Thursday, May 22, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പ്രദർശന മേളയിൽ ഹിറ്റായി അഗ്‌നി രക്ഷാ പവലിയൻ

Janmabhumi Online by Janmabhumi Online
May 22, 2025, 11:31 am IST
in Thiruvananthapuram
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ദുരന്തമുഖങ്ങളിൽ അഗ്നിരക്ഷാ സേന നടത്തുന്ന രക്ഷാപ്രവർത്തനവും സേനയുടെ പ്രവര്‍ത്തനരീതിയും പൊതു ജനങ്ങൾക്ക് മനസ്സിലാക്കാൻ സഹായിക്കുന്ന രീതിയിലാണ് എന്റെ കേരളം പ്രദർശന മേളയില്‍ ഫയർ ആൻഡ് റെസ്ക്യൂ പവലിയൻ ഒരുക്കിയിരിക്കുന്നത്.

മുണ്ടക്കൈയിലെ ബെയ്ലി പാലത്തിന്റെ മാതൃകയിൽ കനകക്കുന്നിൽ ബർമ്മ പാലം ഒരുക്കിയിട്ടുണ്ട്. ദുരന്തസ്ഥലത്ത് കമാന്‍റോകള്‍ക്ക് എത്താനായി നിര്‍മ്മിക്കുന്ന കമാന്‍റോ ബ്രിഡ്ജ്, പുഴ കടന്നുള്ള രക്ഷാപ്രവര്‍ത്തനത്തിനായി ഏരിയല്‍ റോപ് വേ, ആളുകളെ മാറ്റാനും നടക്കാന്‍ പറ്റാത്തവരെ പോലും എടുത്ത് കൊണ്ടുപോകാനും ശേഷിയുള്ള റോപ് ബ്രിഡ്ജ്, കിടങ്ങുകളിലും കിണറുകളിലും വീണു പോകുന്ന മനുഷ്യരെയും മൃഗങ്ങളെയും രക്ഷിക്കാൻ ഉപയോഗിക്കുന്ന ട്രൈപോഡ്, ഉയർന്ന സ്ഥലങ്ങളിൽ നിന്നും താഴേക്ക് ആളുകളെ കൊണ്ട് എത്തിക്കുന്ന സ്‌കൂപിംഗ് തുടങ്ങിയവയുടെ ഉപയോഗവും പ്രവർത്തനവും ജനങ്ങൾക്ക് കണ്ടറിയാൻ സാധിക്കും.

വയനാട് മുണ്ടക്കൈ ദുരന്ത ഭൂമിയിൽ സ്വന്തം ജീവൻ പണയംവച്ച് കയറിൽ തൂങ്ങി മൂന്നുമാസം മാത്രം പ്രായമായ കുരുന്നിനെയും കൊണ്ട് ജീവൻ പണയംവച്ച് കയറിൽ തൂങ്ങി പുഴ മുറിച്ച കടക്കുന്ന അഗ്നിരക്ഷാസേനയിലെ ഉദ്യോഗസ്ഥന്റെയും കുഞ്ഞിന്റെയും മാതൃകാരൂപമുള്ള പ്രതിമ കാണികൾക്ക് കാണാനായി ഒരുക്കിയിട്ടുണ്ട്.

ഇതൊക്കെ ഉള്ളത് കൊണ്ട് തന്നെ സന്ദർശക്കരുടെ നീണ്ട നിരയാണ് ഫയർഫോഴ്സിന്റെ പവലിയനിൽ അനുഭവപ്പെടുന്നത്. പാലത്തിൽ കയറുവാനും അതിന്റെ അനുഭവം മനസിലാക്കാനും പ്രായഭേദമെന്യേ ആശങ്ക ഒട്ടും ഇല്ലാതെ കുഞ്ഞു കുട്ടികൾ ഉള്‍പ്പെടെയുള്ളവര്‍ പാലം കാണാനും കയറാനും കാര്യങ്ങളറിയാനും എത്തുന്നു.

