Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യ 2047ല്‍ സൂപ്പര്‍ പവറാകും, ഇന്ത്യ വിദേശനിക്ഷേപം ആകര്‍ഷിക്കുന്ന കാന്തമാകും; യുഎസിന് തുല്യമായ ക്രയശേഷി ഇന്ത്യയ്‌ക്കുണ്ടാകും: മാര്‍ട്ടിന്‍ വുള്‍ഫ്

ഇന്ത്യ 2047ല്‍ സൂപ്പര്‍ പവറാകുമെന്നും. പല മടങ്ങ് വരുന്ന ജനസംഖ്യയുടെ ഭാരമുണ്ടെങ്കിലും ഇന്ത്യ 2047ല്‍ അമേരിക്കയെ വെല്ലുവിളിക്കുന്ന ശക്തിയായി മാറുമെന്നും ഇന്ത്യയുടെ ക്രയശേഷി അന്ന് യുഎസിന് തുല്യമാകുമെന്നും മാര്‍ട്ടിന്‍ വുള്‍ഫ്. ഇന്ത്യ ജപ്പാനെ പിന്തള്ളി ലോകത്തെ നാലാമത്തെ സാമ്പത്തിക ശക്തിയായി മാറാന്‍ പോകുന്നുവെന്ന പ്രഖ്യാപനം എത്തിയതോടെ മാര്‍ടിന്‍ വുള്‍ഫിന്റെ ഇന്ത്യയെക്കുറിച്ചുള്ള പ്രവചനം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2025, 11:16 pm IST
in India, Business

ന്യൂദല്‍ഹി: ഇന്ത്യ 2047ല്‍ സൂപ്പര്‍ പവറാകുമെന്നും. പല മടങ്ങ് വരുന്ന ജനസംഖ്യയുടെ ഭാരമുണ്ടെങ്കിലും ഇന്ത്യ 2047ല്‍ അമേരിക്കയെ വെല്ലുവിളിക്കുന്ന ശക്തിയായി മാറുമെന്നും ഇന്ത്യയുടെ ക്രയശേഷി അന്ന് യുഎസിന് തുല്യമാകുമെന്നും മാര്‍ട്ടിന്‍ വുള്‍ഫ്. ഇന്ത്യ ജപ്പാനെ പിന്തള്ളി ലോകത്തെ നാലാമത്തെ സാമ്പത്തിക ശക്തിയായി മാറാന്‍ പോകുന്നുവെന്ന പ്രഖ്യാപനം എത്തിയതോടെ മാര്‍ടിന്‍ വുള്‍ഫിന്റെ ഇന്ത്യയെക്കുറിച്ചുള്ള പ്രവചനം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഫിനാന്‍ഷ്യല്‍ ടൈംസിലെ മുഖ്യ സാമ്പത്തിക കമന്‍റേറ്ററാണ് മാര്‍ടിന്‍ വുള്‍ഫ്. ഇന്ത്യ വിദേശമൂലധനം ആകര്‍ഷിക്കുന്ന കാന്തമായി മാറുമെന്ന 2023ലെ അദ്ദേഹത്തിന്റെ പ്രവചനം വിഖ്യാതമാണ്.

മോദിയുടെ വികസിത് ഭാരതം എന്ന സങ്കല്‍പം യാഥാര്‍ത്ഥ്യമാകുന്ന വര്‍ഷം കൂടിയാണ് 2047. “2047ല്‍ പോലും ഇന്ത്യയുടെ ജിഡിപി വളര്‍ച്ച അഞ്ച് ശതമാനമായിരിക്കും. അന്ന് യുഎസിന്റെ ജിഡിപി വളര്‍ച്ച 2.3 ശതമാനം മാത്രമായിരിക്കും. മാത്രമല്ല, ഇന്ത്യയുടെ പര്‍ചേസിങ്ങ് പവര്‍ പാരിറ്റി യുഎസിന്‍റേതിന് തുല്യമായിരിക്കും”- മാര്‍ടിന്‍ വുള്‍ഫിന്റെ പ്രവചനം ഇങ്ങിനെ പോകുന്നു.

“വിദേശഇന്ത്യക്കാരുടെ ഭാഗത്ത് നിന്നുള്ള സംഭാവനയും ഇന്ത്യയ്‌ക്ക് തുണയാകും. യുഎസില്‍ ഉള്‍പ്പെടെ അസാധാരണമായ അധികാരമുള്ളവരാണ് വിദേശഇന്ത്യക്കാര്‍. മനുഷ്യവിഭവശേഷിയുടെ കാര്യത്തിലും ഇന്ത്യ അനുഗൃഹീതമാണ്. ഇന്ത്യയുടെ സമ്പദ്ഘടനയെ ആധുനികവല്‍ക്കരിക്കാന്‍ ഇന്ത്യയുടെ മനുഷ്യവിഭവശേഷിക്ക് സാധിക്കും.” – അദ്ദേഹം പറയുന്നു.

മൂന്നാമതും മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനെക്കുറിച്ച് മാര്‍ടിന്‍ വുള്‍ഫ് പറഞ്ഞത് ഈ ഭരണം ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റത്തിന് ഒരിയ്‌ക്കലും തടസ്സമാകില്ലെന്നാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിത്തറ തന്നെ സാമ്പത്തിക പുരോഗതിയാണ്. ഇന്ത്യയുടെ വളര്‍ച്ചയിലേക്കുള്ള യാത്ര മോദി ഭരണത്തില്‍ സുഗമമാകാതിരിക്കേണ്ട കാര്യമില്ലെന്നും മാര്‍ടിന്‍ വുള്‍ഫ് പറയുന്നു.
ലോകത്തിന് ഉല്‍പന്നങ്ങളുടെയും സേവനത്തിന്റെയും കാര്യത്തില്‍ ചൈനയ്‌ക്ക് പകരമാകാന്‍ ഇന്ത്യയ്‌ക്ക് കഴിയും. ഇന്ത്യയ്‌ക്ക് ലോകത്ത് സവിശേഷമായ സ്ഥാനമുണ്ടെന്നും മറ്റ് രാജ്യങ്ങളെക്കൂടി നയിക്കാനും സക്രിയമാക്കാനും ഇന്ത്യയ്‌ക്ക് സാധിക്കുമെന്നും അദ്ദേഹം പറയുന്നു.

ചൈനയുടെ വളര്‍ച്ച തണുത്തുതുടങ്ങി. പക്ഷെ ഇപ്പോഴും പാശ്ചാത്യരാജ്യങ്ങളെ അപേക്ഷിച്ച് ചൈന ഉല്‍പാദനത്തില്‍ ഏറെ മുന്‍പിലാണ്. ചൈനയെ വെല്ലുവിളിക്കാന്‍ ഇന്ത്യയ്‌ക്കേ സാധിക്കൂ. – അദ്ദേഹം പറയുന്നു.

 

Tags: 2047viksitbharatindiaIndiangrowthIndianeconomyIndiafoutheconomeMartinwolfIndianeconomicgrowth
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

India

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

India

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

പുതിയ വാര്‍ത്തകള്‍

പൊലീസുകാരിയെ വെട്ടി കൊലപെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

പ്രധാനമന്ത്രി മോദിയെ വധിക്കാൻ ശ്രമം: പ്രതികൾ പിടിയിലായി, അന്വേഷിക്കുന്നു

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.