Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

19ാമത്തേത് ഗുകേഷിന് മധുരപ്പിറന്നാള്‍….നോര്‍വെ ചെസില്‍ ലോക രണ്ടാം നമ്പര്‍ താരം ഹികാരു നകാമുറയ്‌ക്കെതിരെ ഗുകേഷിന് അട്ടിമറി വിജയം

ലോക ചെസിലെ ചാമ്പ്യനായ ഗുകേഷിന് 19ാം ജന്മദിനം അവിസ്മരണീയ ഓര്‍മ്മയായി മാറി. നോര്‍വെ ചെസ്സില്‍ രണ്ട് തോല്‍വികള്‍ക്ക് ശേഷമുള്ള മൂന്നാമത്തെ കളിയിലെ വിജയം ഗുകേഷിനെ സംബന്ധിച്ചിടത്തോളം മധുരതരമാണ്. കാരണം അട്ടിമറിച്ചത് ലോക രണ്ടാം നമ്പര്‍ താരമായ യുഎസിന്റെ ഹികാരു നകാമുറയെ ആണ്.

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
May 29, 2025, 09:51 am IST
inIndia, Sports

സ്റ്റാവംഗര്‍: ലോക ചെസിലെ ചാമ്പ്യനായ ഗുകേഷിന് 19ാം ജന്മദിനം അവിസ്മരണീയ ഓര്‍മ്മയായി മാറി. നോര്‍വെ ചെസ്സില്‍ രണ്ട് തോല്‍വികള്‍ക്ക് ശേഷമുള്ള മൂന്നാമത്തെ കളിയിലെ വിജയം ഗുകേഷിനെ സംബന്ധിച്ചിടത്തോളം മധുരതരമാണ്. കാരണം അട്ടിമറിച്ചത് ലോക രണ്ടാം നമ്പര്‍ താരമായ യുഎസിന്റെ ഹികാരു നകാമുറയെ ആണ്.

ആദ്യ റൗണ്ടില്‍ ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സനോടാണ് തോല്‍വി ഏറ്റുവാങ്ങിയതെങ്കില്‍ രണ്ടാമത്തെ മത്സരത്തില്‍ ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സിയാണ് ഗുകേഷിനെ തോല്‍പിച്ചത്. ഗുകേഷ് നകാമറു പോരാട്ടം 16ാം നൂറ്റാണ്ടിലെ ഓപ്പണിംഗ് ശൈലിയായ ഇറ്റാലിയന്‍ ഗെയിമിലാണ് ആരംഭിച്ചത്. പിന്നീട് കളി മോഡേണ്‍ ബിഷപ് വേരിയേഷനിലേക്ക് നീങ്ങി. പോണ്‍ (കാലാള്‍) ഘടനയാണ് ഗുകേഷിന് കളിയില്‍ മുന്‍തൂക്കം നല്‍കിയത്. നകാമുറയുടെ കിംഗിന് മുന്‍പിലെ കാലാള്‍ ഘടന തകര്‍ത്തതും ഗുകേഷിനെ ശക്തനാക്കി. എന്‍ഡ് ഗെയിമില്‍ അതിസമര്‍ത്ഥമായി രണ്ട് കാലാളുകളുടെ മുന്‍തൂക്കവും ശക്തമായ കുതിരയുടെ പൊസിഷനും ഗുകേഷിന് അനുഗ്രഹമായി. വൈകാതെ ഹികാരു നകാമുറ തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു. മെച്ചപ്പെട്ട ടൈം മാനേജ് മെന്‍റാണ് തന്നെ വിജയച്ചതിന് സഹായിച്ചതെന്നും ഗുകേഷ് പറഞ്ഞു. 13ാം നീക്കമാണ് ഹികാരുവിനെ ദുര്‍ബലനാക്കിയത്.

