Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നവതിയുടെ നിറവില്‍ കെ. രാമന്‍പിള്ള: അടിയന്തരാവസ്ഥയെ പ്രതിരോധിച്ച സദാശിവ പണിക്കര്‍

ഗോപന്‍ ചുള്ളാളം by ഗോപന്‍ ചുള്ളാളം
May 28, 2025, 09:51 am IST
in Kerala

തിരുവനന്തപുരം: അടിയന്തരാവസ്ഥയെ പൊരുതി തോല്പിച്ച കര്‍മ്മയോഗി ബിജെപിമുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. രാമന്‍പിള്ള നവതിയുടെ നിറവില്‍. കേരളം മുഴുവന്‍ പോലീസ് അരിച്ചുപെറുക്കുമ്പോള്‍ അവരെ കബളിപ്പിച്ച് ആര്‍എസ്എസ് നേതൃത്വം നല്‍കിയ ലോക് സംഘര്‍ഷ സമിതിയുടെ നിര്‍ദേശം അനുസരിച്ച് താടിവളര്‍ത്തി സദാശിവ പണിക്കര്‍ എന്ന പേരില്‍ അടിയന്തരാവസ്ഥാ വിരുദ്ധ സമരം നടത്തി. സംസ്ഥാനത്തെ ഓരോ ഊടുവഴികളിലൂടെയും കാല്‍നടയായി ചുറ്റിത്തിരിഞ്ഞിട്ടുണ്ട് രാമന്‍പിള്ള. അതിന്റെ കരുത്താണ് കെ. രാമന്‍പിള്ളക്ക് 90 ാം വയസിലും തനിച്ച് വെഞ്ഞാറമൂട്ടില്‍ നിന്ന് സ്റ്റാച്യൂവരെ കെഎസ്ആര്‍ടിസി ബസിലും അവിടെ നിന്ന് ട്യൂട്ടേഴ്‌സ് ലൈനിലെ അരബിന്ദോ കള്‍ച്ചറല്‍ സെന്ററിലേക്ക് കാല്‍നടയായും നിത്യവും എത്താന്‍ സാധിക്കുന്നത്. ആരോടും പരിഭവമില്ലാതെ കര്‍മ്മപഥത്തില്‍ നവതിയിലും കരുത്തോടെ യാത്രതുടരുകയാണ് കെ.രാമന്‍പിള്ള.

കൃഷ്ണപിള്ളയുടെയും ലക്ഷമി അമ്മയുടെയും മകനായി 1936 മെയ് 30നാണ് രാമന്‍പിള്ളയുടെ ജനനം. 1950 ഡിസംബറില്‍ ജ്യേഷ്ഠ സഹോദരന്‍ സാധുശീലന്‍ പരമേശ്വരന്‍പിള്ളയാണ് രാമന്‍പിള്ളയെ ആര്‍എസ്എസ് ശാഖയിലേക്ക് കൊണ്ടുപോകുന്നത്. 1953 ല്‍ ദീനദയാല്‍ ഉപാധ്യായ തിരുവനന്തപുരത്തു നടത്തിയ യോഗത്തില്‍ പങ്കെടുത്തു. വഞ്ചിയൂര്‍ കാര്യാലയത്തില്‍ താമസിച്ച് ഹിന്ദുസ്ഥാന്‍ സമാചാര്‍, സത്യാദി സായാഹ്നപത്രം എന്നിവയില്‍ സബ്എഡിറ്ററായി പ്രവര്‍ത്തിച്ചു. 1957ല്‍ പി. പരമേശ്വരന്‍ ആണ് ജനസംഘത്തിന്റെ പൂര്‍ണസമയ പ്രവര്‍ത്തകനാക്കുന്നത്. പല ജില്ലകളില്‍ പൂര്‍ണസമയ പ്രവര്‍ത്തകനായി. 71 ല്‍ സംസ്ഥാന സംഘടനാ സെക്രട്ടറിയായി. അടിയന്തരാവസ്ഥക്കെതിരെ ഒളിവിലിരുന്ന് സമരം നയിച്ചു.

1980 ല്‍ ബിജെപി രൂപീകരിച്ചപ്പോള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി. 1987 മുതല്‍ 93 വരെ സംസ്ഥാന പ്രസിഡന്റായി പ്രവര്‍ത്തിച്ചു. 34 പുസ്തകങ്ങള്‍ രചിച്ചു. മൂന്ന് പുസ്തകങ്ങളുടെ പണിപ്പുരയിലാണ്. അടിയന്തരാവസ്ഥക്ക് ശേഷം ജന്മഭൂമി കൊച്ചിയില്‍ നിന്നും ദിനപത്രമായി പ്രസിദ്ധീകരിപ്പോള്‍ എംഡി ആയിരുന്നു രാമന്‍പിള്ള.

മെയ് 30ന് വൈകിട്ട് 5ന് ഹോട്ടല്‍ സൗത്ത്പാര്‍ക്കില്‍ കെ. രാമന്‍പിള്ളയുടെ നവതിയാഘോഷം ഗോവാ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അധ്യക്ഷനാകും. സ്മരണിക പ്രകാശനം മുന്‍കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ ഏറ്റുമാനൂര്‍ രാധാകൃഷ്ണന് നല്‍കി നിര്‍വഹിക്കും. എ. ശിവന്‍പിള്ള, കെ. രാമന്‍പിള്ളയ്‌ക്ക് ആദരമര്‍പ്പിക്കും. എ.സമ്പത്ത്, പ്രൊഫ. ജോര്‍ജ് ഓണക്കൂര്‍, ഡോ. ടി.പി. ശങ്കരന്‍കുട്ടിനായര്‍, ജോസഫ് എം പുതുശ്ശേരി, പ്രൊഫ. പി.കെ. ബാലകൃഷ്ണ കുറുപ്പ്, അഡ്വ. എസ്.കെ.ബാലചന്ദ്രന്‍, ആറന്മുള ശശി, പ്രൊഫ. വി.ടി. രമ, കരമന ജയന്‍, പി. അശോക് കുമാര്‍, യു.കെ. സോമന്‍ തുടങ്ങിയവര്‍ സംസാരിക്കും.

 

Tags: K. Raman PillaiNavati celebrationsemergency periodSadashiva Panicker
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനിവാര്യമായ ഒരു ഘട്ടത്തില്‍ ആര്‍എസ്എസുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു: എംവി ഗോവിന്ദന്‍

Article

കെ.രാമന്‍പിള്ള അനുഭവജ്ഞാനത്തിന്റെ ആഴക്കടല്‍

നവതി ആഘോഷിക്കുന്ന മുതിര്‍ന്ന ബിജെപി നേതാവ് കെ. രാമന്‍പിള്ളയെ തിരുവനന്തപുരം സൗത്ത് പാര്‍ക്ക് ഹോട്ടലില്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ആദരിക്കുന്നു. പി. അശോക്കുമാര്‍, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, രാജീവ് ചന്ദ്രശേഖര്‍, എ. സമ്പത്ത്, ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, ജോസഫ് എം. പുതുശ്ശേരി, എ. ശിവന്‍പിള്ള, ഒ. രാജഗോപാല്‍, പ്രൊഫ. ബാലകൃഷ്ണക്കുറുപ്പ്, കരമന ജയന്‍ തുടങ്ങിയവര്‍ സമീപം
News

കെ. രാമന്‍പിള്ള നവതി ആഘോഷം: രാഷ്‌ട്രീയത്തിലെ മികച്ച മാതൃക: ഗോവ ഗവര്‍ണര്‍

Main Article

നവതി നിറവില്‍ കെ. രാമന്‍പിള്ള; ശതായുസ് നേരുന്നു

Main Article

വിശിഷ്ട വ്യക്തിത്വം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.