Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹമാസ് ആക്രമണത്തിന് ശേഷം ഇസ്രയേലില്‍ ജൂതന്‍മാര്‍ക്കിടയില്‍ കാവല്‍ നായ്‌ക്കളെ വാങ്ങുന്നതില്‍ വന്‍വര്‍ധന

ഹമാസ് ഇസ്രയേലിലേക്ക് അതിര്‍ത്തി കടന്ന് വന്ന് നിരവധി ജുതന്മാരെ വെടിവെച്ച കൊലപ്പെടുത്തിയ സംഭവത്തിന് ശേഷം ഇസ്രയേലില്‍ സുരക്ഷയ്‌ക്കായി ജൂതന്മാര്‍ കാവല്‍ നായ്‌ക്കളെ വാങ്ങുന്ന പ്രവണത കൂടിവരുന്നു. 2023ലാണ് ഹമാസ് ഇസ്രയേലിലേക്ക് കയറിവന്ന് ഒരു സംഗീതപരിപാടി ആസ്വദിക്കുകയായിരുന്ന ഉസ്രയേലികളെ ആക്രമിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2025, 12:12 am IST
in India, World

ജെറുസലെം: ഹമാസ് ഇസ്രയേലിലേക്ക് അതിര്‍ത്തി കടന്ന് വന്ന് നിരവധി ജുതന്മാരെ വെടിവെച്ച കൊലപ്പെടുത്തിയ സംഭവത്തിന് ശേഷം ഇസ്രയേലില്‍ സുരക്ഷയ്‌ക്കായി ജൂതന്മാര്‍ കാവല്‍ നായ്‌ക്കളെ വാങ്ങുന്ന പ്രവണത കൂടിവരുന്നു. 2023ലാണ് ഹമാസ് ഇസ്രയേലിലേക്ക് കയറിവന്ന് ഒരു സംഗീതപരിപാടി ആസ്വദിക്കുകയായിരുന്ന ഉസ്രയേലികളെ ആക്രമിച്ചത്.

ഇസ്രയേല്‍ പ്രൊട്ടക്ഷന്‍ കെ9 എന്ന കമ്പനിയുടെ യൂട്യൂബ് വീഡിയോ കാണാം:

ഇപ്പോള്‍ ഇസ്രയേല്‍ പ്രൊട്ടക്ഷന്‍ കെ9 എന്ന കമ്പനി സൈനിക നിലവാരത്തിലുള്ള നായ്‌ക്കളെയാണ് പരിശീലിപ്പിച്ച ശേഷം വില്‍ക്കുന്നത്. ആദ്യമൊക്കെ 30000 ഡോളറിന് വിറ്റിരുന്നത്. എന്നാല്‍ 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ നടന്ന ഹമാസ് ആക്രമണത്തിന് ശേഷം ഈ നായ്‌ക്കളെ ഇപ്പോള്‍ 75000 ഡോളര്‍ മുതല്‍ ഒരു ലക്ഷം ഡോളര്‍ വരെയുള്ള വന്‍തുകയ്‌ക്കാണ് വില്‍ക്കുന്നത്. ഓര്‍ഡര്‍ ആണെങ്കില്‍ നൂറുകണക്കിനാണ്.

സൈനികാവശ്യത്തിന് ഉപയോഗിക്കുന്ന തരം കാവല്‍നായ്‌ക്കളെയാണ് ഇവര്‍ ഓണ്‍ലൈന്‍ വഴി വില്‍ക്കുന്നത്. ഇതിനായി ജര്‍മ്മനിയിലും ബെല്‍ജിയത്തിലും എല്ലാം ഈ കമ്പനിയുടെ ഉടമകളായ ബോബ് റോഫും ഡെറിയും പോകുന്നു. ജര്‍മനിയില്‍ നിന്നും ഷെപ്പേഡ് വിഭാഗത്തില്‍പ്പെട്ടവയേയും ബെല്‍ജിയത്തില്‍ നിന്നും മലിനോയിസ് വിഭാഗത്തില്‍പ്പെട്ട നായക്കളേയും ആണ് വാങ്ങുന്നത്.

പരിശീലനം കഴിഞ്ഞ ഇവയുടെ അടുത്ത് ശത്രു എത്തിപ്പെട്ടാല്‍ അവന്റെ കഥ കഴിയുമെന്ന് ഉറപ്പ്. അത്രയ്‌ക്ക് ഉടമയെ സംരക്ഷിക്കാനുള്ള ത്വരയും കരുത്തും ഈ നായ്‌ക്കളിലുണ്ട്. ശത്രുക്കളെ കുരച്ച് ഓടിക്കാന്‍ പ്രത്യേകം ഇവയ്‌ക്ക് കഴിവുണ്ട്. ഇവയുടെ ശബ്ദവും പേടിപ്പെടുത്തുന്ന ഒന്നാണ്. ഇവയെ ഇണക്കാന്‍ 18 മാസത്തെ പരിശീലനം വേണ്ടിവരും. ജനിച്ച് ഏതാനും ദിവസങ്ങള്‍ കഴിഞ്ഞാല്‍ തന്നെ നായക്കളെ പരിശീലിപ്പിച്ച് തുടങ്ങും. പല തരത്തിലുള്ള കരസ്പര്‍ശം, വിവിധ കാലാവസ്ഥയിലുള്ള പരിശീലനം എന്നിങ്ങനെയാണ് നല്‍കുക.

ഇപ്പോള്‍ ഇസ്രയേലിലെ ജൂതന്മാര്‍ മാത്രമല്ല, യുഎസിലേയും യുകെയിലേയും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും താമസിക്കുന്ന ജൂതന്മാര്‍ വരെ സൈനിക നിലവാരമുള്ള കാവല്‍ നായ്‌ക്കളെ വിലയ്‌ക്ക് വാങ്ങി വീട്ടില്‍ വളര്‍ത്തുകയാണ്. കാരണം ജൂതന്മാര്‍ക്ക് നേരെയുള്ള ഇസ്ലാമിക ഭീകരരുടെ ആക്രമണം വര്‍ധിച്ചതാണ് ഇതിന് കാരണം.

 

 

Tags: GermanshepherdIsraelJewsHamasIsraelProtectionK9Militarygradegodsprotectiondog
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

News

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

US

പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ നരേന്ദ്ര മോദി ഇടപെടണമെന്ന് ലോക നേതാക്കളുടെ ആവശ്യം ശക്തമാകുന്നു; സമാധാനത്തിനായി ലോകം ഉറ്റുനോക്കുന്നത് ഭാരതത്തെ

World

അന്താരാഷ്‌ട്ര വിപണിയിൽ എണ്ണവിലയിൽ വൻ വർധന

US

പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; ചില നിബന്ധനകൾ മുന്നോട്ടുവെച്ച് മസൂദ് പെസഷ്കിയൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.