Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സാധനാപഥത്തിലെ സത്യദര്‍ശനം

മോഹനന്‍ നായര്‍ by മോഹനന്‍ നായര്‍
Jun 10, 2025, 09:25 am IST
in Samskriti

ആധ്യാത്മിക അറിവ് നേടുന്നതിന് പ്രായം പ്രശ്‌നമല്ല. മനസ്സിനെ ആത്മീയ വിഷയങ്ങളിലേക്ക് തിരിച്ചാല്‍ മതി. അതിന് ആദ്യം മനസ്സിനെ നിയന്ത്രണത്തില്‍ ആക്കണം. പിന്നീട് മായയെ കുറിച്ച് അറിയണം. മായാതത്ത്വബോധം ഉള്ളില്‍ ഉദിച്ചാല്‍ തുടര്‍ന്നു സത്യബോധം ഉണ്ടാകും. സത്യബോധം ഉണ്ടായാല്‍ ബ്രഹ്മത്തെയും അറിയാം.

ഏകാഗ്ര ധ്യാനത്തിലൂടെ സത്യത്തെ തിരിച്ചറിയാനുള്ള ശേഷി വര്‍ദ്ധിപ്പിക്കാന്‍ പഠിക്കണം. ഇതിന് പ്രായം പ്രശ്‌നമേയല്ല.
അങ്ങനെ ഓംകാരത്തെ അഥവാ പ്രണവത്തെ സാക്ഷാത്കരിച്ചാല്‍ എത്തേണ്ടിടത്ത് എത്താനുള്ള തിരിച്ചറിവ് കൈവരും. അവിടെ അബദ്ധമോ തെറ്റിദ്ധാരണയൊ ഉണ്ടാകില്ല. കാരണം പ്രായം ജഡ ശരീരത്തിന് മാത്രം ബാധകമായ സംഗതിയാണ്. ആത്മീയോത്ഥാനത്തിന് മനസ്സ് മാത്രം മതി. ഈ പരിശ്രമത്തില്‍ മനസ്സ് വഴുതി വീഴാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നു മാത്രം.

അറിയാന്‍ ഏറെയുണ്ട്. ആത്മ ബോധം വളരാന്‍ ചിത്തശുദ്ധി വരുത്തണം. അതിനെന്തുവേണം? അതിന് ചിത്തം എന്തെന്നറിയണം. അങ്ങനെ ആദ്യം ചിത്തിനെ അറിഞ്ഞ്, ജാഗ്രത് -സ്വപ്‌ന -സുഷുപ്തി സ്ഥിതികള്‍ താണ്ടി മനസ്സിനെ തുരീയത്തില്‍ എത്തിച്ചാല്‍ പിന്നെ സാധകന്‍ വഴുതിവീഴില്ല. ചിത്തസന്ദേഹം അകലുന്നതോടെ എല്ലാവീഴ്‌ച്ചകള്‍ക്കും അറുതി വരുത്താന്‍ കഴിയും. ഈ അറിവാണ് യഥാര്‍ത്ഥത്തില്‍ അക്ഷരങ്ങള്‍ക്കും ഭാഷകള്‍ക്ക് അതീതമായ ഓംകാര തത്ത്വം. ഓംകാരം അക്ഷര ബ്രഹ്മമാണ്, പ്രണവ ഭാവമാണ്. ജീവന്റെ ആധാരം പരബ്രഹ്മത്തിലാണ്. അവിടെ വീഴ്‌ച്ചക്ക് ഇടമില്ല. സത്യബോധം മാത്രം. കാഴ്‌ച്ചക്കു മങ്ങലില്ല.

ജ്യോതിര്‍മയന്റെ രശ്മിപടര്‍പ്പുകളെക്കൊണ്ട് പ്രകാശിതമാണ് ചുറ്റും. എന്നാല്‍ വിഷയിയെ അറിയാനുള്ള ശ്രമത്തില്‍ ഭാവത്തിനോ ഭാഷയ്‌ക്കോ പ്രസക്തിയില്ല, അഹംകാരം ഇല്ലാതെ ജീവന്റെ ദിവ്യത്വം തിരിച്ചറിഞ്ഞാല്‍ പരമപദം നേടാം.
ഇനി ഈ പ്രത്യക്ഷ സത്യാവസ്ഥയുടെ അഥവാ സഗുണ ബ്രഹ്മത്തിന്റെ സ്രോതസ്സിലേക്ക് നമുക്ക് ഒന്ന് പോവാം. എന്താണ് നമ്മെ വലയ്‌ക്കുന്ന മായാവിലാസം?
വേദം പറയും ലയിക്കുന്നതെല്ലാം മായ. അപ്പോള്‍ ലയനമില്ലാത്തത് ബ്രഹ്മം മാത്രം. അങ്ങനെയെങ്കില്‍ ഈ ദൃശ്യ പ്രപഞ്ചം മായാ സൃഷ്ടി തന്നെ ആകുന്നു.

