Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലോകത്ത് ആദ്യമായി മൂത്രസഞ്ചി തുന്നിപ്പിടിപ്പിച്ചു; ഏഴ് വര്‍ഷത്തിന് ശേഷം മൂത്രമൊഴിച്ച് ഓസ്കര്‍ ലാറെന്‍സര്‍

രണ്ട് വൃക്കകള്‍ക്കും മൂത്രസഞ്ചിക്കും തകരാറുണ്ടായതിനെ തുടര്‍ന്ന് ഏഴ് വര്‍ഷമായി ഓസ്കര്‍ ലാറെന്‍സര്‍ മൂത്രമൊഴിക്കാറുണ്ടായിരുന്നില്ല. ഡയാലിസിസ് വഴിയാണ് ഇത്രയും നാള്‍ ഓസ്കര്‍ ലാറെന്‍സര്‍ ജീവിതം തള്ളിനീക്കിയിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2025, 11:52 pm IST
in India, World
രണ്ട് വൃക്കകള്‍ക്കും മൂത്രസഞ്ചിക്കും തകരാറുണ്ടായതിനെ തുടര്‍ന്ന് ഏഴ് വര്‍ഷമായി മൂത്രമൊഴിക്കാതെ ജീവിക്കേണ്ടി വന്ന ഓസ്കര്‍ ലാറെന്‍സര്‍. ഇദ്ദേഹത്തിന്‍റെ ശരീരത്തില്‍ രണ്ട് വൃക്കകളും മൂത്രസഞ്ചിയും വിജയകരമായി തുന്നിപ്പിടിപ്പിച്ചു (ഇടത്ത്)

രണ്ട് വൃക്കകള്‍ക്കും മൂത്രസഞ്ചിക്കും തകരാറുണ്ടായതിനെ തുടര്‍ന്ന് ഏഴ് വര്‍ഷമായി മൂത്രമൊഴിക്കാതെ ജീവിക്കേണ്ടി വന്ന ഓസ്കര്‍ ലാറെന്‍സര്‍. ഇദ്ദേഹത്തിന്‍റെ ശരീരത്തില്‍ രണ്ട് വൃക്കകളും മൂത്രസഞ്ചിയും വിജയകരമായി തുന്നിപ്പിടിപ്പിച്ചു (ഇടത്ത്)

ലോസ് ഏഞ്ചല്‍സ്: രണ്ട് വൃക്കകള്‍ക്കും മൂത്രസഞ്ചിക്കും തകരാറുണ്ടായതിനെ തുടര്‍ന്ന് ഏഴ് വര്‍ഷമായി ഓസ്കര്‍ ലാറെന്‍സര്‍ മൂത്രമൊഴിക്കാറുണ്ടായിരുന്നില്ല. അര്‍ബുദം ബാധിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ മൂത്രസഞ്ചി 34ാം വയസ്സില്‍ നീക്കം ചെയ്യേണ്ടിവന്നു. അതിന് ശേഷം ഡയാലിസിസ് വഴിയാണ് ഇത്രയും നാള്‍ ഓസ്കര്‍ ലാറെന്‍സര്‍ ജീവിതം നിലനിര്‍ത്തിപ്പോന്നത്.

ഈയിടെ അദ്ദേഹത്തെ അമേരിക്കയിലെ ലോസ് എഞ്ചല്‍സിലുള്ള റൊണാള്‍ഡ് റീഗന്‍ യുസിഎല്‍എ മെഡിക്കല്‍ സെന്‍ററില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി. എട്ട് മണിക്കൂര്‍ നീണ്ട സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയായിരുന്നു നടന്നത്. ഒരു ഡോണറില്‍ നിന്നും മൂത്ര സഞ്ചിയും മറ്റ് ഡോണര്‍മാരില്‍ നിന്നും ലഭിച്ച. രണ്ട് വൃക്കകളും ശരീരത്തില്‍ തുന്നിച്ചേര്‍ക്കുകയായിരുന്നു. 41 കാരനായ ഓസ്കര്‍ ലാറെന്‍സര്‍ ശസ്ത്രക്രിയയ്‌ക്ക് ശേഷം മൂത്രമൊഴിച്ചു. ഏഴ് വര്‍ഷത്തിന് ശേഷമാണ് ഓസ്കര്‍ ലാറെന്‍സര്‍ മൂത്രമൊഴിക്കുന്നത്.

നാല് വര്‍ഷമായി മൂത്രസഞ്ചി മാറ്റിവെച്ചുകൊണ്ടുള്ള ശസ്ത്രക്രിയ റൊണാള്‍ഡ് റീഗന്‍ യുസിഎല്‍എ മെഡിക്കല്‍ സെന്‍ററിലെ ഡോക്ടര്‍മാര്‍ പലരിലും പരീക്ഷിച്ചുനോക്കിയിരുന്നു. മനുഷ്യ ജഡത്തില്‍നിന്നും തലച്ചോര്‍ പ്രവര്‍ത്തനക്ഷമമല്ലാത്തവരില്‍ നിന്നും മൂത്രസഞ്ചി എടുത്ത് പലരിലുമായി പരീക്ഷിച്ചു നോക്കി.അത് പൂര്‍ണ്ണവിജയം നേടിയതിനെ തുടര്‍ന്നാണ് ഓസ്കര്‍ ലാറെന്‍സറെ ശസ്ത്രക്രിയയ്‌ക്ക് വിധേയമാക്കിയത്. അത് പൂര്‍ണ്ണമായും വിജയിച്ചു. ഏഴ് വര്‍ഷത്തിന് ശേഷം ഓസ്കര്‍ ലാറെന്‍സര്‍ മൂത്രമൊഴിച്ചു. ലോകത്തെ ലക്ഷക്കണക്കായ മൂത്രസഞ്ചി കേടുവന്ന രോഗികള്‍ക്ക് ഈ ശസ്ത്രക്രിയ ആശ്വാസമേകും.

 

 

Tags: KidneyUrinebladderRonaldRegan ULCA Medical centreLos AnglesOscar Larrainzar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാലു പേർക്ക് പുതുജീവൻ നൽകി അയോന; ആഭ്യന്തര വിമാന മാർഗം ഒരു വൃക്ക തിരുവനന്തപുരത്തെത്തിച്ചു

Health

വൃക്കകളുടെ ആരോഗ്യം നിലനിർത്താം ഈ പാനീയങ്ങളിലൂടെ

Health

കണ്ണിന് പതിവായി വീക്കവും, ചൊറിച്ചിലുമുണ്ടോ ? വൃക്ക തകരാറിലാകുന്നതിന്റെ ലക്ഷണമാകാം

India

സ്വർണ്ണവും , കാറും ഒന്നും വേണ്ട : സ്ത്രീധനമായി യുവതിയുടെ വൃക്ക മതിയെന്ന് ഭർതൃകുടുംബം

Kerala

സന്ദീപിന്റെ ജീവിതദുരിതം യൂസഫലി കണ്ടു; വൃക്ക മാറ്റിവയ്‌ക്കല്‍ ചികിത്സയ്‌ക്കായി 10 ലക്ഷം കൈമാറി

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.