Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യോഗി പറഞ്ഞത് എത്ര ശരി, കേരളമാണ് തീവ്രവാദികളുടെ ഒളികേന്ദ്രം….കേരളത്തില്‍ നിന്നും മണിപ്പൂര്‍ കലാപതീവ്രവാദിയെ എന്‍ഐഎ പൊക്കി

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞ വാക്കുകള്‍ ഫലിച്ചു. കേരളമാണ് ഭാവിയില്‍ ജമ്മുകശ്മീര്‍ ആകാന്‍ പോകുന്നതെന്നും കേരളമാണ് തീവ്രവാദികളുടെ ഒളികേന്ദ്രമാകാന്‍ പോകുന്നതെന്നുമുള്ള യോഗിയുടെ വാക്യം ഞായറാഴ്ചയും സ്ഥിരീകരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2025, 01:27 am IST
in India

തലശേരി :ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞ വാക്കുകള്‍ ഫലിച്ചു. കേരളമാണ് ഭാവിയില്‍ ജമ്മുകശ്മീര്‍ ആകാന്‍ പോകുന്നതെന്നും കേരളമാണ് തീവ്രവാദികളുടെ ഒളികേന്ദ്രമാകാന്‍ പോകുന്നതെന്നുമുള്ള യോഗിയുടെ വാക്യം ഞായറാഴ്ചയും സ്ഥിരീകരിച്ചു.

കഴുത്തിലെ ടാറ്റൂ 

ആയുധ പരിശീലനം നേടിയെ മണിപ്പൂര്‍ തീവ്രവാദിയെ എന്‍ഐഎ കേരളത്തിലെ തലശേരിയില്‍ നിന്നാണ് പൊക്കിയത്. രാജ് കുമാര്‍ മിപാക് സ്ന എന്ന 32 വയസ്സുകാരനെയാണ് പൊക്കിയത്. തലശേരിയിലെ ഒരു ലോക്കല്‍ ഹോട്ടലില്‍ നിന്നാണ് ഇയാളെ പൊക്കിയത്. ആധാര പരിശോധിച്ചപ്പോള്‍ വ്യാജമാണെന്ന് തെളിഞ്ഞു. കഴുത്തിലെ പ്രത്യേക തരം ടാറ്റൂവും തിരിച്ചറിയാന്‍ സഹായകരമായി. യുണൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് എന്ന നിരോധിച്ച സംഘടനയിലെ അംഗമാണ്. ഇദ്ദേഹം കൊലപാതകങ്ങളില്‍ പങ്കാളിയാണ്. ഇംഫാലാണ് സ്വദേശം.

കഴിഞ്ഞ മാസങ്ങളില്‍ ഏഴ് ജില്ലകളില്‍ ആരെയെല്ലാം ഈ തീവ്രവാദി കണ്ടു

കേരളത്തിലെ ഏഴ് ജില്ലകളില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി രാജ് കുമാര്‍ യാത്ര ചെയ്തു വരികയായിരുന്നു. പിന്നീട് തലശേരിയില്‍ ഹോട്ടല്‍ ജോലിയിലേക്ക് എത്തിയത്. എന്തായിരുന്നു ഇയാളുടെ ദൗത്യം, ആരെയെല്ലാമാണ് ഇയാള്‍ കണ്ടത് എന്നീ കാര്യങ്ങള്‍ വൈകാതെ തെളിയും.

കേരള പൊലീസിനെ അറിയിക്കാതെയുള്ള എന്‍ഐഎയുടെ നീക്കം

ഏറെക്കാലമായി രാജ് കുമാര്‍ മിപാക്സ്നയെ എന്‍ഐഎ തേടിവരികയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന‍്പാണ് ഇയാളുടെ ഒളികേന്ദ്രം കണ്ടെത്തിയത്. പിന്നീട് എന്‍ഐഎ അടുത്ത് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. കേരളപൊലീസിനെ വിവരം അറിയിക്കാതെ എന്‍ഐഎ തന്നെ എല്ലാം സ്വയം ചെയ്തു. ഇതാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്.രാജ് കുമാറിന്റെ വ്യാജ പാസ്പോര്‍ട്ടും കണ്ടെടുത്തു. ഇത് വിദേശങ്ങളിലേക്ക് പറക്കാനാണ് ഉപയോഗിക്കുന്നത്.

കേരളം തീവ്രവാദികളുടെ ഒളികേന്ദ്രമോ?

പഹല്‍ഗാമിലെ ആക്രമണത്തിന്റെ സൂത്രധാരന്‍ കേരളത്തില്‍ പഠിച്ചിട്ടുണ്ടെന്ന് പറയുന്നു. മലയാളിക്ക് ഇനിയും മനസിലായിട്ടില്ല ഇണ്ടി മുന്നണി പാലൂട്ടി വളർത്തുന്ന രാജ്യദ്രോഹികൾ എന്നാ ബോംബിന് പുറത്താണ് ജിവിതം ബംഗ്ലാദേശില്‍ നിന്നും കുടിയേറി വന്ന രോഹിംഗ്യകളെ ഒളിപ്പിക്കാന്‍ കേരത്തില്‍ പല ഭാഗങ്ങളിലും ആസൂത്രണശ്രമങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.. ഇതിന് പിന്നില്‍ പ്രത്യേക മതവിഭാഗക്കാരും ഉണ്ട്.

Tags: arrestThalasseryterroristNIAYogiadityanathManipur terroristKeralanextkashmir
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Kerala

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

Kerala

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

Kerala

പ്ലസ്ടു പരീക്ഷയില്‍ ആള്‍മാറാട്ടം; പകരക്കാരനായി പരീക്ഷയെഴുതിയ യുവാവ് അറസ്റ്റില്‍

Local News

മധ്യവയസ്ക്കനെ വെടിവച്ച് കൊലപ്പെടുത്തിയ പ്രതിയെ റിമാൻഡ് ചെയ്തു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.