തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികളെ കാണാതായി. ഒന്‍പത് പേരെയാണ് കാണാതായത്.
വ്യാഴാഴ്ച രാത്രി മത്സ്യബന്ധത്തിന് പോയ ഇവര്‍ മടങ്ങിയെത്തിയില്ല.അന്വേഷണം നടക്കുന്നു.
മൂന്ന് വള്ളങ്ങളിലാണ് ഇവര്‍ മത്സ്യബന്ധനത്തിന് പോയത്. രാത്രി വൈകിയും തെരച്ചില്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: