തിരുവനന്തപുരം: ഒന്നാം വര്‍ഷ ഹയര്‍സെക്കണ്ടറി-വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്തി. പ്ലസ് വണ്ണിന് 62.28 ശതമാനം വിജയം.
കഴിഞ്ഞവര്‍ഷം 67.30 ശതമാനമായിരുന്നു വിജയം. results.hse.kerala.gov.in എന്ന വെബ് സൈറ്റില്‍ ഫലം ലഭ്യമാണ്.
പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട് മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു.ചൊവ്വാഴ്ച മുതല്‍ അഞ്ച് വരെയാകും പ്രവേശനം. പ്രവേശനം കിട്ടിയവര്‍ ഫീസ് അടച്ച് സ്ഥിരം പ്രവേശനം നേടണം. ഇത് വരെ അപേക്ഷിക്കാത്തവര്‍ക്ക് മൂന്നാം അലോട്ട്മെന്റിന് ശേഷം സപ്ളിമെന്ററി അലോട്ട്മെന്റില്‍ അവസരം കിട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: