Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പാക് ചാര വ്‌ളോഗർ ജ്യോതി മല്‍ഹോത്രയുടെ സന്ദര്‍ശനം കേരള ടൂറിസത്തിന്റെ ചെലവില്‍; താമസവും ഭക്ഷണവും ഒരുക്കി സംസ്ഥാന സർക്കാർ

Janmabhumi Online by Janmabhumi Online
Jun 1, 2025, 04:22 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: പാകിസ്ഥാനുവേണ്ടി ചാരപ്രവൃത്തി നടത്തിയതിന് അറസ്റ്റിലായ ജ്യോതി മല്‍ഹോത്ര കേരള സന്ദര്‍ശനം നടത്തിയത് സംസ്ഥാന സര്‍ക്കാരിന്റെ ചെലവില്‍. യാത്രയും താമസവും ഭക്ഷണവും ഗൈഡിനെയും നല്‍കിയത് ടൂറിസം വകുപ്പ്. കോഴിക്കോടും കണ്ണൂരും പയ്യന്നൂരുമടക്കമുള്ള സ്ഥലങ്ങളില്‍ ഏഴുദിവസമാണ് ജ്യോതി മല്‍ഹോത്ര കേരളത്തില്‍ തമ്പടിച്ചത്.

ടൂര്‍ വിത്ത് കേരള ടൂറിസം എന്ന ടാഗ്‌ലൈനോടെയാണ് ജ്യോതി മല്‍ഹോത്ര കേരള സന്ദര്‍ശനത്തിന്റെ വീഡിയോകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 2025 ജനുവരിയിലാണ് ഇവര്‍ കേരള സന്ദര്‍ശനം നടത്തിയത്. പാക് ചാരസംഘടനാംഗങ്ങളുമായി ജ്യോതി സ്ഥിരമായി ആശയവിനിമയം നടത്തിയിരുന്നതായി അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്.

കേരള ടൂറിസത്തിന്റെ പ്രചരണത്തിനായി രാജ്യത്തിന്റെ പലഭാഗത്തുള്ള വ്‌ളോഗര്‍മാരെ ഉപയോഗിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചിരുന്നു. ഇതിനായി പ്രത്യേകം മാര്‍ക്കറ്റിങ് വിഭാഗത്തെയും ഏര്‍പ്പെടുത്തിയിരുന്നു. ഇതുവഴിയാണ് ജ്യോതി മല്‍ഹോത്രയും കേരളത്തില്‍ എത്തിയതെന്നാണ് സൂചന. ടൂറിസ പ്രചാരണത്തിനായാണ് എത്തിച്ചതെങ്കില്‍ കേരളത്തിന്റെ പ്രധാന ടൂറിസം കേന്ദ്രങ്ങളുള്ള മേഖലയിലേക്ക് യാത്ര നടത്താതെ കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ മേഖലകള്‍ തെരഞ്ഞെടുത്തത് സംശയാസ്പദമാണ്. എപ്പോഴും തെയ്യം നടക്കുന്ന പറശ്ശനിക്കടവ് ഉള്ളപ്പോള്‍ കണ്ണൂരിലെ വനശാസ്താക്ഷേത്രം എന്തിന് തെരഞ്ഞെടുത്തു എന്നതും സംശയം വര്‍ദ്ധിപ്പിക്കുന്നു.

ഏഴു ദിവസത്തെ യാത്രയില്‍ വ്‌ളോഗില്‍ കാണിച്ചിരിക്കുന്ന സ്ഥലങ്ങള്‍ക്കുമപ്പുറം ഇവര്‍ എവിടെയെല്ലാം യാത്രചെയ്തു, ആരൊക്കെയുമായി കൂടിക്കാഴ്ച നടത്തിയെന്നത് ഇപ്പോഴും രഹസ്യമായി തുടരുകയാണ്. ജ്യോതി മല്‍ഹോത്ര യാത്രചെയ്ത സ്ഥലങ്ങളില്‍ ഭീകരവാദ സംഘടനകള്‍ക്ക് ശക്തിയുള്ള പ്രദേശങ്ങള്‍ ഉണ്ട്. സംഭവത്തില്‍ രഹസ്യാന്വേഷണ വിഭാഗവും പോലീസും അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Tags: KERALA VISITKerala Tourism Departmentyoutuber Jyothi malhotraVloger
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ എനിക്ക് പാകിസ്ഥാനിയെ വിവാഹം കഴിക്കണം ‘ ; ഐഎസ്ഐയ്‌ക്ക് വേണ്ടി ചാരപ്പണി ചെയ്ത ജ്യോതി മൽഹോത്രയുടെ ആഗ്രഹം