Tags: fire forceExhibitionEnte Keralam
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

നിശാഗന്ധിയെ ആവേശത്തിലാഴ്‌ത്തി ശ്രുതിലയ സന്ധ്യയും എസ് എസ് ലൈവും

Thiruvananthapuram

മക്കാവൂവിനെ തോളിലെടുത്തും ആനയെ ഊട്ടിയും മന്ത്രി ചിഞ്ചുറാണി; മൃഗസംരക്ഷണ വകുപ്പ് സ്റ്റാളിൽ താരമായി കുഞ്ഞൻ അനാക്കോണ്ടയും രൗദ്രയും

Thiruvananthapuram

മേളയിൽ സൗജന്യ ചികിത്സയും രക്തപരിശോധനയും

Thiruvananthapuram

പാമ്പിനെ പേടിയാണോ? ഭീതി വേണ്ട ആപ്പ് മതി; മേളയിൽ കൗതുകമുണർത്തി സര്‍പ്പ ആപ്പ്

Kerala

എന്റെ കേരളം 2025: ഭാവി സാങ്കേതികവിദ്യകളെ തൊട്ടറിയാം, സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ നേര്‍ക്കാഴ്ചയുമായി കെഎസ്‌യുഎം പവലിയന്‍

പുതിയ വാര്‍ത്തകള്‍

ദേശീയ പാത തകർന്നതിൽ നടപടിയുമായി കേന്ദ്ര ഗതാഗത മന്ത്രാലയം; കരാറുകാരായ കെ.എന്‍.ആര്‍ കണ്‍സ്ട്രക്ഷനെ ഡീബാര്‍ ചെയ്തു

സിന്ധ് നദിയിൽ നിന്ന് വെള്ളം തിരിച്ചുവിടാൻ നീക്കം : പാകിസ്ഥാനിൽ മന്ത്രിയുടെ വീടിന് തീയിട്ട് പ്രതിഷേധക്കാർ

അമേരിക്കയിൽ ഫാർമസി ബിസിനസ് , ആഡംബര കാറുകൾ , ഫ്ലാറ്റുകൾ : 100 കോടിയുടെ സ്വത്ത് ഉപേക്ഷിച്ച് ജൈന സന്യാസിയായ കോടിശ്വരൻ

ഡാനിഷ് ഒരു ഐഎസ്‌ഐ ഏജൻ്റ് : ദൽഹിയിൽ ഇരുന്ന് ചാരവൃത്തി നടത്തി ; ജ്യോതിയുമായി ഡാനിഷ് അടുത്ത ബന്ധം പുലർത്തി

സിപിഎമ്മിനെ നയിക്കുന്നത് ഒരു പവർ സിൻഡിക്കേറ്റ്; എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറി ഗോകുൽ ഗോപിനാഥ് ബിജെപിയിൽ

ഇപ്പോൾ ഭാരതമാതാവിന്റെ സേവകൻ മോദിയാണ്, ഇന്ത്യക്കാരുടെ രക്തം കൊണ്ട് കളിച്ചാൽ പാകിസ്ഥാന് വലിയ വില കൊടുക്കേണ്ടിവരുമെന്നും പ്രധാനമന്ത്രി

അണുബോംബിന്റെ പേരിൽ ഭയപ്പെടുത്താൻ നോക്കേണ്ട; സിന്ദൂരം വെടിമരുന്നാകുന്നതിന് ലോകം സാക്ഷിയായി: പ്രധാനമന്ത്രി നരേന്ദ്രമോദി

ചിറയിൻകീഴ്, വടകര, മാഹി ഉൾപ്പടെ രാജ്യത്തെ103 അമൃത് സ്റ്റേഷനുകൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

കാത്തിരിപ്പിന് വിരാമം;വരുന്നു പ്രേക്ഷകരുടെ സ്വന്തം ബിഗ്ഗ് ബോസ്സ് സീസൺ 7

ദല്‍ഹിയില്‍ വന്‍ ആക്രമണം നടത്താനുള്ള പാക്കിസ്ഥാൻ പദ്ധതി തകർത്ത് ദൽഹി പോലീസ്; രണ്ടു പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies