Monday, May 12, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഐഎംഎഫ് വായ്പ ഇന്ത്യ തടയാന്‍ നോക്കിയിട്ടും നടന്നില്ലെന്ന് പാക് ജേണലിസ്റ്റ്;;ലഫ്. കേണലിന്റെ മകളായ ബോളിവുഡ് നടിക്ക് നൊന്തു; കൊടുത്തു ചുട്ട മറുപടി

ഐഎംഎഫ് വായ്പ പാകിസ്ഥാന് കിട്ടാതിരിക്കാന്‍ ഇന്ത്യ നോക്കിയിട്ടും നടന്നില്ലെന്ന പാകിസ്ഥാനിലെ പത്രപ്രവര്‍ത്തകന്റെ വീരവാദത്തെ വിമര്‍ശിച്ചും പരിഹസിച്ചും ബോളിവുഡ് നടി ഗുല്‍ പനാഗ്. പാകിസ്ഥാന്റെ ഭീമമായ കടപ്പട്ടികയിലേക്ക് മറ്റൊരു കടം കൂടി ചേര്‍ത്തിരിക്കുന്നുവെന്നായിരുന്നു ഗുല്‍ പനാഗിന്റെ പരിഹാസം. എക്സിലെ പോസ്റ്റിലായിരുന്നു ഗുല്‍ പനാഗിന്റെ ഈ പ്രതികരണം.

Janmabhumi Online by Janmabhumi Online
May 11, 2025, 05:26 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ഐഎംഎഫ് വായ്പ പാകിസ്ഥാന് കിട്ടാതിരിക്കാന്‍ ഇന്ത്യ നോക്കിയിട്ടും നടന്നില്ലെന്ന പാകിസ്ഥാനിലെ പത്രപ്രവര്‍ത്തകന്‍ വീരവാദമടിച്ചപ്പോള്‍ ഒരു ലഫ്. കേണലിന്റെ മകളായ ബോളിവുഡ് നടി ഗുല്‍ പനാഗിന് സഹിച്ചില്ല. ഉടനെ പാകിസ്ഥാനിലെ ഈ പത്രപ്രവര്‍ത്തകന് ചുട്ടമറുപടി അപ്പോള്‍ തന്നെ ബോളിവുഡ് നടി ഗുല്‍ പനാഗ് കൊടുക്കാന്‍ മറന്നില്ല.. പാകിസ്ഥാന്റെ ഭീമമായ കടപ്പട്ടികയിലേക്ക് മറ്റൊരു കടം കൂടി ചേര്‍ത്തിരിക്കുന്നുവെന്നായിരുന്നു ഗുല്‍ പനാഗിന്റെ പരിഹാസം. എക്സിലെ പോസ്റ്റിലായിരുന്നു ഗുല്‍ പനാഗിന്റെ ഈ പ്രതികരണം.

Sir, congratulations on another loan. With respect, we don’t need that money. You do.

FYI, We have not taken any financial assistance from the IMF since 1993. Repayments of all the loans taken from International Monetary Fund have been completed on 31 May, 2000… https://t.co/jKS7v26bWQ

— Gul Panag (@GulPanag) May 10, 2025

“ഐഎംഎഫ് 100 കോടി ഡോളറിന്റെ വായ്പ പാകിസ്ഥാന് അനുവദിച്ചിരിക്കുകയാണ്. ഐഎംഎഫ് ധനസഹായം പാകിസ്ഥാന് കിട്ടാതിരിക്കാന്‍ ഇന്ത്യ ആവും വിധം ശ്രമിച്ചിരുന്നു. ഈ സാഹചര്യത്തില്‍ അവര്‍ പരാജയപ്പെട്ടതോര്‍ക്കുമ്പോള്‍ സഹതാപം തോന്നുന്നു”- ഇതായിരുന്നു പാകിസ്ഥാനിലെ മാധ്യമപ്രവര്‍ത്തകനായ ശഹബാസ് റാണ എക്സില്‍ കുറിച്ചത്. ഇതിന് മറുപടിയെന്നോണമാണ് ഗുല്‍പനാഗ് ഒരു കുറിപ്പ് പങ്കുവെച്ചത്.

“മറ്റൊരു വായ്പ കൂടി പാകിസ്ഥാന്‍ നേടിയെടുത്തതില്‍ അഭിനന്ദനം അറിയിക്കുന്നു. എല്ലാ ബഹുമാനത്തോടും കൂടി പറയുന്നു. ഇന്ത്യയ്‌ക്ക് ആ പണം വേണ്ട. 1993ന് ശേഷം ഇന്ത്യ ഐഎംഎഫില്‍ നിന്നും ഒരു ധനസഹായവും സ്വീകരിച്ചിട്ടില്ല. ഇന്ത്യ 2000 മെയ് 31ന് മുന്‍പ് മുഴുവന്‍ തുകയും തിരിച്ചടച്ചിട്ടുണ്ട്.”- പാകിസ്ഥാനെ ട്രോളിയും ഇന്ത്യയെ വാഴ്‌ത്തിയും ഗുല്‍പനാഗ് കുറിച്ചു.

ഗുല്‍ പനാഗിന്റെ അച്ഛന്‍ പനാഗ് ആര്‍മിയില്‍ ലഫ്. ജനറലായിരുന്നു. കൂട്ടുകാരനെത്തന്നെയാണ് ഭര്‍ത്താവാക്കിയത്. റിഷി അട്ടാരി പൈലറ്റാണ്. ബോളിവുഡ് സിനിമകളില്‍ താരമായിരുന്ന ഗുല്‍പനാഗ് 1999ല്‍ മിസ് ഇന്ത്യയായിരുന്നു. പൈലറ്റ് കൂടിയാണ് ഗുല്‍ പനാഗ്. പാക് ജേണലിസ്റ്റ് ഇന്ത്യന്‍ സൈന്യത്തെയും കേന്ദ്രസര്‍ക്കാരിനെയും വിമര്‍ശിച്ചപ്പോള്‍ ദേശസ്നേഹിയായ നടിയ്‌ക്ക് സഹിച്ചില്ല. അതാണ് പ്രതികരിക്കാന്‍ കാരണമായത്.

Tags: #IndiaPakWar#Gulpanag#Pakjournalist#IMFloan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാകിസ്ഥാനിലെ റാവല്‍ പിണ്ടിയില്‍  നൂര്‍ഖാന്‍ എയര്‍ബേസില്‍ ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ പതിച്ചുണ്ടായ സ്ഫോടനം. പാകിസ്ഥാന്‍റെ ആണവകേന്ദ്രത്തിനടുത്താണ് നൂര്‍ഖാന്‍ എയര്‍ബേസ്.
India

നൂര്‍ഖാന്‍ എയര്‍ബേസില്‍ വീണ ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ പണി പറ്റിച്ചോ?ആണവകേന്ദ്രത്തിന് ചോര്‍ച്ചയുണ്ടോ എന്ന് നോക്കാന്‍ വിദേശവിമാനം എത്തി

India

സംഗീത ഇതിഹാസം ഇളയരാജ ചെയ്തത് കണ്ടോ…ദേശീയ പ്രതിരോധ ഫണ്ടിലേക്ക് ഒരു മാസശമ്പളവും കച്ചേരി ഫീസും സംഭാവന നല്‍കി

Kerala

ഇന്ത്യയെ തുരങ്കം വെയ്‌ക്കാന്‍ ശ്രമിക്കുന്ന പാശ്ചാത്യ മാധ്യമങ്ങളെ താങ്ങിയ മാത്യു സാമുവല്‍ ചവറ്റുകൊട്ടയില്‍

India

ഇന്ദിരാഗാന്ധിയുടെ കാലത്തെ പാകിസ്ഥാനല്ല, മോദിയുടെ കാലത്തെ പാകിസ്ഥാന്‍; ഇന്ന് അതൊരു ആണവരാജ്യമാണ്

India

40 പാക് സൈനികരെ വധിച്ചു; 100ല്‍പരം പാക് ഭീകരരെ വധിച്ചു; ഓപ്പറേഷൻ സിന്ദൂറിൽ 9 ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചു: സേന മേധാവികള്‍

പുതിയ വാര്‍ത്തകള്‍

പാക് സൈന്യം നിരപരാധിയെന്ന് വിളിച്ച മൗലാന ഒരു ലഷ്കർ തീവ്രവാദി : പാലൂട്ടി വളർത്തിയ ജിഹാദികളെ കുഴിയിൽ വെയ്‌ക്കുമ്പോഴും മസൂം മൗലാനയ്‌ക്ക് സൈന്യത്തിന്റെ കാവൽ

ഐഎന്‍എസ് വിക്രാന്തിന്റെ വിവരങ്ങൾ തേടി കൊച്ചി നാവികസേനാ ആസ്ഥാനത്ത് ഫോൺകോൾ : കോഴിക്കോട് സ്വദേശി മുജീബ് റഹ്മാൻ പിടിയിൽ

ഓപ്പറേഷന്‍ സിന്ദൂറിനെതിരെ അധിക്ഷേപ പോസ്റ്റ് : റിജാസിന്റെ വീട്ടില്‍ നിന്നും ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചു

ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടത് ലഷ്കർ ഭീകരനല്ല ; പാവപ്പെട്ട കുടുംബത്തിലെ മതപ്രഭാഷകനെന്ന് പാകിസ്ഥാൻ സൈന്യം

രാജ്യസുരക്ഷക്കായി 24 മണിക്കൂറും 10 ഉപഗ്രഹങ്ങള്‍ പ്രവര്‍ത്തിക്കുന്നു ; ഐഎസ്ആര്‍ഒയുടെ പ്രവർത്തന മികവ്  എടുത്ത് പറഞ്ഞ് വി നാരായണന്‍ 

എം ആര്‍ അജിത് കുമാറിന് ക്ലീന്‍ചിറ്റ് നല്‍കിയ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു

പാകിസ്ഥാനിൽ നിന്നും ബുള്ളറ്റുകള്‍ വന്നാല്‍ തിരിച്ച് ഷെല്ലുകള്‍ അയക്കണം ; സൈന്യത്തിന് കർശന നിർദ്ദേശം നൽകി പ്രധാനമന്ത്രി

ആര്‍എസ്എസ് കോതമംഗലം ഖണ്ഡ് കാര്യാലയം അഖില ഭാരതീയ കുടുംബപ്രബോധന്‍ സംയോജക് പ്രൊഫ. രവീന്ദ്ര ജോഷി ഉദ്ഘാടനം ചെയ്യുന്നു. ഖണ്ഡ് സംഘചാലക് ഇ.എന്‍. നാരായണന്‍, മൂവാറ്റുപുഴ സംഘ ജില്ല സംഘചാലക് ഇ.വി. നാരായണന്‍, വി. വിശ്വരാജ് എന്നിവര്‍ സമീപം

കുടുംബ സങ്കല്‍പ്പത്തിലാണ് ഭാരത സംസ്‌കൃതിയുടെ നിലനില്‍പ്പ്: പ്രൊഫ.രവീന്ദ്ര ജോഷി

കേണല്‍ സോഫിയ ഖുറേഷിയും വിംഗ് കമാന്‍ഡര്‍ വ്യോമിക സിങ്ങും

വ്യോമിക സിങ്ങിന്റേയും സോഫിയ ഖുറേഷിയുടെയും പേരില്‍ വ്യാജ എക്‌സ് അക്കൗണ്ടുകള്‍

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയുടെ പതാക,  വേള്‍ഡ് ബലൂച് വിമന്‍സ് ഫോറം പ്രസിഡന്റ് പ്രൊഫ. നൈല ഖാദ്രി ബലോച്

മലയാളിയുടെയും സ്വപ്നമല്ലേ ബലൂചിന്റെ സ്വാതന്ത്ര്യം?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies