Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ പിജി പ്രവേശനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2025, 08:37 am IST
inNews

സംയുക്ത പ്രവേശന പരീക്ഷ (നിപെര്‍ ജെഇഇ-2025) ജൂണ്‍ 10 ന്
വിശദവിവരങ്ങള്‍ https://niper.gov.in/niperjee2025ല്‍
മെയ് 20 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (നിപെര്‍) അഹമ്മദാബാദ്, ഗുവാഹട്ടി, ഹാജിപൂര്‍, ഹൈദരാബാദ്, കൊല്‍ക്കത്ത, റായ്ബറേലി, എസ്എഎസ് നഗര്‍ (മൊഹാളി) കാമ്പസുകളിലായി നടത്തുന്ന വിവധ മാസ്റ്റേഴ്‌സ് പ്രോഗ്രാമുകളിലേക്കുള്ള ഓണ്‍ലൈന്‍ സംയുക്ത പ്രവേശന പരീക്ഷ (നിപെര്‍ ജെഇഇ-2025)ജൂണ്‍ 10 ന് ദേശീയതലത്തില്‍ സംഘടിപ്പിക്കും. കേരളത്തില്‍ തിരുവനന്തപുരം നഗരത്തില്‍ ദേശീയതലത്തില്‍ സംഘടിപ്പിക്കും. കേരളത്തില്‍ തിരുവനന്തപുരം നഗരത്തില്‍ പരീക്ഷാ കേന്ദ്രമുണ്ടാവും. വിജ്ഞാപനവും ഇന്‍ഫര്‍മേഷന്‍ ബ്രോഷ്യറും https:/niper.gov.in/niperjee 2025 ല്‍ ലഭിക്കും.

മാസ്റ്റേഴ്‌സ് പ്രോഗ്രാമുകള്‍: എംഎസ്(ഫാം), ഡിസിപ്ലിനുകള്‍-മെഡിസിനല്‍ കെമിസ്ട്രി, നാച്വറല്‍ പ്രോഡക്ടസ്, ട്രഡീഷണല്‍ മെഡിസിന്‍, ഫാര്‍മസ്യൂട്ടിക്കല്‍ അനാലിസിസ്, ഫാര്‍മാക്കോളജി ആന്‍ഡ് ടോക്‌സിക്കോളജി, റെഗുലേറ്ററി ടോക്‌സിക്കോളജി, ഫാര്‍മസ്യൂട്ടിക്‌സ്, ഫാര്‍മകോ ഇന്‍ഫര്‍മാറ്റിക്‌സ്, റെഗുലേറ്ററി അഫയേഴ്‌സ്, എംഫാം-ഫാര്‍മസ്യൂട്ടിക്കല്‍ ടെക്‌നോളജി (ഫോര്‍മുലേഷന്‍സ്), ഫാര്‍മസി പ്രാക്ടീസ്, ക്ലിനിക്കല്‍ റിസര്‍ച്ച്; എംടെക്-ബയോ ടെക്‌നോളജി/ഫാര്‍മസ്യൂട്ടിക്കല്‍ ടെക്‌നോളജി (ബയോടെക്), ഫാര്‍മസ്യൂട്ടിക്കല്‍ ടെക്‌നോളജി (പ്രോസസ് കെമിസ്ട്രി/മെഡിസിനല്‍ കെമിസ്ട്രി), മെഡിക്കല്‍ ഡിവൈസസ്, മെഡിക്കല്‍ ടെക്‌നോളജി; എംബിഎ (ഫാം)-ഫാര്‍മസ്യൂട്ടിക്കല്‍ മാനേജ്‌മെന്റ്.

ഓരോ കാമ്പസിലും ലഭ്യമായ പ്രോഗ്രാമുകള്‍ സീറ്റുകള്‍, യോഗ്യതാ മാനദണ്ഡങ്ങള്‍, ഫീസ് ഘടന അടക്കമുള്ള വിവരങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ബ്രോഷ്യറിലുണ്ട്. 2025 ജൂലൈ 15 നകം ഫൈനല്‍ സെമസ്റ്റര്‍ യോഗ്യതാ പരീക്ഷ പൂര്‍ത്തിയാവുന്നവര്‍ക്കും അപേക്ഷിക്കാം.

അപേക്ഷാ ഫീസ്: എംഎസ് (ഫാം)/എംഫാം/എംബിഎ (ഫാം) കോഴ്‌സുകള്‍ക്കായുള്ള ടെസ്റ്റിന് ജനറല്‍/ഒബിസി/പിഡബ്ല്യുബിഡി/ഇഡബ്ല്യുഎസ് വിഭാഗങ്ങള്‍ക്ക് 4000 രൂപ, എസ്‌സി/എസ്ടി-2000 രൂപ; എംടെക് പ്രോഗ്രാമുകള്‍ക്കും ഇതേ ഫീസ് നല്‍കണം. എന്നാല്‍ ഈ രണ്ട് വിഭാഗത്തിലും പെടുന്ന പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കുന്നവര്‍ യഥാക്രമം 5000 രൂപ, 2500 രൂപ എന്നിങ്ങനെ നല്‍കിയാല്‍ മതി. ഓണ്‍ലൈനില്‍ മെയ് 20 വരെ അപേക്ഷിക്കാം. തെറ്റുകളുണ്ടെങ്കില്‍ തിരുത്തുന്നതിന് 21, 22 തീയതികളില്‍ സൗകര്യം ലഭിക്കും. മെയ് 30 മുതല്‍ ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങളും ‘നിപെര്‍ ജെഇഇ’യുടെ വിവരങ്ങളും ഇന്‍ഫര്‍മേഷന്‍ ബ്രോഷ്യറിലുണ്ട്.

Tags: educationPG Admissionniper
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

News

ഞാൻ എസി മുറിയിലുരുന്ന് സാമൂഹ്യ പ്രവർത്തനം നടത്തുന്നയാളല്ല: പ്രധാൻ

Education

കമേര്‍ഷ്യല്‍ പൈലറ്റ് ലൈസന്‍സ് കോഴ്സ് പഠിക്കാന്‍ തിരുവനന്തപുരം രാജീവ്ഗാന്ധി ഏവിയേഷന്‍ അക്കാഡമിയില്‍ അവസരം, ജൂലൈ 15 വരെ അപേക്ഷ സ്വീകരിക്കും

പുതിയ വാര്‍ത്തകള്‍

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

രാമമന്ത്രം: ജന്മസാഫല്യമിത്രം

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

കൊലക്കേസ് പ്രതി ജയിൽ അധികൃതരുടെ ഒത്താശയോടെ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.