Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിയമയുദ്ധത്തില്‍ സദ് ഗുരുവിന് ജയം;സദ് ഗുരുവിനെയും അദ്ദേഹത്തിന്റെ ആശ്രമത്തെയും വിമര്‍ശിക്കുന്ന വീഡിയോകള്‍ പിന്‍വലിച്ച് യൂട്യുബര്‍ ശ്യാം മീര സിങ്ങ്

സദ് ഗുരുവിനെ കുറെക്കാലമായി വേട്ടയാടിയിരുന്ന യുട്യൂബറാണ് ശ്യാം മീര സിങ്ങ്. പക്ഷെ നിയമയുദ്ധത്തിന് പോയതോടെ ശ്യാം മീര സിങ്ങ് എന്ന യുട്യൂബര്‍ സദ് ഗുരുവിനെയും അദ്ദേഹത്തിന്റെ ആശ്രമത്തെയും വിമര്‍ശിക്കുന്ന വീഡിയോകള്‍ പിന്‍വലിച്ചിരിക്കുകയാണ്. ഇക്കാര്യം അദ്ദേഹം ദല്‍ഹി കോടതിയെ അറിയിക്കുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2025, 08:33 pm IST
in India
ശ്യാം മീര സിങ്ങ് (ഇടത്ത്)

ശ്യാം മീര സിങ്ങ് (ഇടത്ത്)

ന്യൂദല്‍ഹി: സദ് ഗുരുവിനെ കുറെക്കാലമായി വേട്ടയാടിയിരുന്ന യുട്യൂബറാണ് ശ്യാം മീര സിങ്ങ്. പക്ഷെ നിയമയുദ്ധത്തിന് പോയതോടെ ശ്യാം മീര സിങ്ങ് എന്ന യുട്യൂബര്‍ സദ് ഗുരുവിനെയും അദ്ദേഹത്തിന്റെ ആശ്രമത്തെയും വിമര്‍ശിക്കുന്ന വീഡിയോകള്‍ പിന്‍വലിച്ചിരിക്കുകയാണ്. ഇക്കാര്യം അദ്ദേഹം ദല്‍ഹി കോടതിയെ അറിയിക്കുകയും ചെയ്തു.

സദ് ഗുരു എക്സ്പോസ്ഡ് വാട് ഈസ് ഹാപനിംഗ് ഇന്‍ സദ്ഗുരൂസ് ആശ്രം (സദ് ഗുരുവിനെ തുറന്നുകാട്ടുന്നു..സദ്ഗുരുവിന്റെ ആശ്രമത്തില്‍ എന്താണ് സംഭവിക്കുന്നത്?) എന്ന തലക്കെട്ടില്‍ ശ്യാം മീര സിങ്ങ് നുണക്കഥകള്‍ ചേര്‍ത്തുണ്ടാക്കിയ വീഡിയോയാണ് ഇപ്പോള്‍ പിന്‍വലിച്ചതായി ശ്യാം മീര സിങ്ങ് തന്നെ കോടതിയെ അറിയിച്ചത്. ഈ വീഡിയോ പിന്‍വലിക്കാന്‍ മാര്‍ച്ച് 12ന് തന്നെ ശ്യാം മീര സിങ്ങിനോട് കോടതി നിര്‍ദേശിച്ചിരുന്നു.

സദ്ഗുരുവിന്റെ ആശ്രമം പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ദുരുപയോഗം ചെയ്യുന്നു എന്നാണ് ഈ വീഡിയോയിലെ ഉള്ളടക്കം. ഏകദേശം 9.37 പേര്‍ ഈ വീഡിയോ കണ്ടു. ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് ഗൂഗിളിനോടും എക്സ് കമ്പനിയോടും ഈ വീഡിയോ എടുത്തുമാറ്റാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കോയമ്പത്തൂരിലെ ഇഷ ആശ്രമത്തിനെതിരെ ഡിഎംകെ ഉള്‍പ്പെടെയുള്ള ശക്തികള്‍ പല രീതികളില്‍ വിമര്‍ശനങ്ങളും സമ്മര്‍ദ്ദങ്ങളും ചെലുത്തിവരുന്നത്. കോയമ്പത്തൂരിലെ തന്നെ ഒരു ന്യൂനപക്ഷ സ്ഥാപനവും സദ് ഗുരുവിനെ വേട്ടയാടുന്നതില്‍ മുന്‍പന്തിയിലുണ്ട്. തന്റെ രണ്ട് പെണ്‍ മക്കളെ വിവാഹം കഴിക്കാന്‍ പോലും സമ്മതിക്കാതെ സദ് ഗുരു ആശ്രമത്തില്‍ തടങ്കല്‍ പാര്‍പ്പിച്ചിരിക്കുന്നു എന്ന പരാതിയുമായി കോയമ്പത്തൂര്‍ സ്വദേശിയായ ഒരാളുടെ പരാതി സ്ഥിരീകരിക്കാന്‍ ഡിഎംകെ സര്‍ക്കാര്‍ പൊലീസ് പടയെ സദ്ഗുരുവിന്റെ ആശ്രമത്തിലേക്ക് അയച്ചിരുന്നു. അന്ന് സുപ്രീംകോടതി നേരിട്ട് ഇടപെട്ടാണ് ഈ നടപടികള്‍ നിര്‍ത്തിവെച്ചത്. സുപ്രീംകോടതി നേരിട്ട് വീഡിയോ വഴി പെണ്‍കുട്ടികളുമായി സംവദിച്ചപ്പോള്‍ ആരും തങ്ങളെ ബലമായി തടങ്കലില്‍ വെച്ചിട്ടില്ലെന്ന മറുപടിയാണ് ഈ പെണ്‍കുട്ടികള്‍ നല്കിയത്.

സദ്ഗുരു സ്വന്തം ഭാര്യയെ കൊന്നു എന്നതുള്‍പ്പെടെ ഒട്ടേറെ വ്യാജമായ വാര്‍ത്തകളാണ് ഡിഎംകെയും ചില യുട്യൂബര്‍മാരും ന്യൂനപക്ഷ സ്ഥാപനവും പരത്തുന്നത്. ഇതെല്ലാെ തെറ്റാണെന്ന് സദ്ഗുരുവിന്റെ ആശ്രമം വിശദീകരിച്ചിട്ടുമുണ്ട്. ഇക്കഴിഞ്ഞ ശിവരാത്രിയ്‌ക്ക് അമിത് ഷായെയും കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ശിവകുമാറിനെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള സദ്ഗുരു ആശ്രമത്തിന്റെ പരിപാടികള്‍ വലിയൊരു പ്രഖ്യാപനമായിരുന്നു. മാത്രമല്ല, ഹിന്ദുത്വ ആശയങ്ങള്‍ പരസ്യമായി പറയാനും സദ്ഗുരു മടിക്കുന്നില്ല എന്നത് അദ്ദേഹത്തിനെതിരെ കൂടുതല്‍ ശത്രുക്കളെ സൃഷ്ടിക്കുന്നു.

Tags: SadhguruDelhi CourtIshafoundationShyammeera SinghSadhguru JaggivasudevCoimbatore Ashram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിഷേധിക്കാനുള്ള അവകാശം എല്ലായിടത്തും വിനിയോഗിക്കാന്‍ കഴിയില്ലെന്ന് ദല്‍ഹി കോടതി

നടി സാമന്ത റൂത്ത് പ്രഭുവും രാജ് നിദിമോരുവും വിവാഹശേഷം (വലത്ത്) രാജ് നിദിമോരുവിന്‍റെ ആദ്യഭാര്യ ശ്യാമിലി (ഇടത്ത്)
India

നടി സാമന്തയുടെ രണ്ടാം വിവാഹം സദ്ഗുരുആശ്രമത്തില്‍; വരന്‍ രാജിന് ആദ്യ ഭാര്യയുടെ ആശംസ പത്മപുരാണത്തിലെ സംസ്കൃത ശ്ലോകത്തിലൂടെ

സ്മൃതി ചതുര്‍വേദി (ഇടത്ത്) അമീര്‍ റാഷിദ് അലി (വലത്ത്)
India

ദല്‍ഹിയില്‍ സ്ഫോടനം നടത്തിയ ഉമര്‍ നബിയെയും കാര്‍ കൊടുത്ത അമീര്‍ റാഷിദ് അലിയെയും ന്യായീകരിച്ച് അഭിഭാഷക സ്മൃതി ചതുര്‍വേദി

India

ചെങ്കോട്ട സ്‌ഫോടനം: അമീര്‍ റാഷിദ് അലിയെ പത്തുദിവസത്തേയ്‌ക്ക് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ട് ദല്‍ഹി കോടതി

India

ആർ‌എസ്‌എസിനെ ലക്ഷ്യമിട്ട് ദി ന്യൂസ് മിനിറ്റ് നടത്തുന്ന ‘ദക്ഷിണ അജണ്ട’: വിവാദങ്ങൾ വീണ്ടും ഉയരുന്നു

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.