Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചൈനയിൽ വിശ്വാസമർപ്പിച്ച് താലിബാനും ; ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി ഇനി അഫ്ഗാനിസ്ഥാനിലെത്തും : സിപിഇസിയിൽ മൂന്ന് രാജ്യങ്ങൾ തമ്മിൽ കരാറിലെത്തി

ചൈനയ്‌ക്കും പാകിസ്ഥാനും ഇടയിലുള്ള ഒരു പ്രധാന സാമ്പത്തിക സഹകരണ പദ്ധതിയാണ് സിപിഇസി. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, ഗതാഗതം, ഊർജ്ജ ബന്ധം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇത് ലക്ഷ്യമിടുന്നതെന്നാണ് ചൈനയുടെ ന്യായം. ഈ പദ്ധതിയിലേക്കാണ് ഇപ്പോൾ അഫ്ഗാനിസ്ഥാനെയും വലിച്ചിഴച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2025, 04:14 pm IST
in World

ബീജിംഗ് : ചൈനയുടെ അഭിലാഷ പദ്ധതിയായ ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി (സിപിഇസി) ഇനി അഫ്ഗാനിസ്ഥാനിലും എത്തും. ഇതുസംബന്ധിച്ച് പാകിസ്ഥാനും താലിബാൻ സർക്കാരുമായി ചൈന ഒരു സുപ്രധാന ത്രികക്ഷി കരാറിൽ ഏർപ്പെട്ടു.

ഇതിന് കീഴിൽ ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി (സിപിഇസി) പദ്ധതി അഫ്ഗാനിസ്ഥാനിലേക്ക് വ്യാപിപ്പിക്കും. അഫ്ഗാനിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനും ദക്ഷിണേഷ്യയിലെ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനുമാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നതെന്നാണ് ചൈന പറയുന്നത്.

ചൈനയ്‌ക്കും പാകിസ്ഥാനും ഇടയിലുള്ള ഒരു പ്രധാന സാമ്പത്തിക സഹകരണ പദ്ധതിയാണ് സിപിഇസി. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, ഗതാഗതം, ഊർജ്ജ ബന്ധം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇത് ലക്ഷ്യമിടുന്നത്. ചരക്ക് ഗതാഗതവും സാമ്പത്തിക സഹകരണവും വർദ്ധിപ്പിക്കുന്നതിനായി റോഡുകൾ, റെയിൽ‌വേകൾ, ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ നിർമ്മാണത്തിലാണ് പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ പദ്ധതി ചൈനയ്‌ക്ക് തന്ത്രപരമായ ഒരു മുൻതൂക്കം നൽകുന്നു. ഇതാണ് ഇന്ത്യയുടെ ആശങ്കയുടെ പ്രധാന കാരണം.

അതേ സമയം ഇപ്പോൾ ഈ ത്രികക്ഷി കരാർ പ്രകാരം അഫ്ഗാനിസ്ഥാനെ സിപിഇസി പദ്ധതിയിൽ ഉൾപ്പെടുത്തും. ഇത് അഫ്ഗാനിസ്ഥാന് പുതിയ ബിസിനസ് അവസരങ്ങൾ നൽകുന്നതിനൊപ്പം അടിസ്ഥാന സൗകര്യങ്ങൾക്കും സാമ്പത്തിക അഭിവൃദ്ധിക്കും പുതിയ വഴികൾ തുറക്കുമെന്നാണ് ചൈന അവകാശപ്പെടുന്നത്.

താലിബാൻ സർക്കാരുമായുള്ള ഈ കരാർ അഫ്ഗാനിസ്ഥാനിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലേക്ക് നയിക്കും, ഇത് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. ഈ പദ്ധതി അഫ്ഗാനിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥയ്‌ക്ക് ഗുണം ചെയ്യുമെന്നും ദക്ഷിണേഷ്യയിലുടനീളമുള്ള വ്യാപാരവും കണക്റ്റിവിറ്റിയും ശക്തിപ്പെടുത്തുമെന്നും ചൈനീസ് വിദഗ്‌ദ്ധർ താലിബാനെ വിശ്വസിപ്പിച്ചതായിട്ടാണ് വിവരം.

സിപിഇസി അഫ്ഗാനിസ്ഥാനിലേക്ക് വ്യാപിപ്പിക്കുന്നത് മേഖലയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയും അഭിവൃദ്ധിയിലേക്കുള്ള പുതിയ വഴികൾ തുറക്കുകയും ചെയ്യുമെന്ന് ചൈന പറയുന്നു.

Tags: CPECindiapakistanchinaTalibanafganistanSouth AsiaChina-Pakistan Economic Corridor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

India

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

World

മരിയ ഷഹബാസിനെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് വിവാഹം കഴിപ്പിച്ച കേസ്: പ്രായപൂർത്തിയാകാത്ത ക്രിസ്ത്യൻ പെൺകുട്ടിക്ക് നീതി ലഭിക്കാത്തത് എന്തുകൊണ്ട്?

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

പുതിയ വാര്‍ത്തകള്‍

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.