Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മഴക്കാല രോഗങ്ങളും പ്രതിരോധവും

ഡോ. ഡി. രഘു by ഡോ. ഡി. രഘു
May 29, 2025, 12:53 pm IST
in Vicharam, Article, Health

മഴക്കാലത്ത് കൂടുതലായി കാണപ്പെടുന്ന രോഗങ്ങളെയാണ് മഴക്കാല രോഗങ്ങള്‍ എന്നു വിളിക്കുന്നത്. വെള്ളം കെട്ടിക്കിടക്കുന്നതും, കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നതും, ഓടകളിലേയും അഴുക്ക് ചാലുകളിലെയും വെള്ളം ശുദ്ധജലവുമായി ചേരുന്നതും, തണുത്തതും തുറന്നു വെച്ചതും പഴകിയതും മലിനമായതുമായ ഭക്ഷണങ്ങളും മഴക്കാല രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്നു. ഇവയെ ജലജന്യ രോഗങ്ങള്‍, കൊതുകു പരത്തുന്ന പകര്‍ച്ചവ്യാധികള്‍, മറ്റു സൂക്ഷ്മാണുക്കള്‍ കൊണ്ടുണ്ടാകുന്ന രോഗങ്ങള്‍ എന്നിങ്ങനെ തരം തിരിക്കാം. കോളറ, ടൈഫോയ്ഡ്, വയറിളക്കം, അതിസാരം, മഞ്ഞപ്പിത്തം, മലേറിയ, ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, എലിപ്പനി, ജപ്പാന്‍ ജ്വരം, പകര്‍ച്ച പനി, ഇന്‍ഫ്‌ലുവന്‍സ തുടങ്ങിയ രോഗങ്ങള്‍ ഈ കാലാവസ്ഥയില്‍ ഉണ്ടാകുന്നു.

മഴക്കാലത്ത് കൊവിഡ് കൂടി പടരുന്നു എന്നത് ആശങ്കാജനകമായ അവസ്ഥയാണ്. ഭാരതത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം ആയിരത്തിലധികമായി. അതില്‍ പകുതിയോളം കേരളത്തിലാണ്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഇറങ്ങുന്നതും, കുട്ടികള്‍ വെള്ളത്തില്‍ കളിക്കുന്നതും എലിപ്പനിക്ക് കാരണമാകുന്നു. എലിയുടെയും മറ്റു രോഗാണുവാഹകരായ ജന്തുക്കളുടെയും മൂത്രം കലര്‍ന്ന ജലാശയങ്ങള്‍, കെട്ടിക്കിടക്കുന്ന വെള്ളം, കൃഷിയിടങ്ങള്‍, പാടങ്ങള്‍ എന്നിവയിലുള്ള ലെപ്‌റ്റോസ്‌പൈറ എന്ന രോഗാണുവാണ് എലിപ്പനിക്ക് കാരണം.

പ്രതിരോധ മാര്‍ഗങ്ങള്‍

  • തിളപ്പിച്ചാറിയ ശുദ്ധ ജലം മാത്രം ഉപയോഗിക്കുക
  • തുറസായ സ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജ്ജനം പടെ ഒഴിവാക്കുക
  • ഭക്ഷണസാധനങ്ങള്‍ വൃത്തിയായി കഴുകി മാത്രം ഉപയാഗിക്കുക. നന്നായി പാകം ചെയ്തതും ചൂടോടു കൂടിയതുമായ ഭക്ഷണങ്ങള്‍ ഉപയോഗിക്കുക, ഇവ അടച്ചു സൂക്ഷിക്കുക.
  • ജലം അടച്ചുവയ്‌ക്കുക
  • ചിരട്ടകള്‍, ചെടിച്ചട്ടികള്‍, പൊട്ടിയ പാത്രങ്ങള്‍ ഇവയില്‍ വെള്ളം കെട്ടിക്കിടക്കാന്‍ അനുവദിക്കരുത്. വെള്ളം കെട്ടിക്കിടന്ന് കൊതുകിന്റെ കൂത്താടികള്‍ വളരാന്‍ അനുവദിക്കരുത്.
  • അശുദ്ധ ജലം അഥവാ മലിനജലം ശുദ്ധജലവുമായി കലരാതെ ശ്രദ്ധിക്കണം.
    കൊതുകുകടി ഏല്‍ക്കാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ സ്വീകരിക്കുക
  • അസുഖം ഉള്ളവര്‍ രോഗം ഇല്ലാത്തവരുമായി സമ്പര്‍ക്കത്തില്‍ വരരുത്, തൂവാലയോ മാസ്‌ക്കോ ഉപയോഗിച്ച് മൂക്കും വായും മൂടുക.
  • പകര്‍ച്ചവ്യാധികളുണ്ടായാല്‍ അംഗീകൃത ഡോക്ടര്‍മാരില്‍ നിന്ന് ചികിത്സ തേടുക. സ്വയം ചികിത്സ, വ്യാജ ചികിത്സ ഇവ ഒഴിവാക്കുക.

 

 

Tags: healthpreventionMonsoon diseases
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട,  10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

Health

നിങ്ങളുടെ മരണം പ്രവചിക്കാൻ മൂത്രത്തിന് കഴിയും: ശ്രദ്ധിക്കുക ഈ കാര്യങ്ങൾ

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

Health

രക്തത്തിലെ ഷുഗർ നില എത്ര കൂടുതലെങ്കിലും പിടിച്ച് നിര്‍ത്താന്‍ സാധിക്കുന്ന കിടിലൻ ഭക്ഷണം

Health

ആയുസ്സ് വർദ്ധിക്കാൻ ഏറ്റവും നല്ല പ്രഭാതഭക്ഷണം ഏതാണെന്നറിയുമോ ?

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.