Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വൃന്ദാവനത്തില്‍ അഞ്ചേക്കറില്‍ ഇടനാഴിക്ക് സുപ്രീം കോടതിയുടെ അനുമതി; ബങ്കേ ബിഹാരി ക്ഷേത്ര സമുച്ചയം ഉടന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2025, 02:11 pm IST
in India

മഥുര/ന്യൂദല്‍ഹി: വൃന്ദാവനത്തിലെ ശ്രീ ബങ്കെ ബിഹാരി ക്ഷേത്ര സമുച്ചയ നിര്‍മാണം ഊര്‍ജിതമാക്കുന്നു. ശ്രീ ബാങ്കെ ബിഹാരി ക്ഷേത്ര ഇടനാഴിക്ക് സുപ്രീം കോടതിയില്‍ നിന്ന് അനുമതി ലഭിച്ചതോടെയാണിത്. അഞ്ച് ഏക്കറില്‍ നിര്‍മ്മിക്കുന്ന ഇടനാഴി സമുച്ചയത്തില്‍ ഒരേസമയം 10000 ഭക്തര്‍ക്ക് താമസിക്കാന്‍ കഴിയും. നിര്‍ദ്ദിഷ്ട പദ്ധതി പ്രകാരം, ക്ഷേത്രത്തിനായുള്ള ഭൂമി ഏറ്റെടുക്കലിന് 250 കോടി രൂപയും നിര്‍മ്മാണത്തിനായി 650 കോടി രൂപയും ചെലവഴിക്കും.

ഇടനാഴിയിലേക്കുള്ള പ്രധാന കവാടം പരിക്രമ മാര്‍ഗിലുള്ള ജുഗല്‍ ഘട്ടിലായിരിക്കും. കവാടത്തിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ ക്ഷേത്രശ്രീകോവിലിലെ ദേവന്റെ രൂപം കാണാന്‍ കഴിയും വിധത്തിലാകും നിര്‍മിതി. 2022ലാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ഇടനാഴിക്കുള്ള നിര്‍ദ്ദേശം തയ്യാറാക്കിയത്. അന്ന് ഭൂമി ഏറ്റെടുക്കലിന് 210 കോടി രൂപയും നിര്‍മ്മാണത്തിനായി 506 കോടി രൂപയുമാണ് ബജറ്റില്‍ വകയിരുത്തിയത്.

ബങ്കെ ബിഹാരി ക്ഷേത്രത്തിലെത്താന്‍ ജുഗല്‍ ഘട്ട്, വിദ്യാപീഠ്, ജാദൂണ്‍ പാര്‍ക്കിങ് എന്നിവിടങ്ങളില്‍ നിന്ന് ആരംഭിക്കുന്ന മൂന്ന് പാതകള്‍ പദ്ധതിയുടെ ഭാഗമാണ്. ക്ഷേത്ര സമുച്ചയത്തിന് രണ്ട് നിലകളുണ്ടാകും. ഇടനാഴിയും ക്ഷേത്ര സമുച്ചയവും കൃഷ്ണയുഗത്തിലെ മരങ്ങള്‍ കൊണ്ട് വലയം ചെയ്യും. ഭക്തര്‍ക്ക് വിശ്രമിക്കാന്‍ താഴത്തെ നിലയില്‍ രണ്ട് പാര്‍ക്കുകളുണ്ടാകും.

സമുച്ചയത്തിന് ഏകദേശം 11000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുണ്ടാകും. ഇവിടെ അയ്യായിരം മീറ്റര്‍ തുറസ്സായ പ്രദേശമുണ്ടാകും. ഷൂ ഹൗസ്, ലഗേജ് റൂം, പൊതു സൗകര്യങ്ങള്‍, ശിശു സംരക്ഷണ മുറി, മെഡിക്കല്‍ സൗകര്യം, പ്രത്യേക അതിഥി മുറി, ഖരമാലിന്യ സംസ്‌കരണം, പൂജാ സാമഗ്രികള്‍ സൂക്ഷിക്കുന്ന കടകള്‍, തീര്‍ത്ഥാടകര്‍ക്ക് വിശ്രമമുറി, ഭഗവാന്‍ കൃഷ്ണന്റെ വീരഗാഥകള്‍ വിവരിക്കുന്ന ചിത്രമ്യൂസിയം എന്നിവ ഇതിന്റെ ഭാഗമാകും.

ബങ്കെ ബിഹാരി ക്ഷേത്ര സമുച്ചയത്തിന്റെ മുകളിലത്തെ നില ഏകദേശം 10000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ളതായിരിക്കും. താഴത്തെ നിലയില്‍ നിന്ന് മൂന്നര മീറ്റര്‍ ഉയരമുണ്ടാകും. ഇവിടെ ക്ഷേത്രത്തിന് ചുറ്റും തൊള്ളായിരം മീറ്ററില്‍ ഒരു പാത വികസിപ്പിക്കും.

കൃഷ്ണന്റെ വീരകൃത്യങ്ങളുടെ ചിത്രങ്ങള്‍ കൊണ്ട് അലങ്കരിച്ച 800 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ഒരു ഇടനാഴി പ്രത്യേകം ഉണ്ടാകും.

Tags: supremecourtBanke Bihari templeVrindavanamcoridor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചില വിശ്വാസങ്ങളെ അന്ധവിശ്വാസമായി കണക്കാക്കാനാകുമെന്ന് സുപ്രീം കോടതി ; ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസമെന്ന് വിധിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

Kerala

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റ്, സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

News

മതപരിവർത്തനം നടത്തിയാൽ എസ് സി- എസ് സി എസ് ടി നിയമ പരിരക്ഷയ്‌ക്കും ആനുകൂല്യത്തിനും അർഹതില്ലെന്ന് സുപ്രീം കോടതിയും

News

റോഡിലെ കുഴി രക്ഷിച്ചു, മസ്തിഷ്‌കം മരിച്ച സ്ത്രീ ആംബുലൻസിൽ ‘പുനർജനിച്ചു’; ദയാവധത്തിലെ കോടതിവിധി ചർച്ചയാകുന്നു

India

13 വർഷമായി അബോധാവസ്ഥയിൽ; ഹരീഷ് റാണയ്‌ക്ക് ദയാവധം അനുവദിച്ച് സുപ്രീംകോടതി, രാജ്യത്ത് ആദ്യം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.