അമേരിക്കയുടെ ഫാബിയാനോ കരുവാന ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സിയെ തോല്‍പിച്ചതോടെ രണ്ട് വിജയത്തോടെ ആറ് പോയിന്‍റ് നേടി ഫാബിയാനോ കരുവാന ലീഡ് ചെയ്യുകയാണ്. കളിയില്‍ ജയിക്കും എന്ന അമിതമായ ആത്മവിശ്വാസമാണ് അര്‍ജുന്‍ എരിഗെയ്സിക്ക് വിനയായത്. ഫ്രഞ്ച് ഡിഫന്‍സ് എന്ന ഓപ്പണിംഗിലാണ് ഇരുവരും കളിച്ചത്. എന്‍ഡ് ഗെയിമില്‍ ചെസ് ബോര്‍ഡിന്റെ നടുവില്‍ പെട്ട എരിഗെയ്സിയുടെ കിംഗിനെ ആക്രമിക്കാന്‍ ഫാബിയാനോ കരുവാനയിട്ട പദ്ധതി വിജയിച്ചു. കളിയുടെ തുടക്കത്തിലും മധ്യഗെയിമിലും ഇരുവരും തുല്യനിലയിലായതോടെ സമനില ചോദിക്കാനിരുന്നതാണ് ഫാബിയാനോ. പക്ഷെ താന്‍ വിജയിക്കും എന്ന ആത്മവിശ്വാസമുള്ളതിനാല്‍ എരിഗെയ്സി സമനിലയുടെ ഓഫര്‍ നിരസിക്കുകയായിരുന്നു.

മാഗ്നസ് കാള്‍സന്‍ അഞ്ച് പോയിന്‍റോടെ രണ്ടാം സ്ഥാനത്തും അര്‍ജുന്‍ എരിഗെയ്സി നാലര പോയിന്‍റോടെ മൂന്നാം സ്ഥാനത്തും നില്‍ക്കുകയാണ്. ആദ്യ റൗണ്ടില്‍ ഗുകേഷിനെ തോല്‍പിച്ചെങ്കിലും രണ്ടാം റൗണ്ടില്‍ ഹികാരു നകാമുറയോട് തോല്‍വി ഏറ്റുവാങ്ങിയ മാഗ്നസ് കാള്‍സന്‍ മൂന്നാം റൗണ്ടില്‍ ചൈനയുടെ വെയ് യിയോട് ക്ലാസിക് ഗെയിമില്‍ സമനില നേടിയെങ്കിലും ആര്‍മെഗെഡോണില്‍ തോല്‍വി ഏറ്റുവാങ്ങി. തന്റെ ജീവിതത്തില്‍ ആദ്യമായാണ് മാഗ്നസ് കാള്‍സനെ തോല്‍പിക്കുന്നതെന്ന് ചൈനയുടെ ഒന്നാം നമ്പര്‍ താരമായ വെയ് യി. .

കൊനേരു ഹംപിയ്‌ക്ക് വിജയം
ഇന്ത്യയുടെ കൊനേരു ഹംപി രണ്ടാമത് ഒരു വിജയം കൂടി നേടി ആറ് പോയിന്‍റോടെ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. ഉക്രൈന്‍ താരം അന്ന മ്യൂസിചുകും ഒരു ക്ലാസിക് വിജയവും രണ്ട് ആമഗെഡോണ്‍ വിജയവും നേടി ആറ് പോയിന്‍റോടെ ഒന്നാം സ്ഥാനത്തുണ്ട്. സാറ കാദമിനെയാണ് ഹംപി തോല്‍പിച്ചത്.

 

Tags: Koneru HumpyNorwaychess2025ChessFabianocaruanaHikaruNakamuraGukeshDNorwaychess
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കല്യാണി സിരിന്‍ വിശ്വനാഥന്‍ ആനന്ദിനൊപ്പം (വലത്ത്)
Chess

കൊടുങ്ങല്ലൂരില്‍ നിന്നും ഒരു വനിതാ ചെസ് താരം..കല്യാണി സിരിന്‍ ഗ്രാൻഡ് മാസ്റ്റർ നോം നേടുന്ന ആദ്യ മലയാളി പെണ്‍കുട്ടി;വനിതാ ചെസ് റാങ്കിംഗില്‍ ആറ്

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

പുതിയ വാര്‍ത്തകള്‍

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

“വാഴ 1”ന്റെ സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന “ഹാപ്പിലൂപ്പിന്റെ” ഫസ്റ്റ് ലുക്ക് പുറത്ത്

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

ബുസാൻ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ അഭിമാന ചിത്രം ‘ചെവിട്ടോർമ്മ

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

‘ബെത്ലഹേം കുടുംബ യൂണിറ്റ്’ നിമിത്തമായി; മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് പാതിവഴിയിൽ മുടങ്ങിയ മലയാള സിനിമ ‘അന്ന’യ്‌ക്ക് പുതിയ തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.