മായയെ ജയിക്കണമെങ്കില്‍ അത് എന്തെന്ന് അറിയണം. മായയെ അറിഞ്ഞാല്‍ ഈ ജഗത്തിന്റെ സത്യാവസ്ഥ (റിയാലിറ്റി) എന്തെന്നറിയാം. ആ സത്യത്തെ തിരിച്ചറിഞ്ഞാല്‍, സത്യത്തിനപ്പുറമുള്ള ബ്രഹ്മത്തെ മനസ്സിലാക്കാന്‍ ഒരു പ്രയാസവുമില്ല.
ഉറ്റ സുഹൃത്ത് വീട്ടില്‍ വന്നപ്പോള്‍, ‘ദൃശ്യവസ്തുക്കളുടെ ഇക്കാണുന്ന സ്വരൂപം സത്യമല്ല എന്ന് എനിക്കു പറയേണ്ടി വന്നു. എന്റെ സുഹൃത്ത് ഒരു ഫിസിസിസ്റ്റ് ആയത്‌കൊണ്ട് ഉടന്‍ എന്നോട് ചോദിച്ചു: ”ഈ കാണുന്ന ഭിത്തി എന്താ സത്യമായുള്ളതല്ലേ?” മുഷ്ടി ചുരുട്ടി ഭിത്തിയില്‍ ഇടിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: ”നോക്കൂ എത്ര ശക്തമാണിത്, എന്നിട്ടും താങ്കള്‍ ഇത് സത്യമല്ലെന്നും മായമാത്രമാണെന്നും പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്?” അതിനു മറുപടിയായി ഞാന്‍ അദ്ദേഹത്തോടു ചോദിച്ചു ”ഈ ബില്‍ഡിംഗ് ബ്ലോക്‌സ് എന്താണ്?”
എന്റെ ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു ‘യൃശരസ െമിറ രലാലി ോീൃമേൃ’ (അത് ഇഷ്ടികയും സിമന്റ് പ്ലാസ്റ്ററിംഗും ആണ്). ഞാന്‍ വീണ്ടും ചോദിച്ചു: ”ഇതിന്റെ അടിസ്ഥാന വസ്തു എന്താണ്?”

”അത് മണ്ണും മറ്റ് വസ്തുക്കളും ചേര്‍ന്നതാണ്” എന്നായിരുന്നു ഫിസിസ്റ്റ് ആയ സുഹൃത്തിന്റെ മറുപടി. എന്റെ അടുത്ത ചോദ്യം, ”മണ്ണിന്റെ അടിസ്ഥാനം എന്താണ്?”
അതിന് സുഹൃത്തിന്റെ മറുപടി ”പൊടികള്‍” എന്നായിരുന്നു.
”ആ പൊടിയെ ഞാന്‍ വീണ്ടും പൊടിച്ചു കണ്ണിനു ദൃശ്യമല്ലാത്ത അതിസൂക്ഷ്മ കണികകള്‍ ആക്കിയാലോ?” എന്നു ഞാന്‍ മറുചോദ്യം ഉന്നയിച്ചു. എല്ലാ വസ്തുവിന്റെയും ആത്യന്തിക സത്യസ്ഥിതി അതല്ലെ എന്ന എന്റെ ചോദ്യത്തിന് കുറെ നേരത്തെ നിശബ്ദത്ക്ക് ശേഷം അദ്ദേഹം പറഞ്ഞു: ”അതേ എല്ലാ വസ്തുക്കളും ഇന്ദ്രിയദൃഷ്ടിക്ക് അപ്പുറമായ പരമാണുക്കളാണ്.” ഈ പരമാണുക്കളെ മൈക്രോസ്‌കോപ്പിലൂടെ പോലും കാണാന്‍ സാധ്യമല്ല. ഇതാണ് ഏതൊരു വസ്തുവിന്റെയും സത്യാവസ്ഥ എന്ന് അദ്ദേഹം സമ്മതിക്കുകയും ചെയ്തു.

നാം ഇന്ദ്രിയ ദൃഷ്ടിയില്‍ കാണുന്ന ഒരു കെട്ടിടം സത്യാന്വേഷണത്തില്‍ പരമാണു സംഘാതം എന്നു ബോധ്യപ്പെടുന്നതിനെ മായ നീങ്ങി സത്യദര്‍ശനം കൈവരുന്നതിന്റെ ലഘുഉദാഹരണമായി എടുത്തുകാട്ടി എന്നു മാത്രം.

Tags: spiritualBrahmaMeditationPath of HappinessTrue Vision
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

പേരിൽ ഈ അക്ഷരങ്ങൾ ഉണ്ടോ? ഭാഗ്യം ഉറപ്പ്

Samskriti

പ്രപഞ്ചസൃഷ്ടി-1: പഞ്ചഭൂതാത്മകമായ പ്രപഞ്ചരചന

Kerala

സനാതന ധര്‍മ്മത്തെ ആര്‍ക്കും തകര്‍ക്കാനാവില്ലെന്ന് മഹാമാഘ മഹോത്സവത്തില്‍ ഗവര്‍ണര്‍, സ്റ്റോപ്പ് മെമ്മോയ്‌ക്കെതിരെ സംഘാടകര്‍ ഹൈക്കോടതിയില്‍

Samskriti

സര്‍ഗാത്മക വ്യക്തിത്വം: ജീവിതത്തെ ആനന്ദദായകമാക്കുന്ന മാന്ത്രിക ശക്തി

Kerala

ശ്രീനാരായണ ഗുരുദേവന്‍ ധ്യാനത്തിലിരുന്ന ഗുരുവിഹാര്‍ ഗുഹാക്ഷേത്രം; ശിവഗിരി തീർത്ഥാടകരുടെ പ്രധാന സന്ദർശന കേന്ദ്രം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.