Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പതിറ്റാണ്ടുകളായി മാവോയിസ്റ്റ് ഭീകരരുടെ ശക്തികേന്ദ്രം; കത്തേഝാരി ഗ്രാമം ഇന്ന് വികസനത്തിന്റെ പാതയിൽ, ആദ്യമായി ബസ് സര്‍വീസ് ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2025, 12:41 pm IST
in India

പൂനെ: പതിറ്റാണ്ടുകളായി മാവോയിസ്റ്റ് ഭീകരരുടെ ശക്തികേന്ദ്രമായിരുന്ന കിഴക്കന്‍ മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളി ജില്ലയിലെ കത്തേഝാരി ഗ്രാമത്തില്‍ ആദ്യമായി ബസ് സര്‍വീസ് ആരംഭിച്ചു. തങ്ങളുടെ സ്വാധീനം നിലനിര്‍ത്താന്‍ മാവോയിസ്റ്റ് ഭീകരര്‍ പ്രദേശത്തിന്റെ ഒറ്റപ്പെടലും വികസന പിന്നോക്കാവസ്ഥയും ചൂഷണം ചെയ്തുവരികയായിരുന്നു ഇതുവരെ.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മഹാരാഷ്‌ട്ര സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (എംഎസ്ആര്‍ടിസി) ബസാണ് സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. ഇത് കത്തേഝാരിയെയും സമീപത്തുള്ള പത്തോളം ഗ്രാമങ്ങളെയും വിശാലമായ അവസരങ്ങളിലേക്ക് ബന്ധിപ്പിക്കുന്ന ഒരു ചരിത്രപരമായ മാറ്റത്തിന് വഴിയൊരുക്കും. അവശ്യ സേവനങ്ങള്‍ ലഭിക്കുന്നതിന് കാല്‍നട യാത്രയെയോ സ്വകാര്യ വാഹനങ്ങളെയോ ആശ്രയിച്ചിരുന്ന ഗ്രാമത്തിലെ ജനങ്ങള്‍ക്ക് ബസ് സര്‍വീസ് ആശ്വാസമാകുമെന്ന് ഗഡ്ചിരോളിയിലെ സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ ജഗദീഷ് പാണ്ഡെ പറഞ്ഞു.

ഇത് വെറുമൊരു ബസ് മാത്രമല്ല, ഈ ഗ്രാമത്തിലെ ജനങ്ങള്‍ക്കും, സമീപത്തുള്ള 10 ഗ്രാമങ്ങളിലെ താമസക്കാര്‍ക്കും ഇതില്‍ നിന്ന് വിദ്യാഭ്യാസവും തൊഴിലും നേടാന്‍ കഴിയുന്ന ഒരു വികസന മാര്‍ഗമാണ്. ബസ് സര്‍വീസ് ഏര്‍പ്പെടുത്തിയതിലൂടെ ഈ ഗ്രാമപ്രദേശത്തെ മുഖ്യധാരയുമായി ബന്ധിപ്പിക്കാനും മാവോയിസ്റ്റ് ഭീകരതയെ വേരോടെ പിഴുതെറിയാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags: Bus servicemaoistmaharasthraGadchiroli
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യം മാവോയിസ്റ്റ് മുക്തമെന്ന് അമിത് ഷാ, മാവോയിസ്റ്റുകളെ പിന്തുണച്ച് വികസനം തടസപ്പെടുത്തിയത് കോണ്‍ഗ്രസ്

Kerala

മാവോയിസ്റ്റ് തടവുകാരന്‍ രൂപേഷ് ജയില്‍ മോചിതനായി; മോചനം 11 വര്‍ഷത്തിനുശേഷം

India

മുതിർന്ന നക്സലൈറ്റ് പപ്പാ റാവു കീഴടങ്ങും; ബസ്തറിലെ അവസാനത്തെ നക്സൽ നേതാവിന്റെ കീഴടങ്ങൽ മാർച്ച് 31ന് മുമ്പ്

India

ഇടതുഭീകരതയ്‌ക്ക് അന്ത്യമാകുമ്പോൾ ; മുതിർന്ന കമാൻഡർ ദേവ്ജി ഉൾപ്പെടെ നാല് നക്സലൈറ്റുകൾ കീഴടങ്ങി ; 50 പേർ കൂടി ആയുധം താഴെ വയ്‌ക്കും

India

നക്സലുകൾക്കെതിരെ വലിയ വിജയം കൈവരിച്ചു ; ഇനി അവശേഷിക്കുന്നത് നാല് നേതാക്കൾ മാത്രം : അവരെയും ഉൻമൂലനം ചെയ്യുമെന്ന് സിആർപിഎഫ്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.