Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

നോര്‍വെ ചെസ്: രണ്ട് ജയങ്ങള്‍ക്ക് ശേഷം തോല്‍വിയുമായി ഗുകേഷ്; മാഗ്നസ് കാള്‍സന്‍ മുന്നില്‍; ലോകരണ്ടാം നമ്പര്‍ താരത്തെ തോല്‍പിച്ച് അര്‍ജുന്‍ എരിഗെയ്സി

നോര്‍വെ ചെസില്‍ തുടര്‍ച്ചയായ രണ്ട് ജയങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ താരം ഗുകേഷിന് തോല്‍വി. ചൈനയുടെ വെയ് യിയുമായുള്ള മത്സരത്തില്‍ ആദ്യത്തെ ക്ലാസിക് ഗെയിം സമനിലയില്‍ പിരിഞ്ഞതിന് ശേഷം നടന്ന ആമെഗെഡോണ്‍ ഗെയിമില്‍ വെയ് യി ഗുകേഷിനെ തോല്‍പിച്ചു. ഇതോടെ അഞ്ച് റൗണ്ടുകള്‍ക്ക് ശേഷം അഞ്ചര പോയിന്‍റോടെ ഗുകേഷ് അഞ്ചാം സ്ഥാനത്താണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2025, 06:10 pm IST
in Sports

 

നോര്‍വെ ചെസില്‍ തുടര്‍ച്ചയായ രണ്ട് ജയങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ താരം ഗുകേഷിന് തോല്‍വി.തോല്‍വികള്‍ക്ക് ശേഷം തുടര്‍ച്ചയായ വിജയങ്ങളിലേക്ക് തിരിച്ചുവന്ന മാഗ്നസ് കാള്‍സന്‍ ചെസ്സിലെ രാജാവാണെന്ന് തെളിയിച്ച് ഒമ്പതര പോയിന്‍റോടെ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയിരിക്കുന്നു.

ചൈനയുടെ വെയ് യിയുമായുള്ള മത്സരത്തില്‍ ആദ്യത്തെ ക്ലാസിക് ഗെയിം സമനിലയില്‍ പിരിഞ്ഞതിന് ശേഷം നടന്ന ആമെഗെഡോണ്‍ ഗെയിമില്‍ വെയ് യി ഗുകേഷിനെ തോല്‍പിച്ചു. ആമെഗെഡോണ്‍ ഗെയിമില്‍ കാരോഖാന്‍ ഓപ്പണിംഗില്‍ വെയ് യി കുതിരയെ (നൈറ്റ്) ജി5 കള്ളിയിലേക്ക് നീക്കിക്കൊണ്ട് നടത്തിയ ഒമ്പതാം നീക്കം ഫലം കണ്ടു. സമ്മര്‍ദ്ദത്തിലായ ഗുകേഷ് 13ാം നീക്കത്തില്‍ ആനയെ (ബിഷപ്പ്) ഉപയോഗിച്ച് ഇ5 കള്ളിയിലെ കാലാളിനെ (പോണ്‍) വെട്ടിയെടുത്തത് വലിയ പിഴവായി മാറി. ഇതോടെ വെയ് യിയുടെ കറുത്ത കള്ളികളിലൂടെ സഞ്ചരിക്കുന്ന ആന (ബിഷപ്പ്) ശക്തനായി, ഗുകേഷിന്റെ കിംഗിന് ചുറ്റും ആക്രമണങ്ങള്‍ നടത്തിക്കൊണ്ടേയിരുന്നു. വൈകാതെ ഗുകേഷ് പരാജയം സമ്മതിച്ചു. ഇതോടെ അഞ്ച് റൗണ്ടുകള്‍ക്ക് ശേഷം അഞ്ചര പോയിന്‍റോടെ ഗുകേഷ് അഞ്ചാം സ്ഥാനത്താണ്. വേഗത്തില്‍ കരുക്കള്‍ നീക്കേണ്ട ആമെഗെഡോണ്‍ ഗെയിമില്‍ ചൈനയുടെ വെയ് യി അജയ്യനായി മാറുകയാണ്. നേരത്തെ ആമെഗെഡോണില്‍ മാഗ്നസ് കാള്‍സനെയും ഹികാരു നകാമുറയേയും ഇപ്പോള്‍ ഗുകേഷിനേയും തോല്‍പിച്ചു.

ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സി തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ക്ക് ശേഷം അഞ്ചാം റൗണ്ടില്‍ വിജയം നേടി. ലോക രണ്ടാം നമ്പര്‍ താരമായ യുഎസിന്റെ ഹികാരു നകാമുറയുമായി ആദ്യത്തെ ക്ലാസിക് ഗെയിം സമനിലയില്‍ കലാശിച്ചെങ്കിലും രണ്ടാമത്തെ ആമെഗെഡോണ്‍ ഗെയിമില്‍ അര്‍ജുന്‍ എരിഗെയ്സി ഹികാരു നകാമുറയെ തോല്‍പിക്കുകയായിരുന്നു. ഇതോടെ അര്‍ജുന്‍ എരിഗെയ്സി ആറ് പോയിന്‍റോടെ നാലാം സ്ഥാനത്താണ്. ഹികാരു നകാമുറ ആറര പോയിന്‍റോടെ മൂന്നാം സ്ഥാനത്താണ്.

രണ്ടും മൂന്നും റൗണ്ടുകളിലെ തോല്‍വിക്ക് ശേഷം മാഗ്നസ് കാള്‍സന്‍ ശക്തമായി തിരിച്ചുവന്നിരിക്കുകയാണ്. അഞ്ചാം റൗണ്ടില്‍ യുഎസിന്റെ ഫാബിയോനോ കരുവാനയെ ആമെഗെഡോണ്‍ ഗെയിമില്‍ തോല്‍പിച്ച മാഗ്നസ് കാള്‍സന്‍ ആകെ ഒമ്പതര പോയിന്‍റുകള്‍ നേടി. ഫാബിയാനോ കരുവാന എട്ട് പോയിന്‍റുകളുമായി രണ്ടാം സ്ഥാനത്തും ഹികാരു നകാമുറ ആറര പോയിന്‍റുമായി മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു.

വനിതകളില്‍ ഹംപി ഒന്നാമത്
അഞ്ച് റൗണ്ടുകള്‍ പിന്നിടുമ്പോള്‍ കൊനേരു ഹംപിയാണ് ലെയ് ടിംഗ്ജിയെ ആമെഗെഡോണ്‍ ഗെയിമില്‍ തോല്‍പിച്ച കൊനേരു ഹംപിക്ക് എട്ടര പോയിന്‍റ് ഉണ്ട്. അന്ന് മ്യൂസിചുക് എട്ട് പോയിന്‍റോടെ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു.

ജൂ വെന്‍ജു എഴ് പോയിന്‍റോടെ മൂന്നാം സ്ഥാനത്തും ആറര പോയിന്‍റോടെ വൈശാലി നാലാം സ്ഥാനത്തും നിലകൊള്ളുന്നു. സാറ കാദമിനെ ക്ലാസിക് ഗെയിമുകളില്‍ തോല്‍പിച്ച വൈശാലി മൂന്ന് പോയിന്‍റ് നേടിയതോടെയാണ് മുന്നേറിയത്.

Tags: Norwaychess2025Arjun ErigaisiMagnus carlsenChessGukeshGukeshDNorwaychessKoneru Humpy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

കളിയിലേക്ക് തിരിച്ചുവന്ന് പ്രജ്ഞാനന്ദ, യുഎസ് താരം ഹികാരുവിനെ സമനിലയില്‍ തളച്ചു, മൂന്നര പോയിന്റെങ്കിലും ഇനിയുള്ള ഏഴ് റൗണ്ടില്‍ തിരിച്ചുവരാം

Sports

ജയിക്കാനുള്ള അവസരം കളഞ്ഞുകുളിച്ചു,  പ്രജ്ഞാനന്ദയുടെ കാന്‍ഡിഡേറ്റ് മോഹം കെട്ടു; ഹികാരുവിനെ അട്ടിമറിച്ച ജവോഖിര്‍ സിന്‍ഡൊറോവ് മുന്നില്‍ 

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)
Chess

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

Sports

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

Sports

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

പുതിയ വാര്‍ത്തകള്‍

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.