Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇതു ചരിത്രം… എന്‍ഡിഎ പാസിങ് ഔട്ടില്‍ പെണ്‍കരുത്തും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2025, 05:46 am IST
in India

പൂനെ: ഭാരത ചരിത്രത്തിലാദ്യമായി നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെ (എന്‍ഡിഎ) പാസിങ് ഔട്ട് പരേഡില്‍ 17 പെണ്‍കുട്ടികള്‍ മാര്‍ച്ച് ചെയ്തു. ഇന്നലെ പൂനെ ഖഡക്‌വാസ്ലയിലെ എന്‍ഡിഎ കാമ്പസില്‍ അക്കാദമിയുടെ 148-ാമത് കോഴ്സിന്റെ പാസിങ് ഔട്ട് പരേഡിലാണ് മുന്നൂറിലധം പുരുഷ കേഡറ്റുകള്‍ക്കൊപ്പം വനിതാ കേഡറ്റുകളും മാര്‍ച്ച് ചെയ്തത്. ഭാരതത്തില്‍ എന്‍ഡിഎയില്‍ നിന്നുള്ള പെണ്‍കുട്ടികളുടെ ആദ്യ ബാച്ചാണിത്. കേരളം, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ്, ദല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഈ വനിതാ കേഡറ്റുകള്‍.

സുപ്രീംകോടതി ഇടക്കാല ഉത്തരവിനെ തുടര്‍ന്നാണ് 2022ല്‍ വനിതാ കേഡറ്റുകള്‍ക്ക് എന്‍ഡിഎയില്‍ ചേരാന്‍ അവസരം ലഭിച്ചത്. ആറു ബാച്ചുകളിലായി (148 മുതല്‍ 153 വരെ) 126 വനിതാ കേഡറ്റുകള്‍ എന്‍ഡിഎയില്‍ ചേര്‍ന്നിട്ടുണ്ട്. പൂനെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ ഡിവിഷന്‍ കേഡറ്റ് ക്യാപ്റ്റന്‍ ശ്രിതി ദക്ഷ് ബാച്ചിലര്‍ ഓഫ് ആര്‍ട്സ് സ്ട്രീമില്‍ ഏറ്റവുമുയര്‍ന്ന റാങ്ക് നേടി. കേഡറ്റ് ലക്കികുമാര്‍ സയന്‍സ് സ്ട്രീമിലും, ബറ്റാലിയന്‍ കേഡറ്റ് ക്യാപ്റ്റന്‍ പ്രിന്‍സ് കുമാര്‍ സിങ് കുശ്വാഹ കമ്പ്യൂട്ടര്‍ സയന്‍സ് സ്ട്രീമിലും, കേഡറ്റ് ക്യാപ്റ്റന്‍ ഉദയ്‌വീര്‍ സിങ് നേഗി ബിടെക് സ്ട്രീമിലും ഒന്നാം സ്ഥാനത്തെത്തി.

ദല്‍ഹി ആസ്ഥാനമായ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ (ജെഎന്‍യു) നിന്നു ബുധനാഴ്ച കേഡറ്റുകള്‍ക്കു ബിരുദങ്ങള്‍ സമ്മാനിച്ചു. 84 കേഡറ്റുകള്‍ക്കു ബിഎസ്‌സി ബിരുദവും, 85 പേര്‍ക്കു കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദവും, 59 പേര്‍ക്കു ബാച്ചിലര്‍ ഓഫ് ആര്‍ട്സ് (ബിഎ) ബിരുദവും 111 പേര്‍ക്കു ബിടെക് ബിരുദവും ലഭിച്ചു. മിസോറം ഗവര്‍ണറും മുന്‍ കരസേനാ മേധാവിയുമായ ജനറല്‍ ഡോ. വി.കെ. സിങ്ങായിരുന്നു പരേഡ് റിവ്യൂവിങ് ഓഫീസര്‍. എന്‍ഡിഎയില്‍ നിന്നു പാസ് ഔട്ടായ ശേഷം കേഡറ്റുകള്‍ അവരുടെ അതതു പ്രീ കമ്മിഷനിങ് അക്കാദമികളിലേക്കു പോകും.

Tags: National Defense AcademyNDA passing outWomen Cadets
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Defence

പ്രതിരോധ സേനകളില്‍ ഓഫീസറാകാന്‍ പ്ലസ്ടുകാര്‍ക്കും ബിരുദകാര്‍ക്കും അവസരം

India

അതിർത്തിപ്രശ്നങ്ങളിൽ രാജ്യത്തിനായി നിർണായക ഇടപെടലുകൾ നടത്തിയ ധീര സൈനികൻ ; ലഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി പുതിയ കരസേനാ മേധാവി

India

സായുധ സേനകളിലേക്ക് പരീക്ഷ വഴി വനിതകള്‍; എട്ടാഴ്ചക്കകം തീരുമാനിക്കണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടന്‍ സുധീര്‍ കരമനയുടെ സ്ഥാനാര്‍ത്ഥിത്വം : ജനാധിപത്യ കേരള കോണ്‍ഗ്രസിന് അതൃപ്തി

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.