Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യൂണിയന്‍ ബാങ്കിന്റെ ഓഹരിവില കൂപ്പുകുത്തിച്ച രണ്ടു ലക്ഷം പുസ്തകങ്ങള്‍ പ്രിന്‍റ് ചെയ്യാനുള്ള വിവാദം; പ്രശ്നപരിഹാരത്തോടെ ഓഹരി കുതിച്ചു

യൂണിയന്‍ ബാങ്ക് വലിയൊരു പ്രതിസന്ധിയിലേക്ക് കുതിക്കുകയായിരുന്നു. 126 രൂപ എന്ന ബാങ്കിന്റെ ഓഹരി വില 115 രൂപയില്‍ എത്തിച്ചതായിരുന്നു. പക്ഷെ ഏഴ് കോടി ചെലവില്‍ ഒരു പുസ്തകം രണ്ട് ലക്ഷം കോപ്പി പ്രസിദ്ധീകരിക്കാനുള്ള ബാങ്കിന്റെ തീരുമാനം പിന്‍വലിക്കപ്പെട്ടതോടെ ഓഹരി വില ഇരട്ടി ശക്തിയോടെ മുകളിലേക്ക് കുതിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2025, 11:43 pm IST
in India, Business

ന്യൂദല്‍ഹി: യൂണിയന്‍ ബാങ്ക് വലിയൊരു പ്രതിസന്ധിയിലേക്ക് കുതിക്കുകയായിരുന്നു. 126 രൂപ എന്ന ബാങ്കിന്റെ ഓഹരി വില 115 രൂപയില്‍ എത്തിയതായിരുന്നു.. പക്ഷെ ഏഴ് കോടി ചെലവില്‍ ഒരു പുസ്തകം രണ്ട് ലക്ഷം കോപ്പി പ്രസിദ്ധീകരിക്കാനുള്ള ബാങ്കിന്റെ തീരുമാനം പിന്‍വലിക്കപ്പെട്ടതോടെ ഓഹരി വില ഇരട്ടി ശക്തിയോടെ മുകളിലേക്ക് കുതിച്ചു.

കേന്ദ്ര മുഖ്യസാമ്പത്തിക ഉപദേഷ്ഠാവ് കെ.വി. സുബ്രഹ്മണ്യന്‍ എന്ന കൃഷ്ണമൂര്‍ത്തി വി. സുബ്രഹ്മണ്യന്‍ എഴുതിയ ഇന്ത്യ അറ്റ് ഹന്‍ഡ്രഡ്: എന്‍വിഷനിങ്ങ് ടൂമാറോസ് ഇക്കണോമിക് പവര്‍ ഹൗസ് എന്ന പുസ്തകം യൂണിയന്‍ ബാങ്ക് അച്ചടിക്കാന്‍ പുറപ്പെട്ടതാണ് വിവാദമായത്. ഈ പുസ്തകത്തിന്റെ രണ്ട് ലക്ഷം കോപ്പി ഏകദേശം ഏഴ് കോടി രൂപ ചെലവില്‍ പ്രസിദ്ധീകരിക്കാനായിരുന്നു ബാങ്കിന്റെ നീക്കം. ഇതിന്റെ ഭാഗമായി മൂന്നരക്കോടി രൂപ അ‍ഡ്വാന്‍സായി പുസ്തകം പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിച്ച രൂപ ബുക്സിന് നല്‍കുകയും ചെയ്തു.

ഇതില്‍ അസ്വാഭാവികത ചൂണ്ടിക്കാണിക്കപ്പെട്ടതോടെ യൂണിയന്‍ ബാങ്ക് കൃഷ്ണമൂര്‍ത്തി വി. സുബ്രഹ്മണ്യന്റെ പുസ്തകം അച്ചടിക്കുന്ന പദ്ധതി പിന്‍വലിച്ചു. മാത്രമല്ല, കേന്ദ്രസര്‍ക്കാര്‍ മുഖ്യസാമ്പത്തിക ഉപദേഷ്ഠാവ് എന്ന പദവിയില്‍ നിന്നും കൃഷ്ണമൂര്‍ത്തി വി. സുബ്രഹ്മണ്യനെ മാറ്റിനിര്‍ത്തുകയും ചെയ്തു. മാത്രമല്ല, ഐഎംഎഫ് ബോര്‍ഡിലെ ഇന്ത്യാ നോമിനി കൂടിയായിരുന്നു കൃഷ്ണമൂര്‍ത്തി വി. സുബ്രഹ്മണ്യന്‍. ഈ സ്ഥാനത്ത് നിന്നും കൂടി അദ്ദേഹത്തെ കേന്ദ്രസര്‍ക്കാര്‍ മാറ്റി. പകരം ഇപ്പോള്‍ ലോകബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ പരമേശ്വരന്‍ അയ്യരെ ഈ സ്ഥാനത്തേക്ക് നിയോഗിച്ചു. പുസ്തകപ്രസിദ്ധീകരണത്തില്‍ അഴിമതിയുണ്ടോ എന്ന കാര്യം യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ അന്വേഷിച്ചുവരികയാണ്.

ഇതോടെ യൂണിയന്‍ ബാങ്ക് ഓഹരി ഇരട്ടി ശക്തിയോടെ കുതിച്ചുയരാന്‍ തുടങ്ങി. മെയ് 5ന് 126 രൂപയിലേക്ക് വീണുപോയ യൂണിയന്‍ ബാങ്കിന്റെ ഓഹരി വില മെയ് എട്ടിന് 115 രൂപയിലേക്ക് താഴ്ന്നെങ്കിലും മെയ് 14ന് 134 രൂപയിലേക്ക് കുതിച്ചുയരുകയായിരുന്നു.

Tags: Bankshare priceUnionBankofIndiaUnionbankChief Economic AdvisorCEA KV SurbramanianKrishnamurthyVSubramanian
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല ജീവനക്കാരുടെയും പൂജാരിമാരുടെയും സാമ്പത്തിക ഇടപാടുകളില്‍ ഹൈക്കോടതിക്ക് ഞെട്ടല്‍, മാളികപ്പുറം മേല്‍ശാന്തി നിക്ഷേപിച്ചത് 46.5 ലക്ഷം രൂപ

Kerala

കണ്ണൂരില്‍ 77 വയസ്സുകാരി മീര സോമസുന്ദരത്തിന് ഭീകരബന്ധമുണ്ടെന്ന് പറഞ്ഞ് പേടിപ്പിച്ചു;, സിബിഐ ഉദ്യോഗസ്ഥര്‍ ചമഞ്ഞവര്‍ തട്ടിയത് 1.58 കോടി രൂപ

India

മിനിമം ബാലന്‍സ്: ബാങ്കുകള്‍ പിഴ ഒഴിവാക്കണം, പാവപ്പെട്ടവരെ സമ്മർദ്ദത്തിലാക്കരുത്, നിർദേശം നൽകി പാര്‍ലമെന്ററി സമിതി

Kerala

ബാങ്കില്‍ ജോലിയുണ്ടെന്ന വ്യാജേന സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത് മുങ്ങിയ മലയാളി യുവതി ദല്‍ഹിയില്‍ അറസ്റ്റിലായി

Education

വിദേശ പഠന വായ്‌പയില്‍ നിങ്ങള്‍ പലിശയിളവിന് അര്‍ഹരാണോ? ബാങ്കുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്താം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.