Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എന്താണ് ബെന്‍കോ ഗാംബിറ്റ്? യുഎസിന്റെ വെസ്ലി സോയെ തറ പറ്റിച്ച പ്രജ്ഞാനന്ദയുടെ പൂഴിക്കടകന്‍

ഒരു കാലാളെ ബലികൊടുത്തുകൊണ്ടുള്ള ഓപ്പണിംഗ് ശൈലിയാണ് ബെന്‍കോ ഗാംബിറ്റ്. ചെക്കോസ്ലൊവാക്യന്‍ ചെസ് ചാമ്പ്യനായ കാറെല്‍ ഒപ്പൊസെന്‍സ്കിയാണ് ഈ ഓപ്പണിംഗിന്റെ ശില്‍പി. ഇവിടെ കറുത്ത കരുക്കള്‍ കൊണ്ട് കളിക്കുന്നവര്‍ക്ക് എതിരാളിയെ വീഴ്‌ത്താനുള്ള സവിശേഷ ഗെയിം ആണിത്.

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
May 18, 2025, 12:39 am IST
in India, Sports

ന്യൂദല്‍ഹി: ഒരു കാലാളെ ബലികൊടുത്തുകൊണ്ടുള്ള ഓപ്പണിംഗ് ശൈലിയാണ് ബെന്‍കോ ഗാംബിറ്റ്. ചെക്കോസ്ലൊവാക്യന്‍ ചെസ് ചാമ്പ്യനായ കാറെല്‍ ഒപ്പൊസെന്‍സ്കിയാണ് ഈ ഓപ്പണിംഗിന്റെ ശില്‍പി. ഇവിടെ കറുത്ത കരുക്കള്‍ കൊണ്ട് കളിക്കുന്നവര്‍ക്ക് എതിരാളിയെ വീഴ്‌ത്താനുള്ള സവിശേഷ ഗെയിം ആണിത്.

റൊമാനിയയിലെ ബുക്കാറസ്റ്റില്‍ നടന്ന സൂപ്പര്‍ബെറ്റ് ചെസ്സിലെ എട്ടാം ഗെയിമില്‍ യുഎസ് ഗ്രാന്‍റ് മാസ്റ്റര്‍ വെസ്ലി സോയ്‌ക്ക് മേല്‍ നേടിയ വിജയമാണ് പ്രജ്ഞാനന്ദയെ കിരീടത്തിലേക്ക് അടുപ്പിച്ചത്. വെസ്ലി സോയെ പ്രജ്ഞാനന്ദ തകര്‍ത്തെറിഞ്ഞത് ബെന്‍കോ ഗാംബിറ്റ് എന്ന അസാധാരണ ഓപ്പണിംഗ് ഉപയോഗിച്ചാണ്. കറുത്ത കരുക്കള്‍ കൊണ്ട് കളിച്ച പ്രജ്ഞാനന്ദ എതിരാളിക്ക് മേല്‍ വിജയം ആഗ്രഹിച്ചുകൊണ്ട് തന്നെയാണ് ഈ സവിശേഷമായ ഓപ്പണിംഗ് ശൈലി ഉപയോഗിച്ചത്.

ഇവിടെ കറുത്ത കരുക്കളാല്‍ കളിക്കുന്നയാള്‍ ബനോനി ഡിഫന്‍സ് എന്ന ശൈലിയിലാണ് കളിക്കുക. ബി5 എന്ന കളത്തിലെ കാലാളിനെയാണ് ബെന്‍കോ ഗാംബിറ്റില്‍ ബലി കൊടുക്കുക. പ്രജ്ഞാനന്ദയുടെ ബി5 കാലാളിനെ വെട്ടിയെടുത്തത് വഴി ബെന്‍കോ ഗാംബിറ്റ് ആക്സപ്റ്റഡ് എന്ന ലൈന്‍ കളിക്കുകയായിരുന്നു പരിചയസമ്പന്നനായ വെസ്ലി സോ. അത് പ്രജ്ഞാനന്ദയ്‌ക്ക് വഴിത്തിരിവായി.

സുദീര്‍ഘമായ കളിയില്‍ അവസാനഘട്ടത്തിലാണ് ഇതിന്റെ ഗുണം കറുത്ത കരുക്കളാല്‍ കളിക്കുന്ന ആള്‍ക്ക് ലഭിക്കുക. കാലാളെ ബലികൊടുക്കുമ്പോള്‍ തന്നെ ചില ഘടനാപരമായ മുന്‍തൂക്കം ഇയാള്‍ക്ക് ലഭിക്കും. ഇതാണ് പ്രജ്ഞാനന്ദയ്‌ക്ക് ഈ ഗെയിമില്‍ ലഭിച്ചത്. മാത്രമല്ല, വെള്ളക്കരുക്കളാല്‍ കളിക്കുന്ന വെസ്ലി സോയുടെ രാജ്ഞിയുടെ ഭാഗത്ത് വന്‍ ആക്രമണം അഴിച്ചുവിടാനും ഈ ബലികൊടുക്കല്‍ പ്രജ്ഞാനന്ദയ്‌ക്ക് വഴിയൊരുക്കി. അതിവൈദഗ്ധ്യമുള്ള ഒരാള്‍ക്ക് മാത്രമേ ഈ കളിയെ വിജയത്തിലെത്തിക്കാന്‍ സാധിക്കൂ.

മറ്റ് പല ഗാംബിറ്റുകളേയും പോലെ പെട്ടെന്ന് മെച്ചം കൊയ്യാവുന്ന കളിയല്ല ഇത്. സാവധാനത്തില്‍ മാത്രമേ ഇതിന്റെ പ്രയോജനം ലഭിക്കൂ. ബി ഫയലിലെ കാലാളിനെ ബലികൊടുക്കുക വഴി രണ്ട് തേരുകള്‍ക്ക് (റൂക്കുകള്‍) എ, സി ഫയലുകള്‍ തുറന്നുകിട്ടും. ഇതാണ് ഈ കളിയില്‍ പ്രജ്ഞാനന്ദയ്‌ക്ക് അനുഗ്രഹമായത്. ഒപ്പം കറുത്ത കളങ്ങളിലൂടെ നീങ്ങുന്ന ആനയെ (ബിഷപ്പ്) ജി7ല്‍ എത്തിക്കും. എ8, ബി8 എന്ന കളങ്ങളില്‍ ഇരിയ്‌ക്കുന്ന തേരുകളും ജി7ല്‍ ഇരിയ്‌ക്കുന്ന ആനയും ചേര്‍ന്ന് വെള്ളക്കരുക്കളാല്‍ കളിക്കുന്ന ആളുടെ രാജ് ഞിയുടെ വശത്ത് വന്‍ ആക്രമണം അഴിച്ചുവിടും. അതാണ് പ്രജ്ഞാനന്ദയും ഇവിടെ ചെയ്തത്. ഇതിനെ എതിര്‍ത്തുനില്‍ക്കാന്‍ വെസ്ലി സോയ്‌ക്ക് സാധിച്ചില്ല.

രാജ്ഞിയുടെ ഭാഗത്ത് നല്ലൊരു കരുത്തുറ്റ ഘടന രൂപപ്പെടുത്താന്‍ കറുത്ത കരുക്കളുടെ കളിക്കാരന് സാധിക്കും. ഇത് പ്രജ്ഞാനന്ദയ്‌ക്ക് സാധ്യമായി. ബ്ലാക്കിന്റെ അതിശക്തമായ ക്വീന്‍ സൈഡ് പൊസിഷന്‍ പൊളിക്കാന്‍ വെസ്ലി സോയ്‌ക്ക് കഴിഞ്ഞില്ല. ഇതാണ് ബെന്‍കോ ഗാംബിറ്റിന്റെ മറ്റൊരു സവിശേഷത.

ആസ്വദിക്കാം പ്രജ്ഞാനന്ദയുടെ ബെന്‍കോ ഗാംബിറ്റ്:

Tags: BencogambitPraggnanandhaaChess@GrandChessTour #SuperbetchessGrandChessTourSuperbetclassicWesleyso
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

കളിയിലേക്ക് തിരിച്ചുവന്ന് പ്രജ്ഞാനന്ദ, യുഎസ് താരം ഹികാരുവിനെ സമനിലയില്‍ തളച്ചു, മൂന്നര പോയിന്റെങ്കിലും ഇനിയുള്ള ഏഴ് റൗണ്ടില്‍ തിരിച്ചുവരാം

Sports

ജയിക്കാനുള്ള അവസരം കളഞ്ഞുകുളിച്ചു,  പ്രജ്ഞാനന്ദയുടെ കാന്‍ഡിഡേറ്റ് മോഹം കെട്ടു; ഹികാരുവിനെ അട്ടിമറിച്ച ജവോഖിര്‍ സിന്‍ഡൊറോവ് മുന്നില്‍ 

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)
Chess

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

Sports

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

Sports

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.