Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജയലളിതയെ മരണത്തില്‍ നിന്നും ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മോദി രക്ഷിച്ചിട്ടുണ്ടെന്ന് മലയാളി പത്രപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

തോഴിയായ ശശികല പല തവണ തമിഴ്നാട് മുഖ്യമന്ത്രിയായ ജയലളിതയെ വധിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ഒരു ഘട്ടത്തില്‍ ജയലളിതയെ മരണത്തില്‍ നിന്നും മോദി രക്ഷിച്ചിട്ടുണ്ടെന്നും മലയാളി പത്രപ്രവര്‍ത്തകനായ ജീമോന്‍ ജേക്കബ്. ജയലളിതയെ കൊല്ലാന്‍ തോഴി ശശികല ശ്രമിക്കുന്നുണ്ടെന്ന കാര്യം ഗുജറാത്ത് മുഖ്യമന്ത്രി മോദി അറിഞ്ഞിരുന്നുവെന്നും മോദി ജലയളിതയെ ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നുവെന്നും ജീമോന്‍ ജേക്കബ് പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2025, 01:09 am IST
in India

തിരുവനന്തപുരം: തോഴിയായ ശശികല പല തവണ തമിഴ്നാട് മുഖ്യമന്ത്രിയായ ജയലളിതയെ വധിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ഒരു ഘട്ടത്തില്‍ ജയലളിതയെ മരണത്തില്‍ നിന്നും മോദി രക്ഷിച്ചിട്ടുണ്ടെന്നും മലയാളി പത്രപ്രവര്‍ത്തകനായ ജീമോന്‍ ജേക്കബ്. ജയലളിതയെ കൊല്ലാന്‍ തോഴി ശശികല ശ്രമിക്കുന്നുണ്ടെന്ന കാര്യം ഗുജറാത്ത് മുഖ്യമന്ത്രി മോദി അറിഞ്ഞിരുന്നുവെന്നും മോദി ജലയളിതയെ ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നുവെന്നും ജീമോന്‍ ജേക്കബ് പറയുന്നു. മോദിയുടെ നിര്‍ദേശപ്രകാരമാണ് ആദ്യമായി ജയലളിത ശശികലയെ അകറ്റി നിര്‍ത്തിയതെന്നും ജീമോന്‍ ജേക്കബ് പറയുന്നു. ജലയളിതയെ ബിജെപിയുടെ തമിഴ്നാട്ടിലെ സഖ്യകക്ഷിയാക്കാം എന്ന രാഷ്‌ട്രീയഭാവനയും മോദിയ്‌ക്ക് അന്നേ ഉണ്ടായിരുന്നുവെന്നും ഇതാകാം ജയലളിതയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ മോദിയെ പ്രേരിപ്പിച്ചതെന്നും ജീമോന്‍ ജേക്കബ്ബ് പറയുന്നു.

പക്ഷെ മോദിക്ക് പോലും ജയലളിതയെ ദീര്‍ഘകാലം രക്ഷിക്കാനായില്ല. ശശികല പിന്നീട് വളഞ്ഞ വഴിയിലൂടെ വീണ്ടും ജയലളിതയുടെ തോഴിയായി പോയിസ് ഗാര്‍ഡനിലേക്ക് തിരിച്ചെത്തി. ഇതാണ് പിന്നീട് ജയലളിതയുടെ മരണത്തിന് കാരണമായതെന്നും ജീമോന്‍ ജേക്കബ് പറയുന്നു.

“ജയലളിത വോഡ്ക കഴിക്കുമായിരുന്നു വാതസംബന്ധമായ രോഗം മൂര്‍ച്ഛിച്ചതോടെ മരുന്ന് ഫലപ്രദമല്ലാതെ വന്നപ്പോഴാണ് അവര്‍ ഉറങ്ങാനായി വോഡ്ക കഴിച്ചുതുടങ്ങിയത്. പരപ്പനങ്ങാടി ഉണ്ണികൃഷ്ണ പ്പണിക്കരെപ്പോലുള്ള ജ്യോത്സ്യന്‍മാരുടെ അടുത്തെല്ലാം അവര്‍ ആശ്രയം തേടിചെല്ലുന്നത് ശാരീരികസ്വാസ്ഥ്യം വര്‍ധിച്ച സാഹചര്യത്തിലാണ്. ശാരീരികാസ്വാസ്ഥ്യം വര്‍ധിച്ചതോടെ അവര്‍ വോഡ്ക കഴിക്കുന്നത് പതിവാക്കി. ഡയബറ്റിക്സ്, ആര്‍ത്രൈറ്റിസ് , ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവ ഉണ്ടായിരുന്നു. ഇവര്‍ വോഡ്കയ്‌ക്കൊപ്പം ഫ്രൂട്ട്സും കഴിക്കുന്നത് പതിവായിരുന്നു. ഇത് രണ്ടും സ്ഥിരമായി കഴിക്കുകയാണെങ്കില്‍ ഹാര്‍ട്ടിന് പ്രശ്നം ഉണ്ടാകും. ഇങ്ങിനെ അഡിക്ഷന്‍ കൂടിയതോടെ ജയലളിത പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നത് കുറച്ചു. ഇതോടെ ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ പറയാന്‍ ശശികലയെ ആശ്രയിക്കാന്‍ തുടങ്ങി.ഈ അവസരം മുതലാക്കിയാണ് ഇവര്‍ അഴിമതിയിലൂടെ ധാരാളമായി പണം സമ്പാദിച്ചത്. ഇവര്‍ ജയലളിത കഴിക്കുന്ന പഴങ്ങളില്‍ ലെഡ് കലര്‍ത്തിയിരുന്നുവെന്നും സാവധാനത്തില്‍ ജയലളിതയെ മരണത്തിലേക്ക് കൊണ്ടുപാകാനായിരുന്നു ഇത് ചെയ്തതെന്നും ജീമോന്‍ ജേക്കബ് പറയുന്നു.

മന്നാര്‍ഗുഡി മാഫിയ എന്ന പേരില്‍ ശശികലയ്‌ക്ക് ഒരു മാഫിയ തന്നെ ഉണ്ടായിരുന്നു. ജയലളിതയുടെ ഭരണത്തിന്റെ ആദ്യവര്‍ഷം തന്നെ അവര്‍ 15000 കോടി രൂപ ഉണ്ടാക്കി. ടൂറിസ്റ്റ് ബസുകളുടെ യാത്രാനിരക്ക് കൂട്ടല്‍, റോഡ് പണി, കെട്ടിട നിര്‍മ്മാണം തുടങ്ങിയ വിവിധ വഴികളിലൂടെയാണ് ഇവര്‍ പണമുണ്ടാക്കുകയെന്നും ജീമോന്‍ ജേക്കബ് പറയുന്നു.

Tags: modisasikalaJayalalithaMannargudi mafia
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

Screenshot
Kerala

ഒറ്റദിവസംകൊണ്ട ഒരാൾക്ക് 5000 വോട്ട് കൂടി, മറ്റൊരാൾക്ക് 5000 വോട്ട് കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.