Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Main Article

വികസിത ലോകത്തിന്റെ ‘ഉപരോധ യുദ്ധം’

മേജര്‍ ജനറല്‍ (ഡോ.) പി. വിവേകാനന്ദന്‍byമേജര്‍ ജനറല്‍ (ഡോ.) പി. വിവേകാനന്ദന്‍
May 15, 2025, 10:08 am IST
inMain Article

ലോകത്തെബാടും പല സ്ഥലങ്ങളിലും ഭീകരാക്രമണങ്ങള്‍ വര്‍ഷങ്ങളായി നടന്നു വരുന്നു. ഭാരതത്തില്‍ പ്രധാനമായും കശ്മീരില്‍ പലരൂപത്തില്‍ ഇതു തലയുയര്‍ത്തുന്നുണ്ട്. 1980 കളുടെ അവസാനത്തിലാണ് ജമ്മു കശ്മീര്‍ കലാപം ആരംഭിച്ചത്. കശ്മീര്‍ സംഘര്‍ഷത്തിന്റെ ഭാഗമായിരുന്നു അത്. കലാപം ആരംഭിക്കുന്നതിലും അതിനെ ഇസ്ലാമിക തീവ്രവാദമാക്കി മാറ്റുന്നതിലും പാകിസ്ഥാന്റെ പങ്ക് നമുക്ക് നന്നായി അറിയാം. അങ്ങനെ തീവ്രവാദത്തിന്റെ ഉയര്‍ച്ച കശ്മീരി ഹിന്ദുക്കളുടെ പലായനത്തിന് കാരണമായി. തീവ്രവാദം അന്നുമുതല്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.

അടുത്ത ദിവസം പഹല്‍ഗാമില്‍ നടന്നത് അമുസ്ലിം വിനോദസഞ്ചാരികള്‍ക്ക് നേരെ നടന്ന ഏറ്റവും ഭയാനകവും പ്രാകൃതവുമായ അക്രമണമാണ്. ഈ ക്രൂര കുറ്റത്തില്‍ പാകിസ്ഥാനിന്റെ ഒപ്പ് വ്യക്തമാണുതാനും. ഭാരതത്തിന്റെ തിരിച്ചടി ഉടനെ തന്നെ ഉണ്ടായി.

മെയ് 23ന് തന്നെ ആദ്യ പ്രതിരോധമായി അഞ്ചു തീരുമാനങ്ങള്‍ എടുത്തു. അതിര്‍ത്തി കടന്നുള്ള ഭീകരതയ്‌ക്കുള്ള പിന്തുണ പാകിസ്ഥാന്‍ അവസാനിപ്പിക്കുന്നതുവരെ പാകിസ്ഥാനുമായുള്ള സിന്ധു നദീജല ഉടമ്പടി ഇന്ത്യ ഉടന്‍ നിര്‍ത്തിവയ്‌ക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള പ്രധാന അതിര്‍ത്തി കടന്നുള്ള പാത അടച്ചിടുമെന്നും, സാര്‍ക്ക് വിസ ഇളവ് പദ്ധതി പ്രകാരം എല്ലാ പാകിസ്ഥാന്‍ പൗരന്മാര്‍ക്കും ഇന്ത്യയിലേക്കുള്ള യാത്രാ വിലക്ക് ഏര്‍പ്പെടുത്തുമെന്നും, മുമ്പ് നല്‍കിയ എല്ലാ വിസകളും റദ്ദാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ന്യൂഡല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ പാകിസ്ഥാന്‍ സൈനിക ഉപദേഷ്ടാക്കളെ പുറത്താക്കി, ഇസ്ലാമാബാദിലെ അവരുടെ ഇന്ത്യന്‍ സഹപ്രവര്‍ത്തകരെ പിന്‍വലിച്ചു.

വികസിത ലോകത്തിന്റെ ‘ഉപരോധ യുദ്ധ’വുമായി ബന്ധപ്പെട്ട പരിഷ്‌കൃത നടപടികളില്‍ മാത്രമായിരുന്നു ഇന്ത്യയുടെ അതുവരെയുള്ള പ്രതികരണം.

മെയ് ആറിനു പാതിരാത്രിയിലെ ഓപ്പറേഷന്‍ സിന്ദൂര്‍ ഭാരതത്തിന്റെ ആദ്യ തിരിച്ചടി ആയിരുന്നു. വളരെ കൃത്യമായ വിവരമുള്ള ഒമ്പത് ഭീകരവാദി ക്യാമ്പുകള്‍ നമ്മുടെ സെര്‍വിസിസ് മിസൈല്‍ കൊണ്ട് തകര്‍ത്തു. വമ്പിച്ച നാശനഷ്ടങ്ങളും, തിവ്രവാദികളുടെ അന്ത്യത്തിനും അത് കാരണമായി. വലിയ പൊങ്ങച്ചവും, ഭീഷണിയും നടത്തിയ പാകിസ്ഥാന്‍ ഭരണകൂടം പേടിച്ചു വിറച്ചു,സമാധാനം അഭ്യര്‍ത്ഥിച്ചു, കൂടെ നല്ല തിരിച്ചടി ഉണ്ടാവും എന്ന് പറഞ്ഞു കണ്ണ് ഉരുട്ടി.

മെയ് ഏഴിനു രാത്രി അവര്‍ ഭാരതത്തിന്റെ മുന്‍നിര വീമാനത്താവളങ്ങള്‍, മിലിറ്ററി കേന്ദ്രങ്ങള്‍ മിസൈല്‍സ്, ഡ്രോണ്‍സ് എന്നിവ ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചു. പാകിസ്ഥാന്‍ ഭാരതത്തിന്റെ അതിര്‍ത്തിയില്‍ ഉടനീളം വെടിവെപ്പ്, ഷെല്ലിങ് എന്നിവ നടത്തി. മിക്കതും സിവിലിയന്‍ പ്രദേശങ്ങളില്‍ ആയിരുന്നു . എതിരായി ഭാരതം ശക്തമായി പ്രതികരിച്ചു ഭാരതത്തിന്റെ എയര്‍ഫോഴ്സ്, എയര്‍ ഡിഫെന്‍സ് സിസ്റ്റം സുശക്തമായി തന്നെ അതിനെ നേരിട്ടു. പാക്കിസ്ഥാന്റെ മിസൈലുകള്‍, ദ്രോണുകള്‍, അവ റിലീസ് ചെയ്യാന്‍ ഉപയോഗിച്ച എയര്‍ക്രാഫ്റ്റ്കളെ അടിച്ചുവീഴ്‌ത്തി. പാകിസ്ഥാന്റെ പല പ്രധാന എയര്‍ഫോഴ്സ് ഇന്‍സുലേഷനുകളും, ചില പ്രധാന പട്ടാളകേന്ദ്രങ്ങള്‍, എയര്‍ ഡിഫെന്‍സ് യൂണിറ്സ് എന്നിവ മിസൈല്‍ അക്രമണത്തില്‍ തകര്‍ത്തു. പരിഭ്രാന്തരായ പാകിസ്ഥാന്‍ രാജ്യാന്തര മധ്യസ്ഥതയ്‌ക്കായി ആവശ്യപ്പെട്ടു നെട്ടോട്ടം ഓടി. പക്ഷേ, ഭാരതത്തിന്റെ തീരുമാനം ഉറച്ചതായിരുന്നു – നമ്മള്‍ യുദ്ധം ആഗ്രഹിക്കുന്നില്ല പാകിസ്ഥാനിലുള്ള ഭീകരവാദ കേന്ദ്രങ്ങളെ മാത്രമാണ് ലക്ഷ്യമിട്ടിരുന്നത്. രണ്ടുമൂന്നു തവണ നടന്ന ഉഏങഛ തല സംസാരത്തിനു ശേഷം താല്‍കാലിക യുദ്ധ വീരാമത്തിനായി സമ്മതിച്ചു.

പ്രധാനമന്ത്രി ജനങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ സ്പഷ്ടമാണ്. ഭീകരത ഏത് രൂപത്തില്‍ ആയാലും മാപ്പില്ല. ഭാരതം ശക്തമായി പ്രതികരിക്കും. സേനാവിഭാഗങ്ങള്‍ക്ക് അതിന് എങ്ങനെ, എപ്പോള്‍, എവിടെ, എന്ത് എന്നതിന് പൂര്‍ണ്ണ സ്വാതന്ത്ര്യം ഉണ്ട്. ഭീകര പ്രവര്‍ത്തനം എന്തായാലും നാം അതിനെ യുദ്ധം എന്ന് കണക്കാക്കി തക്കതായി പ്രതികരിക്കും. കൂടുതല്‍ നടപടികള്‍ പിന്നീട് ഉണ്ടാകുമെന്നാണ് എല്ലാ സൂചന.

ഈ നടപടികള്‍ പാകിസ്ഥാന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ വലിയ നാശനഷ്ടങ്ങള്‍ വരുത്താനുള്ള സാധ്യതയുണ്ടെന്ന് തോന്നുന്നു. ഈ ഓപ്പറേഷന്‍ കൊണ്ട് പാക്കിസ്ഥാന്‍ സൈന്യത്തിന്റെ മനസ്സിനെ കീഴടക്കുകയും പഹല്‍ഗാമിനു പ്രതികാരം ചെയ്യുകയും ചെയ്യുക എന്ന ലക്ഷ്യം നേടിയെങ്കില്‍ രാജ്യം വിജയിച്ചു എന്നാണ് അര്‍ഥം. സായുധ സേന മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചു. 72 മണിക്കൂറിനുള്ളില്‍ പാകിസ്ഥാന്‍ മുട്ടുകുത്തി. അവലോകനത്തിനും ചര്‍ച്ചകള്‍ക്കും സമയം ഉണ്ട്. നമുക്ക് മാതൃരാജ്യത്തെ പിന്തുണയ്‌ക്കാം. ക്രിയാത്മകമായി ചിന്തിക്കാം.

Tags: India Pak clashOperation Sindoorblockade wardeveloped world
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

India

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

India

ഇന്ത്യ കരുത്തുറ്റ ആണവശക്തി, കയ്യില്‍ തൊടുക്കാന്‍ പാകത്തില്‍ 160 ആണവ പോര്‍മുനകള്‍; 225 ആണവപോര്‍മുകള്‍ ഉണ്ടാക്കാവുന്ന പ്ലൂട്ടോണിയം കയ്യില്‍….

ഓപ്പറേഷൻ സിന്ദൂരിൽ നശിപ്പിക്കപ്പെട്ട തീവ്രവാദ ഒളിത്താവളങ്ങൾ പാക് അധീന കശ്മീരിൽ പുനർനിർമ്മിക്കുന്നു
World

ഓപ്പറേഷൻ സിന്ദൂരിൽ നശിപ്പിക്കപ്പെട്ട തീവ്രവാദ ഒളിത്താവളങ്ങൾ പാക് അധീന കശ്മീരിൽ പുനർനിർമ്മിക്കുന്നു : ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

India

ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാൻ വിമാനത്തെ 314 കിലോമീറ്റർ അകലെവെച്ച് തകർത്തതായി പ്രതിരോധ മന്ത്രാലയ റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.