Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഒക്ടോബർ കൂട്ടക്കൊലയുടെ മുഖ്യ സൂത്രധാരനെ വധിച്ച് ഇസ്രായേൽ സൈന്യം : ഗാസയിൽ മുജാഹിദീൻ ഭീകരൻ അസദ് അബു ശരിയ കൊല്ലപ്പെട്ടു

മുജാഹിദീൻ ഭീകര ശൃംഖലയുടെ പ്രധാന ഓപ്പറേറ്ററായിരുന്നു ഇയാൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2025, 02:54 pm IST
in World

ഗാസ: ഗാസയിലെ മുജാഹിദീൻ ഭീകര സംഘടനയുടെ തലവനെ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തി. ഇതോടൊപ്പം മറ്റൊരു കുപ്രസിദ്ധ ഭീകരനും കൊല്ലപ്പെട്ടു. ഇസ്രായേൽ സൈന്യം തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ ഇക്കാര്യം അറിയിച്ചത്.

“ഗാസ ആസ്ഥാനമായുള്ള മുജാഹിദീൻ ഭീകര സംഘടനയുടെ തലവനായ അസദ് അബു ശരിയയും മറ്റൊരു ഭീകരനായ മഹ്മൂദ് മുഹമ്മദ് ഹമീദ് കുഹൈലും രാവിലെ ഇസ്രായേൽ പ്രതിരോധ സേന, ഇസ്രായേൽ സുരക്ഷാ ഏജൻസി എന്നിവയുടെ സംയുക്ത ഓപ്പറേഷനിൽ കൊല്ലപ്പെട്ടു”- സൈന്യം എക്സിൽ കുറിച്ചു.

ഒക്ടോബർ 7 ന് ഇസ്രായേലിനെതിരായ കിബ്ബട്ട്സ് നിർ ഓസിൽ നടന്ന ആക്രമണത്തിൽ പ്രധാന പങ്കുവഹിച്ചു ഭീകരരാണ് ഇവരെന്ന് സൈന്യം പറഞ്ഞു. ഇസ്രായേലിലെ ഭയാനകമായ കൂട്ടക്കൊലയുടെ പ്രധാന ആസൂത്രകനായിരുന്നു അബു ശരിയ. ഇതിനുപുറമെ, ഗാഡ്, ജൂഡി ഹഗ്ഗായി ദമ്പതികളെ തട്ടിക്കൊണ്ടുപോയതിലും ഇയാൾ പങ്കാളിയായിരുന്നു. പ്രദേശത്തെ ഭീകര ശൃംഖലയുടെ പ്രധാന ഓപ്പറേറ്ററായിരുന്നു ഇയാൾ.

ഇസ്രായേലിലും തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്നതിൽ ഇയാൾ പൂർണ്ണമായും സജീവമായിരുന്നു. ഐഡിഎഫ് സൈനികർക്കെതിരായ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നതിലും ഇയാൾ മുഖ്യ പങ്ക് വഹിച്ചു. തുടർന്ന് ഐഡിഎഫ് വളരെക്കാലമായി ശരിയയെ തിരയുകയായിരുന്നു.

Tags: Israeli forcesMujahideenGazaIsrealHamas terroristmassacreAssad Abu Sharia
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പശ്ചിമേഷ്യൻ പ്രതിസന്ധി : യുദ്ധം 18-ാം ദിവസത്തിലേക്ക് കടന്നു ; ഗൾഫിൽ ആക്രമണം വ്യാപകമാക്കി ഇറാൻ

World

ഹോർമുസ് കടലിടുക്ക് യുഎസ്, ഇസ്രായേൽ കപ്പലുകൾക്ക് മുന്നിൽ മാത്രമേ അടച്ചിട്ടുള്ളൂ: ശത്രുക്കളോട് വിട്ടുവീഴ്ചയില്ലെന്ന് ഇറാൻ

India

പശ്ചിമേഷ്യൻ സംഘർഷത്തിനിടെ വ്യാപാര കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാർ മരിച്ചു ; ഒരാളെ കാണാതായി

World

ബഹ്‌റൈനിൽ യുഎസ് നാവികസേനയ്‌ക്ക് നേരെ ഇറാന്റെ മിന്നലാക്രമണം : 21 സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ , ഗൾഫിൽ യുദ്ധം കനക്കുന്നു

World

‘ ഞാൻ മാപ്പ് പറഞ്ഞിട്ടില്ല’ ; ഗൾഫ് രാജ്യങ്ങളോടുള്ള ക്ഷമാപണത്തിൽ നിന്ന് പിന്നോട്ട് പോയി ഇറാൻ പ്രസിഡന്റ്, ഭിന്നത സൃഷ്ടിച്ചതിന് ശത്രുവിനെ കുറ്റപ്പെടുത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.