Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഭാരതത്തിന്റെ പടികയറ്റം ഭാവിയുടെ കനത്ത ചുവട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2025, 11:25 am IST
in Editorial

ലോകത്തെ നാലാം സാമ്പത്തിക ശക്തിയായി ഭാരതം മാറിയത്, ആഗോള തലത്തില്‍ വരാനിരിക്കുന്ന വലിയ മാറ്റത്തിന്റെ സൂചനയാണ്. ഏഷ്യയിലെ സാമ്പത്തിക ഭീമന്മാരെന്ന് ഒരുകാലത്ത് കണക്കാക്കപ്പെട്ടിരുന്ന ജപ്പാനെയാണ് നാം മറികടന്നത്. ഇനി നമുക്ക് മുന്നിലുള്ള സാമ്പത്തിക ശക്തികള്‍ ജര്‍മനിയും ചൈനയും അമേരിക്കയും മാത്രം. ജപ്പാന്റെ ആധിപത്യത്തെ മറികടന്നു കുതിച്ച ചൈനയാണ് നിലവില്‍ രണ്ടാം സ്ഥാനത്ത്.

ഈ നേട്ടം രാജ്യ – രാജ്യാന്തര തലത്തില്‍ ഭാരതത്തിനു നേട്ടമുണ്ടാക്കും. രാജ്യത്ത് വ്യാവസായിക വളര്‍ച്ച നല്ല രീതിയില്‍ മുന്നേറും. വിദേശ നിക്ഷേപങ്ങള്‍ കൂടുതലായി ഭാരതത്തിലേക്ക് പ്രവഹിക്കും.

നമ്മുടെ ആഗോള വ്യാപാരം വര്‍ദ്ധിക്കുകയും ചെയ്യും. ക്രയശേഷി വര്‍ധിക്കും.വ്യാവസായിക വളര്‍ച്ച നല്ല രീതിയില്‍ മുന്നേറും.

ഇപ്പോഴത്തെ നിലയില്‍ ഭാരതം മുന്നേറിയാല്‍, നിലവില്‍ മുന്നിലുള്ളവരുടെയും നില സുരക്ഷിതമല്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. രണ്ടോ മൂന്നോ വര്‍ഷം കൊണ്ട് ഭാരതം ജര്‍മനിയെ മറികടന്ന് മൂന്നാമത് എത്തുമെന്ന് ഐഎംഎഫ് തന്നെ കരുതുന്നു. അത് ൗ ഹൃസ്വ കാലത്തേക്കുള്ള വിലയിരുത്തലാണെങ്കില്‍ ദീര്‍ഘകാല വിലയിരുത്തലില്‍ വിസ്മയിപ്പിക്കുന്നതാവും നമ്മുടെ മുന്നേറ്റം. 25 വര്‍ഷംകൊണ്ട് ക്രയശേഷിയില്‍ നമ്മള്‍ അമേരിക്കയെ മറികടക്കുമെന്ന് ഫിനാന്‍ഷ്യല്‍ ടൈംസിന്റെ ആഗോള സാമ്പത്തിക വിദഗ്ധന്‍ മാര്‍ട്ടിന്‍ വുള്‍ഫ് പ്രവചിക്കുന്നു. അമേരിക്ക അന്ന് ഇക്കാര്യത്തില്‍ നമ്മളെക്കാള്‍ 30 ശതമാനം പിന്നിലായിരിക്കുമത്രേ. 50 വര്‍ഷം കൊണ്ട്, അതായത് 2075 ല്‍, ഭാരതം ചൈനയെയും മറികടന്ന് രണ്ടാമതെത്തുമെന്ന്, ആഗോള നിക്ഷേപ പഠന കേന്ദ്രമായ ഗോള്‍ഡ്മാന്‍ ചാച്ചസ് വിലയിരുത്തുന്നു.

നിലവില്‍, ഭാവിയിലേക്ക് നോക്കിയാല്‍ കാണുന്നത് ശുഭ സൂചന തന്നെ. പക്ഷേ ഈ നിലയില്‍ കുതിക്കാന്‍ ഭാരതത്തതിനാവണം. ഇവിടെയാണ് ചൈനയെ മറികടക്കുക എന്ന അത്ഭുതത്തിന്റെ വലിയ പ്രസക്തി. സ്വേച്ഛാധിപത്യത്തിലും സ്വാര്‍ത്ഥതയിലും കാര്യ സാധ്യത്തിലും മാത്രം ഊന്നിയുള്ള ചൈനയുടെ നയങ്ങളും, ആഗോള മാനവികതയിലും സനാതന ധര്‍മത്തിലും ഉറച്ചു നില്‍ക്കുന്ന ഭാരതത്തിന്റെ നിലപാടും തമ്മില്‍ വലിയ അന്തരമുണ്ട്. ആ അന്തരമാണ്, സ്വദേശത്തിനെതിരെയും, രാഷ്‌ട്രത്തിന്റെ സുരക്ഷയ്‌ക്കും സുസ്ഥിരതയ്‌ക്കും പുരോഗതിക്കുമെതിരെ പ്രവര്‍ത്തിക്കാന്‍ ചിലര്‍ മറയാക്കുന്നത്. അതാണ് നമ്മുടെ വലിയ ശാപവും. സാമ്പത്തിക കാര്യത്തിലായാലും ദേശസുരക്ഷയുടെ കാര്യത്തിലായാലും ഭാരതം ഒരേസമയം പോരാടുന്നത് രണ്ടു ശക്തികളോടാണ്. രാജ്യത്തിനകത്തും പുറത്തുമുള്ള ശക്തികളോട്. ആ പോരാട്ടം പതിനൊന്നു വര്‍ഷം കൊണ്ട് സാമ്പത്തിക രംഗത്തുണ്ടാക്കിയ നേട്ടം കണക്കാക്കുമ്പോള്‍ നമ്മള്‍ മുന്നോട്ടു തന്നെ പോകും.

ഏതൊരു രാജ്യത്തിന്റെയും വളര്‍ച്ചയുടെ ആടിത്തറ സാമ്പത്തിക സുസ്ഥിരതയാണല്ലോ. അത് സ്വായത്തമാക്കണമെങ്കില്‍ ആത്മാര്‍ത്ഥതയും കാര്യ ശേഷിയും അര്‍പ്പണബുദ്ധിയുമുള്ള ഭരണകര്‍ത്താക്കള്‍ വേണം. ഏറെക്കാലാം ഭാരതത്തിന് ഇല്ലാതെപോയത് അതായിരുന്നു. ഇന്ന് സ്ഥിതി മാറി. അഴിമതിയില്ലാത്ത ഒരു പതിറ്റാണ്ട് ഭാരതത്തിന് പുതിയ ഉണര്‍വ്വ് നല്‍കി. സാമ്പത്തികരംഗം അടക്കം നാനാ മേഖലകളില്‍ അത് പ്രതിഫലിക്കുന്നു എന്നതിന്റെ തെളിവാണ് ജപ്പാനെ പിന്തള്ളി ഭാരതം ലോകത്ത നാലാമത് സാമ്പത്തിക വന്‍ക്തിയായി മാറിയിരിക്കുന്നത്.

Tags: Economic Powerfinancial capabilityIndia's developmentlargest economy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപിയുടെ ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം ചെറുതോണിയില്‍ കേന്ദ്രമന്ത്രി അഡ്വ. ജോര്‍ജ് കുര്യന്‍
നിര്‍വഹിക്കുന്നു
Kerala

ഭാരതത്തിന്റെ വികസന ഗതിവേഗം ലോകത്തിനൊപ്പമാകും: ജോര്‍ജ് കുര്യന്‍

ഭാരത് വികാസ് പരിഷത്ത് വികലാംഗ കേന്ദ്രത്തിന്റെ രജത ഉത്സവ സമാപന പരിപാടിയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
India

ഭാരത വികസനത്തിന് എല്ലാ വിഭാഗങ്ങളെയും ശാക്തീകരിക്കണം: ഡോ. മോഹന്‍ ഭഗവത്

Kerala

വിവാദ പെട്രോള്‍ പമ്പ് : പ്രശാന്തന്റെ സാമ്പത്തികശേഷി പരിശോധിക്കണമെന്ന് പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍

ഗുജറാത്തിലെ സൂറത്ത് ഡയമണ്ട് ബോഴ്‌സ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നു
India

എസ്ഡിബി ഒന്നര ലക്ഷം പേര്‍ക്ക് തൊഴില്‍ നല്കും; മൂന്നാമൂഴത്തില്‍ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി മാറ്റും: മോദി

India

ഭാരതം ഇന്ന് വെറുമൊരു വിപണി മാത്രമല്ല, ആഗോള പ്രശ്‌നപരിഹര ശക്തിയാണ്; ജി20 അധ്യക്ഷത ലോകത്തിന് ഇന്ത്യയോടുള്ള വിശ്വാസത്തിന്റെ പ്രതീകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.