Tuesday, May 20, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

യോഗി ആദിത്യനാഥിന്റെ പ്രത്യേക നിർദേശം : യുപി -നേപ്പാൾ അതിർത്തിയിൽ പൊളിച്ചത് 225 മദ്രസകൾ , 30 മസ്ജിദുകൾ , 25 മസാറുകൾ

Janmabhumi Online by Janmabhumi Online
May 20, 2025, 04:23 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ലക്നൗ : ഇന്ത്യ-നേപ്പാൾ അതിർത്തിക്കടുത്ത് നിന്ന് യുപി സർക്കാർ പൊളിച്ചു നീക്കിയത് 286 അനധികൃത മത നിർമ്മിതികൾ .ഏഴ് ജില്ലകളിലായി പൊളിച്ചുമാറ്റിയവയിൽ 225 മദ്രസകൾ, 30 പള്ളികൾ, 25 മസാറുകൾ, ആറ് ഈദ്ഗാഹുകൾ എന്നിവ ഉൾപ്പെടുന്നു.

നേപ്പാൾ അതിർത്തിയോട് ചേർന്നുള്ള ജില്ലകളിലായ മഹാരാജ്ഗഞ്ച്, സിദ്ധാർത്ഥ്നഗർ, ബൽറാംപൂർ, ശ്രാവസ്തി, ബഹ്‌റൈച്ച്, ലഖിംപൂർ ഖേരി, പിലിഭിത്ത് എന്നിവിടങ്ങളിലാണ് പൊളിച്ചുമാറ്റൽ നടപടികൾ പുരോഗമിക്കുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം, ഏറ്റവും കൂടുതൽ പൊളിച്ചുമാറ്റലുകൾ നടന്നത് ശ്രാവസ്തിയിലാണ്. അവിടെ 100 അനധികൃത മദ്രസകൾ, ഒരു പള്ളി, അഞ്ച് മസാറുകൾ, രണ്ട് ഈദ്ഗാഹുകൾ എന്നിവ പൊളിച്ചുമാറ്റി.

സിദ്ധാർത്ഥ്നഗറിൽ 35 മദ്രസകളും ഒമ്പത് പള്ളികളും പൊളിച്ചുമാറ്റി. ബൽറാംപൂരിൽ 30 മദ്രസകൾ, 10 മസാറുകൾ, ഒരു ഈദ്ഗാഹുകൾ എന്നിവയും, മഹാരാജ്ഗഞ്ചിൽ 29 മദ്രസകൾ, ഒമ്പത് പള്ളികൾ, ഏഴ് മസാറുകൾ, ഒരു ഈദ്ഗ എന്നിവയും പൊളിച്ചു നീക്കി.

ബഹ്‌റൈച്ചിൽ 13 മദ്രസകൾ, എട്ട് പള്ളികൾ, രണ്ട് മസാറുകൾ, ഒരു ഈദ്ഗ എന്നിവ പൊളിച്ചുമാറ്റി. ലഖിംപൂർ ഖേരിയിൽ എട്ട് മദ്രസകൾ, രണ്ട് പള്ളികൾ, ഒരു മസാർ, ഒരു ഈദ്ഗ എന്നിവ പൊളിച്ചുമാറ്റി . പിലിഭിത്തിൽ ഒരു പള്ളി മാത്രമേ തിരിച്ചറിഞ്ഞ് പൊളിച്ചുമാറ്റിയിട്ടുള്ളൂ.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേരിട്ടുള്ള നിർദേശപ്രകാരമാണ് പൊളിക്കൽ നടക്കുന്നത്. ഇന്ത്യ-നേപ്പാൾ അതിർത്തിയുടെ 10 കിലോമീറ്റർ പരിധിയിലുള്ള കയ്യേറ്റങ്ങൾ നീക്കം ചെയ്യാനാണ് നിർദേശം. നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ സർക്കാർ, വനഭൂമി തിരിച്ചുപിടിക്കുക, മികച്ച അതിർത്തി സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Tags: demolishedseven districts286 illegal religious structuresyogiup
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാളത്തിൽ തടി കഷണങ്ങൾ : രാജധാനി എക്സ്പ്രസ് അടക്കം രണ്ട് ട്രെയിനുകൾ പാളം തെറ്റിക്കാൻ ശ്രമം

