Friday, May 23, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഉത്തര കൊറിയയിൽ പുതിയ യുദ്ധക്കപ്പൽ ഉദ്‌ഘാടനം ചെയ്യുന്നതിനിടെ മുങ്ങി: ക്രിമിനൽ നടപടിയെന്ന് കിം ജോംഗ് ഉൻ

Janmabhumi Online by Janmabhumi Online
May 23, 2025, 07:36 am IST
in World
FacebookTwitterWhatsAppTelegramLinkedinEmail

പ്യോംങ്യാംഗ്: ഉത്തര കൊറിയയുടെ പുതിയ യുദ്ധക്കപ്പൽ അനാവരണം ചെയ്യുന്നതിനിടെ മുങ്ങി. വ്യാഴാഴ്‌ച്ചയാണ് 70 മിസൈലുകൾ വഹിക്കാവുന്ന യുദ്ധകപ്പൽ അനാവരണം ചെയ്തത്. എന്നാൽ, അനാവരണ ചടങ്ങിനിടെ യുദ്ധകപ്പലിന്റെ അടി ഭാഗം തകർന്ന് കപ്പൽ മുങ്ങുകയായിരുന്നു. 5000 ടൺ ഭാരമുള്ള യുദ്ധക്കപ്പലാണ് മുങ്ങിയത്. അതേസമയം, യുദ്ധക്കപ്പലിന്റെ അനാവരണ ചടങ്ങിന് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉൻ എത്തിയിരുന്നില്ല.

പൊറുക്കാനാവാത്ത ക്രിമിനൽ നടപടിയെന്നാണ് സംഭവത്തെ കിം ജോംഗ് ഉൻ വിശേഷിപ്പിച്ചത്. യുദ്ധകപ്പലിന്റെ അടി ഭാഗം തകർന്ന് കപ്പൽ മുങ്ങാനിടയായ സംഭവത്തെ കിം രൂക്ഷമായി അപലപിച്ചു. കപ്പൽ തകരാർ പരിഹരിച്ച് കപ്പൽ പുറത്തിറക്കാനും കിം നിർദ്ദേശം നൽകി. ജൂണിൽ പാർട്ടി യോ​ഗത്തിന് മുമ്പ് കപ്പൽ പുറത്തിറക്കണമെന്നാണ് കിം ഉത്തരവിട്ടിരിക്കുന്നത്.

കപ്പൽ ഡിസൈൻ ചെയ്തവരാണ് സംഭവിച്ച നാശനഷ്ടത്തിന്റെ ഉത്തരവാദിയെന്നും രാജ്യത്തിന്റെ അഭിമാനവും അന്തസും ഇവർ ഹനിച്ചതായും കിം കുറ്റപ്പെടുത്തി. അപകടത്തിൽ ആർക്കും അപകടം സംഭവിച്ചതായി റിപ്പോർട്ടുകളില്ല. വ്യാഴാഴ്ച കിഴക്കൻ തീരനഗരമായ ചോങ്ജിനിലെ കപ്പൽശാലയിൽ വച്ചുണ്ടായ അപകടത്തിന് അശ്രദ്ധയും പരിചയക്കുറവും ഉത്തരവാദിത്ത കുറവും കാരണമായെന്നാണ് കിം വിലയിരുത്തുന്നത്. അപകടത്തിന് കാരണമായവരുടെ പിഴവുകൾ പാർട്ടിയോഗത്തിൽ പരിഗണിക്കുമെന്നും കിം വ്യക്തമാക്കി. എന്നാൽ ഇവർക്ക് എത്തരത്തിലുള്ള ശിക്ഷ ലഭിക്കുമെന്നത് ഇനിയും വ്യക്തമല്ല.

ഉത്തര കൊറിയിൽ പ്രാദേശികമായി ഉണ്ടാവുന്ന ഇത്തരം അപകടങ്ങൾ പുറത്ത് വരുന്നത് വളരേ അപൂർവ്വമായാണ്. കഴിഞ്ഞ നവംബറിൽ സൈനിക ഉപഗ്രഹം വിക്ഷേപണത്തിന് ഇടെ തകർന്നത് ഇത്തരത്തിൽ പുറത്ത് വന്നിരുന്നു. വിക്ഷേപണം നടത്തിയ ഉദ്യോഗസ്ഥരെ പഴിചാരിയായിരുന്നു ഈ സംഭവത്തിൽ കിം പ്രതികരിച്ചത്.

Tags: Kim Jong UnNorth Korea
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഉക്രെയ്‌നിനെതിരായ യുദ്ധത്തിനു റഷ്യയിലേക്ക് സൈന്യത്തെ അയച്ചെന്ന് സ്ഥിരീകരിച്ച് ഉത്തരകൊറിയ

Editorial

പിണറായി വിജയന്റെ ഉത്തരകൊറിയന്‍ മോഡല്‍

World

വീണ്ടും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് ഉത്തരകൊറിയ; ശത്രുവിനു നേര്‍ക്ക് ആയുധം പ്രയോഗിക്കാന്‍ മടിക്കില്ലെന്ന് കിം ജോംങ് ഉന്‍

World

ദക്ഷിണ കൊറിയയിൽ ആണവാക്രമണം നടത്തുമെന്ന് കിം ജോങ് ; യുദ്ധഭീഷണിയിൽ ലോകരാജ്യങ്ങൾ

World

വെള്ളപ്പൊക്കനാശം തടയാനായില്ല : 30 ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ച് കിം ജോങ് ഉൻ

പുതിയ വാര്‍ത്തകള്‍

അമേരിക്കയിലെ ഹാര്‍വാഡ് യൂണിവേഴ്സിറ്റിയില്‍ മാസങ്ങള്‍ക്ക് മുന്‍പ് നടന്ന പലസ്തീന്‍ അനുകൂല പ്രകടനം. ഇന്ന് ഇത്തരം പ്രകടനങ്ങള്‍ ചുരുങ്ങിയിരിക്കുന്നു.

ഇനി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ആരും അമേരിക്കയിലെ സര്‍വ്വകലാശാലകളില്‍ പലസ്തീന്‍ ജയ് വിളിക്കാന്‍ തയ്യാറാവില്ല

തന്‌റേത് രാഷ്‌ട്രീയക്കാരന്‌റെ പാട്ട്, പറയാന്‍ മാത്രമല്ല, ചില കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും റാപ്പര്‍ വേടന്‍

അഭിനയമികവില്‍ ടോവിനോ; ക്ലൈമാക്‌സ് ഗംഭീരം, ‘നരിവേട്ട’യ്‌ക്ക് മികച്ച പ്രതികരണം

ലോക തൈറോയ്ഡ് ദിനത്തില്‍ എച്ച്എല്‍എല്‍ ഹിന്ദ്ലാബ്സിന്റെ സൗജന്യ പരിശോധനാ ക്യാമ്പ്

കിയ ക്ലാവിസിന്റെ വില 11.49 ലക്ഷം മുതല്‍

ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെതിരെ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടി ബി ജെ പിയില്‍, തന്നെ ആളാക്കിയത് ബിജെപിയും സുരേഷ് ഗോപിയും

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു

മുഹമ്മദ് യൂനസിന്‍റെ നാളുകള്‍ എണ്ണപ്പെട്ടു

രാജിവെയ്‌ക്കുമെന്ന് ഭീഷണി മുഴക്കി മുഹമ്മദ് യൂനസ്; സൈന്യത്തിന്റെ സമ്മര്‍ദ്ദത്തില്‍ ഉപ്പു തിന്നവന്‍ വെള്ളം കുടിയ്‌ക്കുന്നോ?

തൃശൂര്‍ കോര്‍പ്പറേഷന് മുന്നിലെ കൂറ്റന്‍ ഇരുമ്പ് മേല്‍ക്കൂര റോഡില്‍ മറിഞ്ഞുവീണു

തിരുവനന്തപുരത്ത് വീട് കുത്തിത്തുറന്ന് 15 പവനും 4 ലക്ഷം രൂപയും കവര്‍ന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies