Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പുസ്തകങ്ങള്‍ വിറ്റഴിക്കാന്‍ വരെ തന്റെ പേരും ചിത്രവും ഓണ്‍ലൈനില്‍ ദുരുപയോഗം ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സദ്ഗുരു കോടതിയില്‍

തന്റെ പേരും ചിത്രവും ഓണ്‍ലൈനില്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ഇതില്‍ നിന്നും തനിക്ക് സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് സദ്ഗുരു ജഗ്ഗി വാസുദേവ് കോടതിയില്‍. ദല്‍ഹി കോടതിയില്‍ ആണ് അദ്ദേഹം പരാതി നല്‍കിയത്. എഐ സാധ്യത പ്രയോജനപ്പെടുത്തിയാണ് പലരും തന്റെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നതെന്നും പരാതിയില്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2025, 12:25 am IST
in India

ന്യൂദല്‍ഹി: തന്റെ പേരും ചിത്രവും ഓണ്‍ലൈനില്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ഇതില്‍ നിന്നും തനിക്ക് സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് സദ്ഗുരു ജഗ്ഗി വാസുദേവ് കോടതിയില്‍. ദല്‍ഹി കോടതിയില്‍ ആണ് അദ്ദേഹം പരാതി നല്‍കിയത്. എഐ സാധ്യത പ്രയോജനപ്പെടുത്തിയാണ് പലരും തന്റെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നതെന്നും പരാതിയില്‍ പറയുന്നു.

വിവിധ വെബ്സൈറ്റുകള്‍ തന്റെ പേരും ചിത്രവും എഐ സാധ്യത ഉപയോഗിച്ച് ദുരുപയോഗം ചെയ്യുന്നുണ്ട്. അനുമതിയില്ലാതെ ഇത് ഉപയോഗിക്കുകയും ചെയ്യുന്നു. ഇത് തടയണം. കാരണം ഇത് തന്റെ പ്രതിച്ഛായയ്‌ക്ക് മങ്ങലേല്‍പിക്കുന്നു. – സദ്ഗുരു ജഗ്ഗി വാസുദേവ് പരാതിയില്‍ പറയുന്നു.

ചില ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍ വേണ്ടി വരെ ചിലര്‍ എഐ ഉപയോഗിച്ച് നിര്‍മ്മിച്ച ചിത്രം ഉപയോഗിക്കുന്നുണ്ട്. ഇതിന് ഉദാഹരണമാണ് ഗര്‍ഭധാരണത്തെക്കുറിച്ചുള്ള ഗര്‍ഭ് യാത്ര എന്ന പുസ്തകം. ഇതിന്റെ കവറില്‍ എന്റെ ചിത്രം ഉപയോഗിച്ചിട്ടുണ്ട്. എന്റെ ചിത്രമുള്ളതിനാല്‍ പലരും കണ്ണടച്ച് വിശ്വസിച്ച് ഇത്തരം ഉല്‍പന്നങ്ങള്‍ വാങ്ങുന്നുണ്ട്.- സദ് ഗുരു ജഗ്ഗി വാസുദേവ് പറയുന്നു.

സദ്ഗുരുവിന്റെ പ്രശസ്തി ദുരുപയോഗം ചെയ്ത് പലരും വെബ്സൈറ്റുകളില്‍ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നുണ്ട്. ഇത്ത്രം ഉല്‍പന്നങ്ങള്‍ ഓണ്‍ലൈനില്‍ നിന്നും എടുത്തുമാറ്റണം. – ഹര്‍ജിയില്‍ അപേക്ഷിക്കുന്നു. ജഡ്ജി സൗരഭ് വാസുദേവാണ് കേസില്‍ വാദം കേള്‍ക്കുന്നത്. പരാതിക്കാരന്‍ കൃത്യമായ ലിങ്ക് നല്‍കി ഉത്തരവാദപ്പെട്ടവര്‍ക്ക് നല്‍കിയാല്‍ ഇത്തരം ഉല്‍പന്നങ്ങള്‍ നീക്കം ചെയ്യാമെന്ന് ഗൂഗിള്‍ കോടതിയെ അറിയിച്ചു.

ഇത് സംബന്ധിച്ച് ഒരു ഇടക്കാല ഉത്തരവ് ഉടനെ പുറപ്പെടുവിക്കാമെന്ന് കോടതി അറിയിച്ചു.

 

 

Tags: SadhguruDelhi CourtSadhguru Jaggi VasudevWebsitesjaggi vasudevGarbhyatraBook cover
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിഷേധിക്കാനുള്ള അവകാശം എല്ലായിടത്തും വിനിയോഗിക്കാന്‍ കഴിയില്ലെന്ന് ദല്‍ഹി കോടതി

നടി സാമന്ത റൂത്ത് പ്രഭുവും രാജ് നിദിമോരുവും വിവാഹശേഷം (വലത്ത്) രാജ് നിദിമോരുവിന്‍റെ ആദ്യഭാര്യ ശ്യാമിലി (ഇടത്ത്)
India

നടി സാമന്തയുടെ രണ്ടാം വിവാഹം സദ്ഗുരുആശ്രമത്തില്‍; വരന്‍ രാജിന് ആദ്യ ഭാര്യയുടെ ആശംസ പത്മപുരാണത്തിലെ സംസ്കൃത ശ്ലോകത്തിലൂടെ

സ്മൃതി ചതുര്‍വേദി (ഇടത്ത്) അമീര്‍ റാഷിദ് അലി (വലത്ത്)
India

ദല്‍ഹിയില്‍ സ്ഫോടനം നടത്തിയ ഉമര്‍ നബിയെയും കാര്‍ കൊടുത്ത അമീര്‍ റാഷിദ് അലിയെയും ന്യായീകരിച്ച് അഭിഭാഷക സ്മൃതി ചതുര്‍വേദി

സാനിയ ഇയ്യപ്പനും അമ്മയും കോയമ്പത്തൂരിലെ സദ് ഗുരു ആശ്രമത്തിലെ ആദിയോഗി പ്രതിമയ്ക്ക് അരികില്‍
Kerala

ആരോപണശരങ്ങള്‍ എല്ലാം മറന്ന് സദ്ഗുരുപാദങ്ങളില്‍ സാനിയ ഇയ്യപ്പന്‍….ഒപ്പം അമ്മയും :…ജഗ്ഗിവാസുദേവിന്റെ ആശ്രമം ആസ്വദിച്ച് സാനിയ

India

ചെങ്കോട്ട സ്‌ഫോടനം: അമീര്‍ റാഷിദ് അലിയെ പത്തുദിവസത്തേയ്‌ക്ക് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ട് ദല്‍ഹി കോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.