Kerala

വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ 9 പേരെ കാണാതായി

മൂന്ന് വള്ളങ്ങളിലാണ് ഇവര്‍ മത്സ്യബന്ധനത്തിന് പോയത്

Published by

തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികളെ കാണാതായി. ഒന്‍പത് പേരെയാണ് കാണാതായത്.

വ്യാഴാഴ്ച രാത്രി മത്സ്യബന്ധത്തിന് പോയ ഇവര്‍ മടങ്ങിയെത്തിയില്ല.അന്വേഷണം നടക്കുന്നു.

മൂന്ന് വള്ളങ്ങളിലാണ് ഇവര്‍ മത്സ്യബന്ധനത്തിന് പോയത്. രാത്രി വൈകിയും തെരച്ചില്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by