India

ജ്യോതി മൽഹോത്ര പാകിസ്ഥാൻ സന്ദർശിച്ച് അധികം താമസിയാതെ ചൈനയിലും താമസിച്ചു ; രഹസ്യങ്ങൾ അയച്ചിരുന്നത് വിവിധ ആപ്പുകളിലൂടെ

Kerala

ഐടിബി ബര്‍ലിനില്‍ കേരള ടൂറിസത്തിന് നേട്ടം; . ‘ശുഭമാംഗല്യം-വെഡ്ഡിംഗ്സ് ഇന്‍ കേരള’ എന്ന വീഡിയോ ഗാനം ഇന്‍റര്‍നാഷണല്‍  എക്സലന്‍റ് അവാര്‍ഡ് നേടി

Kerala

ഇനികേരളത്തിന്റെ ടൂറിസം ആകര്‍ഷണങ്ങള്‍ 20-ലധികം ഭാഷകളില്‍ ലഭ്യമാകും; നവീകരിച്ച വെബ്സൈറ്റ് മന്ത്രി പുറത്തിറക്കി

Alappuzha

കൃഷ്ണപുരം കൊട്ടാരത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റും

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ വംശജൻ ആണെങ്കിലും സൊഹ്‌റാൻ മംദാനിക്ക് കൂറ് പാകിസ്ഥാനോട് ; തീവ്ര കമ്മ്യൂണിസ്റ്റ് ഇസ്ലാമിസ്റ്റ്, ന്യൂയോർക്ക് നഗരം നശിപ്പിക്കുമെന്ന് ട്രംപ്

മന്‍ കി ബാത്ത്: ഇരുണ്ടനാളുകള്‍ ഓര്‍മ്മിപ്പിച്ച് പ്രധാനമന്ത്രി

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… റെയില്‍വേ ടിക്കറ്റ് ബുക്കിങ് അടിമുടി മാറുന്നു; ഒരു മിനിറ്റില്‍ ഒന്നര ലക്ഷത്തിലധികം ടിക്കറ്റുകള്‍, മാറ്റങ്ങള്‍ അറിയാം

ലൈഫ് മിഷന്‍ വിഹിതം വകമാറ്റി; തദ്ദേശ സ്ഥാപനങ്ങള്‍ പ്രതിസന്ധിയില്‍

അമർനാഥ് യാത്രാ പാതയിലെ ഓരോ ഘട്ടത്തിലും കേന്ദ്രം ഒരുക്കുന്നത് പഴുതടച്ച സുരക്ഷ ; തീവ്രവാദ ഭീഷണി തടയുന്നതിനായി ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റം സജ്ജമാക്കും

ട്രംപും നെതന്യാഹുവും അല്ലാഹുവിന്റെ ശത്രുക്കൾ , ഇരുവരെയും ഉൻമൂലനം ചെയ്യും ; ഫത്‌വ പുറപ്പെടുവിച്ച് ഇറാനിലെ ഉന്നത ഷിയാ പുരോഹിതൻ

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത, ഹിമാചലിലെ നാല് ജില്ലകളിൽ റെഡ് അലേർട്ട് ; സ്കൂളുകളും കോളേജുകളും അടച്ചു, ബദരീനാഥ് ഹൈവേ സ്തംഭിച്ചു

ഫിലാഡൽഫിയയിൽ വൻ സ്ഫോടനം ; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

റാഗിങ് തടയുന്നതിനുള്ള ചട്ടങ്ങൾ പാലിച്ചില്ല: പാലക്കാട് ഐഐടിയും കലാമണ്ഡലവുമുൾപ്പെടെ കേരളത്തിലെ 5 സ്ഥാപനങ്ങൾക്ക് നോട്ടീസ്

‘പ്രൊഫസര്‍’ നജുമുദ്ദീന്റെ അക്കൗണ്ടില്‍ അമ്പതോളം മോഷണക്കേസുകള്‍, ഒടുവില്‍ കോട്ടയത്ത് പിടിവീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies