Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പുഷ്കർ കുംഭമേളയ്‌ക്ക് തുടക്കമായി : പാണ്ഡവർ സ്വർഗത്തിലേക്ക് പോയെന്ന് കരുതുന്ന അതേയിടം, ബദരീനാഥിന് സമീപത്തെ പുണ്യഭൂമി ഇനി ഭക്തിസാന്ദ്രം

മെയ് 15 മുതൽ 26 വരെ നീണ്ടുനിൽക്കുന്ന പുഷ്കർ കുംഭമേള കേശവ് പ്രയാഗിൽ ആരംഭിക്കും. പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ഉത്തരാഖണ്ഡിൽ കുംഭമേള നടക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2025, 12:42 pm IST
in India, Travel

ഡെറാഡൂൺ : രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള ഭക്തർ പ്രയാഗ്‌രാജ് മഹാകുംഭത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. കോടിക്കണക്കിന് ആളുകൾ മഹാ കുംഭമേളയിൽ പുണ്യസ്നാനം നടത്തി. അതേ സമയം ഇത്തവണ കുംഭമേളയിൽ മുങ്ങിക്കുളിക്കാൻ സാധിക്കാത്തവർക്ക് ദേവഭൂമിയായ ഉത്തരാഖണ്ഡിൽ മറ്റൊരു അവസരം ഒരുങ്ങുന്നുണ്ട് .

പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ഉത്തരാഖണ്ഡിൽ കുംഭമേള നടക്കുന്നത്. ബദരീനാഥ് ധാമിലെ മന ഗ്രാമത്തിനടുത്തുള്ള സരസ്വതി നദിയുടെ സംഗമസ്ഥാനത്താണ് ഈ പുഷ്കർ കുംഭമേള നടക്കുക. പാണ്ഡവർ സ്വർഗത്തിലേക്ക് പോയ അതേ സ്ഥലമാണിത്. അതുകൊണ്ടാണ് സ്വർഗ്ഗത്തിലേക്കുള്ള വഴി ഇവിടെ നിന്നാണെന്ന് പറയുന്നത്.

മെയ് 15 മുതൽ 26 വരെ നീണ്ടുനിൽക്കുന്ന പുഷ്കർ കുംഭമേള കേശവ് പ്രയാഗിൽ ആരംഭിക്കും. ഇവിടെ പുണ്യ സ്നാനം ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ പുഷ്കർ കുംഭത്തിൽ എങ്ങനെ എത്തിച്ചേരാമെന്നും പുഷ്കർ കുംഭത്തിന്റെ മതപരമായ വിശ്വാസങ്ങൾ എന്തൊക്കെയാണെന്നും പരിശോധിക്കാം.

പുഷ്കർ കുംഭമേളയിൽ എങ്ങനെ എത്തിച്ചേരാം

ബദരീനാഥിൽ നിന്ന് 3 കിലോമീറ്റർ അകലെയുള്ള മന ഗ്രാമത്തിലാണ് പുഷ്കർ കുംഭമേള നടക്കുന്നത്. ഈ അവസരത്തിൽ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകൾ ഇവിടെ എത്തിച്ചേരുന്നു. ദൽഹിയിൽ നിന്ന് പുഷ്കർ കുംഭമേളയ്‌ക്ക് പോകണമെങ്കിൽ ബസിലോ ട്രെയിനിലോ യാത്ര ആരംഭിക്കണം. കാറിലും നേരിട്ട് ഇവിടെ എത്തിച്ചേരാം. ദൽഹിയിൽ നിന്ന് മന ഗ്രാമത്തിലേക്കുള്ള ദൂരം 546 കിലോമീറ്ററാണ്. ഈ യാത്ര പൂർത്തിയാക്കാൻ 12 മുതൽ 13 മണിക്കൂർ വരെ എടുത്തേക്കാം. ദൽഹിയിൽ നിന്ന് ഹരിദ്വാറിലേക്ക് പോയതിനുശേഷം ഋഷികേശിലേക്ക് പോകണം.

മന ഗ്രാമത്തിലേക്കുള്ള വഴി ബദരീനാഥ്, ജോഷിമഠ് എന്നീ പട്ടണങ്ങളുമായി NH-58 വഴി ഋഷികേശുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഈ വഴിയിൽ നിന്ന് ഇന്ത്യയിലെ അവസാനത്തെ ഗ്രാമമായ മനയിലേക്കുള്ള വഴി കണ്ടെത്താനാകും. ഇവിടെ കുംഭത്തിൽ കുളിച്ചതിന് ശേഷം മന ഗ്രാമവും സന്ദർശിക്കാം. ഇതോടൊപ്പം ബദരീനാഥ് കേദാർനാഥിലും ദർശനവും നടത്താം.

പുഷ്കർ കുംഭമേളയുടെ വിശ്വാസങ്ങൾ 

വിശ്വാസമനുസരിച്ച് മന ഗ്രാമത്തിനടുത്തുള്ള കേശവ പ്രയാഗ്, മഹർഷി വേദവ്യാസൻ തപസ്സുചെയ്ത് മഹാഭാരതം രചിച്ച സ്ഥലമാണ്. ദക്ഷിണേന്ത്യയിലെ മഹാനായ ആചാര്യന്മാരായ മാധവാചാര്യർ, രാമാനുജാചാര്യർ എന്നിവർക്ക് ജ്ഞാനോദയം ലഭിച്ചത് ഇവിടെ വെച്ചാണെന്നും പറയപ്പെടുന്നു. അതുകൊണ്ടാണ് കേശവ പ്രയാഗിലെ കുളിക്കും ആരാധനയ്‌ക്കും പ്രത്യേക പ്രാധാന്യമുള്ളത്.

പുഷ്കർ കുംഭമേള എപ്പോൾ മുതൽ എപ്പോൾ വരെ നടക്കും

12 വർഷത്തിലൊരിക്കൽ, ഗംഗയുടെയും സരസ്വതിയുടെയും അളകനന്ദയുടെയും സംഗമസ്ഥാനമായ കേശവ പ്രയാഗിൽ പുഷ്കർ കുംഭമേള സംഘടിപ്പിക്കപ്പെടുന്നു. മെയ് 15 മുതൽ പുഷ്കർ കുംഭമേള ആരംഭിച്ചു. ഈ മേള മെയ് 26 വരെ തുടരും.

Tags: Kedarnathutharakhandpushkar singh dhamibadarinathHindu pilgrimagePushkar Kumbha Mela 2025
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

India

ക്ഷേത്രത്തിന് സമീപം നിർമ്മിച്ച അനധികൃത ഖബറിടവും ആരാധനാലയവും പൊളിച്ചുമാറ്റി : ഉത്തരാഖണ്ഡിൽ ധാമി സർക്കാർ ഇതുവരെ നീക്കം ചെയ്തത് 574 അനധികൃത ഖബറിടങ്ങൾ

India

ഉത്തരാഖണ്ഡിൽ മദ്രസ ബോർഡ് നിർത്തലാക്കി : ഇനി ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് യഥാർത്ഥ വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി

India

ക്ഷേത്രങ്ങള്‍ വിനോദസഞ്ചാരകേന്ദ്രങ്ങളല്ല, അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കണം,ലവ് ജിഹാദ് വര്‍ദ്ധിക്കുന്നതില്‍ ആശങ്ക- വിഎച്ച്പി

India

ഗംഗോത്രി ധാമിൽ അഹിന്ദുക്കൾക്ക് പ്രവേശനം നിഷേധിച്ചു ; ഹരിദ്വാറും ഋഷികേശും “സനാതന പുണ്യനഗരങ്ങളായി” പ്രഖ്യാപിക്കും

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.