Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ദക്ഷിണ കൊറിയയുടെ പുതിയ പ്രസിഡന്റായി ലീ ജെയ്-മ്യുങ് :  ഫാക്ടറിയിൽ തൊഴിലാളിയിൽ നിന്നും പരമോന്നത നേതാവിലേക്ക്

ദക്ഷിണ കൊറിയയുടെ പുതിയ പ്രസിഡന്റ് നേരിടുന്ന ഏറ്റവും പ്രയാസകരമായ ബാഹ്യ വെല്ലുവിളികൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നികുതി നയവും ഉത്തര കൊറിയയുടെ വളർന്നുവരുന്ന ആണവ പദ്ധതിയുമാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2025, 11:25 am IST
in World

സിയോൾ: ദക്ഷിണ കൊറിയയിൽ പ്രതിപക്ഷ സ്ഥാനാർത്ഥി ലീ ജെയ്-മ്യുങ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ചൊവ്വാഴ്ച രാത്രി വൈകിയാണ് അദ്ദേഹത്തെ രാജ്യത്തിന്റെ പരമോന്നത നേതാവായി തിരഞ്ഞെടുത്തത്. പുറത്താക്കപ്പെട്ട യാഥാസ്ഥിതിക നേതാവ് യൂൻ സുക് യോളിന്റെ സൈനിക നിയമം ഏർപ്പെടുത്താനുള്ള അപ്രതീക്ഷിത തീരുമാനത്തെത്തുടർന്ന് ആരംഭിച്ച മാസങ്ങളോളം നീണ്ടുനിന്ന രാഷ്‌ട്രീയ അനിശ്ചിതത്വത്തിന് ഈ വിജയം ഇതോടെ അറുതി വരുത്തും.

ചൊവ്വാഴ്ച പ്രാദേശിക സമയം പുലർച്ചെ 2:40 വരെ, ഏകദേശം 95 ശതമാനം വോട്ടുകളും എണ്ണിക്കഴിഞ്ഞിരുന്നു. ഇതനുസരിച്ച് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ലീ 48.86 ശതമാനം വോട്ടുകൾ നേടി മുന്നിലായിരുന്നു. പ്രധാന യാഥാസ്ഥിതിക സ്ഥാനാർത്ഥി കിം മൂൺ സൂവിന് 41.98 ശതമാനം വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ലീയുടെ വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ, കിം തന്റെ പരാജയം അംഗീകരിക്കുകയും ജനങ്ങളുടെ തിരഞ്ഞെടുപ്പിനെ താഴ്മയോടെ അംഗീകരിക്കുന്നു എന്ന് മാധ്യമപ്രവർത്തകരോട് പറയുകയും ചെയ്തിരുന്നു. കിം, ലീയെ അഭിനന്ദിക്കുകയും ചെയ്തു.

അതേ സമയം ലീയുടെ തിരഞ്ഞെടുപ്പ് ദക്ഷിണ കൊറിയയുടെ വിദേശനയത്തിൽ വലുതും ഉടനടിയുള്ളതുമായ എന്തെങ്കിലും മാറ്റം കൊണ്ടുവരുമോ എന്ന് വ്യക്തമല്ല. എന്നാൽ പുതിയ പ്രസിഡന്റ് നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. ദക്ഷിണ കൊറിയയുടെ പുതിയ പ്രസിഡന്റ് നേരിടുന്ന ഏറ്റവും പ്രയാസകരമായ ബാഹ്യ വെല്ലുവിളികൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നികുതി നയവും ഉത്തര കൊറിയയുടെ വളർന്നുവരുന്ന ആണവ പദ്ധതിയുമാണ്.

ദക്ഷിണ കൊറിയയുടെ യുഎസുമായുള്ള സഖ്യമാണ് അതിന്റെ വിദേശനയത്തിന്റെ അടിസ്ഥാനമെന്ന് ലീ ആവർത്തിച്ച് ഊന്നിപ്പറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും യുഎസിൽ നിന്നും ജപ്പാനിൽ നിന്നും ലീ അകന്നു നിൽക്കുന്നതായി വിമർശകർ കുറ്റപ്പെടുത്തുന്നുണ്ട്.

അതേ സമയം ലീ ജെയ്-മ്യാങ്ങിന്റെ ജീവിതം ദാരിദ്ര്യത്തിൽ നിന്ന് സമ്പത്തിലേക്കുള്ള ഉയർച്ചയുടെ പ്രചോദനാത്മകമായ കഥയാണ്. ഒരിക്കൽ അദ്ദേഹം ഒരു ഫാക്ടറിയിൽ തൊഴിലാളിയായി ജോലി ചെയ്തു, പിന്നീട് ഒരു മനുഷ്യാവകാശ അഭിഭാഷകനായി, പിന്നീട് രാഷ്‌ട്രീയത്തിലേക്കിറങ്ങി ഇപ്പോൾ രാജ്യത്തിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1963 ൽ ഗിയോങ്‌ബുക്ക് പ്രവിശ്യയിലെ ആൻഡോങ്ങിലെ

പർവതഗ്രാമത്തിൽ ജനിച്ച ലീ ഒരു ദരിദ്ര കുടുംബത്തിൽ പെട്ടയാളാണ്. 2022 ലെ തിരഞ്ഞെടുപ്പിൽ ലീക്ക് നേരിയ വ്യത്യാസത്തിലാണ് പരാജയം നേരിടേണ്ടി വന്നത്. ആ സമയത്ത് അദ്ദേഹത്തിന്റെ പാർട്ടി മൂന്നാം സ്ഥാനത്തായിരുന്നു. മുൻ പ്രസിഡന്റ് യൂണിനെതിരായ ഇംപീച്ച്‌മെന്റിൽ, മ്യാങ് ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട് അതുകൊണ്ടാണ് പാർട്ടി അദ്ദേഹത്തെ പ്രസിഡന്റ് സ്ഥാനാർത്ഥിയാക്കിയത്.

Tags: presidentSouth Koreasupreme leaderLee Jae-myungfactory workermartial law
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

World

എണ്ണ ടാങ്കറുകള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ അമേരിക്ക അകമ്പടി സേവിക്കുമെന്ന് പ്രസിഡന്റ് ട്രംപ്

Kerala

വെപ്പുകാലുകള്‍ സഭയുടെ മേശപ്പുറത്ത് വെച്ച് സിപിഎം ക്രൂരത തുറന്നുകാട്ടി സദാനന്ദന്‍ മാസ്റ്റര്‍,ജനാധിപത്യം വാതോരാതെ പറയുന്നവര്‍ കാലുകള്‍ വെട്ടിമാറ്റി

News

ബിജെപി ദേശീയാദ്ധ്യക്ഷൻ നിധിൻ നവീൻ കേരളത്തിലേക്ക്; രണ്ടു ദിവസം 7 പരിപാടികൾ

Kerala

വെള്ളാപ്പള്ളി നടേശന് പത്മഭൂഷണ്‍: പരാതിയില്‍ രാഷ്‌ട്രപതിയുടെ ഇടപെടല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.