഎ സര്‍ക്കാര്‍ സ്വീകരിച്ച കര്‍ഷക അനുകൂല നടപടികള്‍ കാര്‍ഷിക മേഖലയേയും സ്വാധീനിച്ചിട്ടുണ്ട്. അവ കര്‍ഷക സമൂഹത്തിന്റെ അന്തസ്സിനും സമൃദ്ധിക്കും വേണ്ടിയുള്ള ഒരു സുപ്രധാന ചുവടുവയ്‌പ്പാണ്. കിസാന്‍ സമ്മാന്‍ നിധി, കിസാന്‍ ഫസല്‍ ബീമ തുടങ്ങിയ പ്രധാന സംരംഭങ്ങളും അദ്ദേഹം എടുത്തു പറഞ്ഞു.

മിനിമം താങ്ങുവില (എംഎസ്പി) തുടര്‍ച്ചയായി വര്‍ദ്ധിപ്പിച്ചതിനാല്‍ രാജ്യത്തെ ഭക്ഷ്യ ഉത്പ്പാദകര്‍ക്ക് അവരുടെ വിളകള്‍ക്ക് ന്യായമായ വില ലഭിക്കുന്നുണ്ട്. അവരുടെ വരുമാനവും ഉയര്‍ന്നു. കഠിനാധ്വാനികളായ രാജ്യത്തെ കര്‍ഷകരെ സേവിക്കാന്‍ കഴിയുന്നത് തന്റെ സര്‍ക്കാര്‍ ബഹുമതിയായാണ് കാണുന്നത്.

കഴിഞ്ഞ 11 വര്‍ഷത്തിനിടെ സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ള സംരംഭങ്ങള്‍ കര്‍ഷകരുടെ ക്ഷേമം വര്‍ദ്ധിപ്പിക്കുകയും കാര്‍ഷിക മേഖലയുടെ മൊത്തത്തിലുള്ള പരിവര്‍ത്തനത്തിലേക്കും ഇത് വഴിവെച്ചു. വരും വര്‍ഷങ്ങളിലും കര്‍ഷകര്‍ക്കായുള്ള ക്ഷമപ്രവര്‍ത്തനങ്ങള്‍ തുടരും, പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ 140 കോടി ജനങ്ങളുടെ സംയുക്ത പങ്കാളിത്തവും അവരുടെ ശക്തിയും പിന്തുണയും ഇക്കാലമത്രയും അനുഗ്രഹമായി സര്‍ക്കാരിനെ നയിച്ചു. സബ് കാ സാഥ്, സബ് കാ വികാസ്, സബ് കാ വിശ്വാസ്, സബ് കാ പ്രയാസ് എന്നീ തത്ത്വങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഈ വര്‍ഷങ്ങളിലെല്ലാം എന്‍ഡിഎ സര്‍ക്കാര്‍ ഭരണം തുടര്‍ന്നത്. 11 വര്‍ഷത്തിനുള്ളില്‍ വിവിധ മേഖലകളില്‍ നിരവധി മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. സാമ്പത്തിക വളര്‍ച്ച മുതല്‍ സാമൂഹിക പുരോഗതി വരെയുള്ള ജനങ്ങളുടെ സമഗ്രമായ പുരോഗതിയിലാണ് നമ്മള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ വര്‍ഷങ്ങളില്‍ രാജ്യഭരണത്തില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവരാന്‍ സര്‍ക്കാരിനു സാധിച്ചിട്ടുണ്ട്. ഒരേ ലക്ഷ്യത്തോടെയാണ് നമ്മള്‍ പോകുന്നത്. രാജ്യത്തിന്റെ വിജയത്തില്‍ നമ്മളെല്ലാം അഭിമാനിക്കുന്നു. ഒരു വികസിത ഭാരതം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. അതിനായി നമ്മള്‍ മുന്നോട്ടു പോകുകയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

 

Tags: central schemesPM Narendra Modiwelfare of the common man
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രിയുടെ ഓഫീസ് ‘സേവാ തീര്‍ത്ഥി’ന്റെ പ്രവര്‍ത്തനം ഇന്നാരംഭിക്കും

World

ഓസ്ട്രേലിയന്‍ ‘നവദമ്പതി’കള്‍ക്ക് വിവാഹ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

‘ മനുഷ്യന്റെ അന്തസ്സിനും, സമത്വത്തിനും, സ്വാതന്ത്ര്യത്തിനും നമ്മുടെ ഭരണഘടന വളരെയധികം പ്രാധാന്യം നൽകുന്നു ‘ : പ്രധാനമന്ത്രി നരേന്ദ്ര മോദി

Article

കേന്ദ്രപദ്ധതികള്‍ വിജയമന്ത്രം

Editorial

ലോകത്തിനു വേണം ഭാരത ഉത്പന്നങ്ങള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.