India

പാകിസ്ഥാന് സിന്ദാബാദ് വിളിച്ചു ; തീവ്ര ഇസ്ലാമിസ്റ്റ് മുഹമ്മദ് സാജിദിനെ കൊണ്ട് പാകിസ്ഥാൻ മൂർദാബാദ് വിളിപ്പിച്ച് യുപി പൊലീസ്

India

സൂപ്പര്‍ സ്റ്റാറായി ബ്രഹ്മോസ് മിസൈല്‍; പാക് സൈനികവിമാനത്താവളം തകര്‍ത്തു; ഇനി പ്രതിവര്‍ഷം 100 മിസൈലുകള്‍ നിര്‍മ്മിക്കുമെന്ന് രാജ് നാഥ് സിങ്ങ്

India

ബ്രഹ്മോസ് മിസൈലിന്റെ ശക്തി അറിയണമെങ്കിൽ പാകിസ്ഥാനിലെ ജനങ്ങളോട് ചോദിച്ചാൽ മതി : യോഗി ആദിത്യനാഥ്

India

പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇസ്ലാം മതം ഉപേക്ഷിച്ചത് പത്തോളം പേർ ; മഥുരയിലും മുസ്ലീം കുടുംബം ഇസ്ലാം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിച്ചു

പുതിയ വാര്‍ത്തകള്‍

സ്പോര്‍ട്സ് സൈക്കോളജിസ്റ്റ് പാഡി അപ്ടണ്‍ (വലത്ത്) ചെസ് താരം ഗുകേഷ് (ഇടത്ത്)

എസിയില്‍ രണ്ട് ഡിഗ്രി ചൂട് കുറച്ച് ഗുകേഷിനെ ലോകചെസ് കിരീടവിജയത്തിലേക്ക് നയിച്ച പാഡി അപ്ടന്റെ തന്ത്രം

കാനിലെ വേദിയില്‍ ‘മോദി നെക്ലേസ് ‘ ധരിച്ചെത്തി രുചി ഗുജ്ജാര്‍, പ്രധാനമന്ത്രിയോടുള്ള ആദരമെന്ന് നടി

കാഞ്ഞങ്ങാട് ദേശീയപാതയിലെ സര്‍വീസ് റോഡ് ഇടിഞ്ഞു

പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ ഹരിയാന സ്വദേശിനി ജ്യോതി മല്‍ഹോത്ര (ഇടത്ത്) കൊച്ചിന്‍ ഷിപ് യാര്‍ഡിന്‍റെ രാത്രി ദൃശ്യം (വലത്ത്)

ജ്യോതി മല്‍ഹോത്ര കൊച്ചിന്‍ ഷിപ് യാര്‍ഡില്‍ എത്തിയത് ചാരപ്രവര്‍ത്തനത്തിനോ? ലക്ഷ്യം നാവിക സേന യുദ്ധക്കപ്പല്‍ രഹസ്യം പാകിസ്ഥാന് നല്‍കലോ?

അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ തിരുവാങ്കുളത്തെ കല്യാണിക്ക് വേദനയോടെ വിട

നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ല, കെ യു ജനീഷ് കുമാര്‍ എംഎല്‍എയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

ഹെറോയിനുമായി പെരുമ്പാവൂരിൽ മൂന്ന് അസം സ്വദേശികൾ അറസ്റ്റിൽ : പിടിച്ചെടുത്തത് സോപ്പുപെട്ടികളിൽ സൂക്ഷിച്ച 65 ഗ്രാം മയക്കുമരുന്ന്

നട്ടുവളർത്തിയ കഞ്ചാവു ചെടികളുമായി ഇതര സംസ്ഥാന തൊഴിലാളികൾ പോലീസ് പിടിയിൽ

ഇന്ത്യന്‍ ചെസ് താരങ്ങളായ അര്‍ജുന്‍ എരിഗെയ്സി (ഇടത്ത്) പ്രജ്ഞാനന്ദ (നടുവില്‍) ഗുകേഷ് (വലത്ത്)

പ്രജ്ഞാനന്ദയുടെ സൂപ്പര്‍ബെറ്റ് കിരീടത്തിലൂടെ വീണ്ടും ചെസിന്റെ നെറുകെയില്‍ ഇന്ത്യ

കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതികള്‍ പൂര്‍ത്തിയാക്കിയെന്ന് മുഖ്യമന്ത്രി, യുഡിഎഫ് ഉപേക്ഷിച്ച പദ്ധതികളും പൂര്‍ത്തിയാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies