Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുംബൈ നഗരത്തിന്റെ സമ്മര്‍ദ്ദം കുറയ്‌ക്കാന്‍ ‘നാലാം മുംബൈ’ നഗരം വരുമെന്ന് ദേവേന്ദ്ര ഫഡ്നാവിസ്; ചെലവ് 76,220 കോടി

മുംബൈ നഗരത്തിന്റെ സമ്മര്‍ദ്ദം കുറയ്‌ക്കാന്‍ നാലാമതൊരു മുംബൈ നഗരം കൂടി ഉയരുമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. 76,220 കോടി രൂപയിലാണ് ഈ നാലാമത്തെ മുംബൈ നഗരം ഉയരുകയെന്നും ദേവേന്ദ്ര ഫഡ് നാവിസ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2025, 07:34 pm IST
in India
വധ്വാന്‍ എന്ന പ്രദേശത്ത് ഉയരുന്ന നാലാമത് മുംബൈ എന്ന് വിളിക്കപ്പെടുന്ന പുതിയ നഗരപ്രദേശം (ഇടത്ത്) മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസ് (വലത്ത്)

വധ്വാന്‍ എന്ന പ്രദേശത്ത് ഉയരുന്ന നാലാമത് മുംബൈ എന്ന് വിളിക്കപ്പെടുന്ന പുതിയ നഗരപ്രദേശം (ഇടത്ത്) മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസ് (വലത്ത്)

മുംബൈ: മുംബൈ നഗരത്തിന്റെ സമ്മര്‍ദ്ദം കുറയ്‌ക്കാന്‍ നാലാമതൊരു മുംബൈ നഗരം കൂടി ഉയരുമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. 76,220 കോടി രൂപയിലാണ് ഈ നാലാമത്തെ മുംബൈ നഗരം ഉയരുകയെന്നും ദേവേന്ദ്ര ഫഡ് നാവിസ് പറഞ്ഞു. വാധ്വാന്‍ തുറമുഖത്തിനടുത്താണ് നാലാമത്തെ മുംബൈ നഗരം ഉയരുന്നത്. സാമ്പത്തിക വളര്‍ച്ചയില്‍ കുതിയ്‌ക്കുന്ന ഇന്ത്യയുടെ പുതിയ മുഖമായി മാറാന്‍ നിലവിലുള്ളതിനു പുറമെ 50 നഗരങ്ങള്‍ കൂടി സൃഷ്ടിക്കേണ്ടതുണ്ടെന്നാണ് നീതി ആയോഗിന്റെ കണക്ക്. അതിന്റെ ഭാഗമാണ് വധ്വാനില്‍ ഉയരുന്ന  നാലാമത്തെ മുംബൈ നഗരം.

ഏതാണ് ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും മുംബൈ നഗരങ്ങള്‍?

മുംബൈ നഗരവും മുംബൈ സബര്‍ബനും ചേര്‍ന്നതാണ് ഒന്നാം മുംബൈ. ഇത് ആഗോള ധനകാര്യ ഹബ്ബായാണ് അറിയപ്പെടുന്നത്. നവി മുംബൈയും താനെ-റായ്ഗഡ് ബെല്‍റ്റും ചേര്‍ന്ന പ്രദേശത്തെയാണ രണ്ടാം മുംബൈ എന്ന് വിളിക്കുന്നത്.

നവി മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് ചുറ്റുമുള്ള പ്രദേശമാണ് മൂന്നാം മുംബൈയായി വികസിപ്പിക്കുന്നത്. റായ് ഗഡ് ജില്ലയിലെ ഈ പ്രദേശം നൈന എന്നാണ് അറിയപ്പെടുന്നത്. നവി മുംബൈ എയര്‍പോര്‍ട് ഇന്‍ഫ്ലുവന്‍സ് നോട്ടിഫൈഡ് ഏരിയ (നൈന) എന്നാണ് നൈനയുടെ മുഴുവന്‍ പേര്. 334 ചതുരശ്ര മീറ്ററാണ് ഈ മൂന്നാം മുംബൈയുടെ വിസ്തീര്‍ണ്ണം.

ഏതാണ് നാലാമത്തെ മുംബൈ നഗരം?
വാധ്വാന്‍ തുറമുഖത്തിന് ചുറ്റുമുള്ള പ്രദേശമാണ് നാലാം മുംബൈയായി വികസിപ്പിക്കാന്‍ പോകുന്നത്. ഈ നാലാം മുംബൈയില്‍ ഒരു വിമാനത്താവളം കൂടി വരും. പാല്‍ഘാറിലാണ് ഈ വിമാനത്താവളം വരിക. ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളമാണ് ഇവിടെ ഉയരുക. ഇവിടെ ബുള്ളറ്റ് ട്രെയിനിന് ഒരു സ്റ്റോപ്പും ഉണ്ടാകും. മുംബൈ ഡൗണ്‍ ടൗണില്‍ നിന്നും 140 കിലോമീറ്റര്‍ അകലെ, മഹാരാഷ്‌ട്ര-ഗുജറാത്ത് അതിര്‍ത്തിപ്രദേശത്താണ് നാലം മുംബൈ നഗരം ഉയരുക. 76,220 കോടി രൂപയിലാണ് ഈ നാലാം മുംബൈ നഗരം ഉയരുക. ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെയാണ് ഈ ചെലവുകള്‍.

Tags: maharashtraDevendra FadnavisVadhwanMumabifourth Mumbai city
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നാഗ്പൂരിലെ സ്ഫോടകവസ്തു നിർമ്മാണ കമ്പനിയിൽ സ്ഫോടനം ; 15 ലധികം പേർ മരിച്ചു , നിരവധി പേർ ആശുപത്രിയിൽ

India

മോദി മന്ത്രിസഭയുടെ വലിയ തീരുമാനം… മഹാരാഷ്‌ട്ര, ഗുജറാത്ത്, തെലങ്കാന സംസ്ഥാനങ്ങൾക്ക് 11,000 കോടി രൂപയുടെ ‘ഗതിശക്തി’ ലഭിക്കും

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

സുനേത്ര പവാര്‍ ഉപമുഖ്യമന്ത്രിയായി;ഭര്‍ത്താവ് അജിത് പവാറിന്റെ അമ്മാവന്‍ ശരത് പവാറിന്റെ കെണിയില്‍ വീഴാതെ സുനേത്ര പവാര്‍

India

‘നല്ല ഭരണത്തിന് ജനവിധി ലഭിച്ചു’ ; മഹാരാഷ്‌ട്രയിലെ മഹായുതിയുടെ കൂറ്റൻ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

News

മഹാരാഷ്‌ട്ര ബിജെപി മുന്നേറ്റം നഗരത്തിലും ഗ്രാമത്തിലും, 2017 ലേക്കാൾ ഇരട്ടിയായി സീറ്റ്, എണ്ണിക്കഴിഞ്ഞില്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.