കോഴിക്കോട്: ബെംഗളൂരുവില്‍ വാഹനാപകടത്തില്‍ പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥനായ മലയാളി യുവാവ് മരിച്ചു. പന്തീരാങ്കാവ് നടക്കാവ് നെച്ചി കരുണയില്‍ പരേതനായ രാമദാസിന്റെ മകനായ അശ്വിന്‍ദാസ് (27) ആണ് മരിച്ചത്. പ്രതിരോധ വകുപ്പില്‍ ബെംഗളൂരുവില്‍ യുഡി ക്ലാര്‍ക്കാണ് അശ്വിന്‍ദാസ്. അമ്മ: കിഴക്കുംമുറി ആണിക്കാട്ട് ബിന്ദു, സഹോദരി: അങ്കിത ദാസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: