Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയുടെ അടിയേറ്റ് കരഞ്ഞ് നിലവിളിച്ച് പാകിസ്ഥാന്‍; പാകിസ്ഥാനും ഇന്ത്യയും വെടിനിര്‍ത്തല്‍ സമ്മതിച്ചെന്ന് പ്രഖ്യാപിച്ച് ട്രംപ്

ഇന്ത്യയുടെ തിരിച്ചടിയില്‍ ഗതികെട്ട് നിലവിളിച്ച പാകിസ്ഥാന്റെ രക്ഷകനായി തല്‍ക്കാലം എത്തിയിരിക്കുകയാണ് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍‍ഡ് ട്രംപ്. ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തലിന് സമ്മതിച്ചതായും ഇരുരാജ്യങ്ങളെയും തീരുമാനത്തില്‍ അഭിനന്ദിക്കുകയാണെന്നും ഉള്ള സന്ദേശം യുഎസ് പ്രസിഡന്‍റ് ഡൊണാള്‍‍ഡ് ട്രംപ് എക്സില്‍ പങ്കുവെച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2025, 06:36 pm IST
in India, World
വെടിനിര്‍ത്തലിന് ഇരുരാജ്യവും സമ്മതിച്ചെന്ന ട്രംപിന്‍റെ പ്രഖ്യാപനം പുറത്തുവന്നതുമുതല്‍ ഭാരതമാതാവിന് മുന്‍പില്‍ മുട്ടുകുത്തി, കൈകൂപ്പി വെടനിര്‍ത്തല്‍ വേണം എന്ന് കരഞ്ഞുനിലവിളിക്കുന്ന പാകിസ്ഥാന്‍നേതാവിന്‍റെ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്ന കാര്‍ട്ടൂണ്‍

വെടിനിര്‍ത്തലിന് ഇരുരാജ്യവും സമ്മതിച്ചെന്ന ട്രംപിന്‍റെ പ്രഖ്യാപനം പുറത്തുവന്നതുമുതല്‍ ഭാരതമാതാവിന് മുന്‍പില്‍ മുട്ടുകുത്തി, കൈകൂപ്പി വെടനിര്‍ത്തല്‍ വേണം എന്ന് കരഞ്ഞുനിലവിളിക്കുന്ന പാകിസ്ഥാന്‍നേതാവിന്‍റെ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്ന കാര്‍ട്ടൂണ്‍

ന്യൂദല്‍ഹി: ഇന്ത്യയുടെ തിരിച്ചടിയില്‍ ഗതികെട്ട് നിലവിളിച്ച പാകിസ്ഥാന്റെ രക്ഷകനായി തല്‍ക്കാലം എത്തിയിരിക്കുകയാണ് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍‍ഡ് ട്രംപ്. ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തലിന് സമ്മതിച്ചതായും ഇരുരാജ്യങ്ങളെയും തീരുമാനത്തില്‍ അഭിനന്ദിക്കുകയാണെന്നും ഉള്ള സന്ദേശം യുഎസ് പ്രസിഡന്‍റ് ഡൊണാള്‍‍ഡ് ട്രംപ് എക്സില്‍ പങ്കുവെച്ചു. തന്റെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച രാത്രി നടന്ന സമാധാനചര്‍ച്ചയില്‍ ഇരുരാജ്യങ്ങളും വെടിനിര്‍ത്തല്‍ സമ്മതിച്ചതായി പറയുന്നു.

pic.twitter.com/lRPhZpugBV

— Donald J. Trump (@realDonaldTrump) May 10, 2025

പക്ഷെ ട്രംപിന്റെ മധ്യസ്ഥതയില്‍ സമാധാനചര്‍ച്ചകള്‍ നടത്തിയെന്ന കാര്യം ഇന്ത്യ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പാക് പ്രതിരോധസെക്രട്ടറി മാര്‍കോ റൂബിയോ താനുമായി സംസാരിച്ചെന്ന കാര്യം ഇന്ത്യന്‍ വിദേശകാര്യമന്ത്രി ജയശങ്കര്‍ സ്ഥിരീകരിച്ചു. പക്ഷെ വെടിനിര്‍ത്തല്‍ ഇന്ത്യ സമ്മതിച്ചതായുള്ള കാര്യത്തിന് ഇനിയും സ്ഥിരീകരണം വരേണ്ടിയിരിക്കുന്നു. വെടിനിര്‍ത്തലിന് ഇരുരാജ്യവും സമ്മതിച്ചെന്ന ട്രംപിന്റെ പ്രഖ്യാപനം പുറത്തുവന്നതുമുതല്‍ ഭാരതമാതാവിന് മുന്‍പില്‍ മുട്ടുകുത്തി, കൈകൂപ്പി വെടനിര്‍ത്തല്‍ വേണം എന്ന് കരഞ്ഞുനിലവിളിക്കുന്ന പാകിസ്ഥാന്‍നേതാവിന്റെ കാര്‍ട്ടൂണ്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നുണ്ട്.

ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് തൊട്ടു മുന്‍പ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തിരക്കിട്ട് ഒരു തീരുമാനം പ്രഖ്യാപിച്ചിരുന്നു. അത് പാകിസ്ഥാനുള്ള മുന്നറിയിപ്പായിരുന്നു. ഭാവിയില്‍ എന്ത് തീവ്രവാദി ആക്രമണമുണ്ടായാലും അത് ഇന്ത്യയ്‌ക്ക് നേര്‍ക്കുള്ള യുദ്ധമായി കണക്കാക്കി തിരിച്ചടിക്കുമെന്നായിരുന്നു ഇന്ത്യയുടെ താക്കീത്. ഇനി മേലില്‍ തീവ്രവാദ ആക്രമണമുണ്ടായാല്‍ ഓപ്പറേഷന്‍ സിന്ദൂര്‍ പോലുള്ളതിരിച്ചടികള്‍ പാകിസ്ഥാന് പ്രതീക്ഷിക്കാമെന്ന പരോക്ഷ സൂചനയാണ് ഇന്ത്യ നല്‍കിയത്.

കഴിഞ്ഞ ദിവസം നടത്തിയ രണ്ടാമത്തെ തിരിച്ചടിയില്‍ പാകിസ്ഥാന്റെ ആറ് എയര്‍ബേസുകള്‍ക്ക് കാര്യമായ കേടുപാടുകള്‍ കൂടി സംഭവിച്ചതോടെ പാകിസ്ഥാന്‍ കരഞ്ഞുനിലവിളിക്കുകയായിരുന്നു. ഓപ്പറേഷന്‍ സിന്ദൂറില്‍ ഒമ്പത് തീവ്രവാദ പരിശീലനകേന്ദ്രങ്ങള്‍ക്ക് നേരെ ഇന്ത്യ നടത്തിയ ബോംബാക്രമണത്തില്‍ പാകിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങള്‍ വരെ ഞെട്ടിയിരുന്നു. മസൂദ് അസ്ഹര്‍ എന്ന ഭീകരന്റെ അടുത്ത ബന്ധക്കള്‍ അഞ്ച് പേരാണ് ഇന്ത്യയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിക്കപ്പെട്ടിരുന്നു.

 

Tags: IndaipakconflictTrumpusceasefireDonaldtrumpIndiaPakWarOperationsindoor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

ഇറാന്റെ മിസൈൽ കേന്ദ്രങ്ങളിൽ വൻ ആക്രമണവുമായി യുഎസ്: 2,200 കിലോ ഭാരമുള്ള ബങ്കർ ബസ്റ്റർ ബോംബുകൾ വർഷിച്ചു

World

ഹോര്‍മുസ് കടലിടുക്ക് ട്രംപിന് ബാലികേറാമല… പോരാട്ടത്തിന് ഫ്രാന്‍സുമില്ല, ജര്‍മ്മനി, ഇറ്റലി, സ്പെയിന്‍ ഇല്ല, ഇന്ത്യയും ഇല്ല, ട്രംപിന് നാണക്കേട്

സ്പെയിനിന്‍റെ പ്രധാനമന്ത്രി സാഞ്ചെസ്, ഇറ്റലി പ്രധാനമന്ത്രി ജോര്‍ജിയോ മെലനി, ജര്‍മ്മന്‍ ചാനസലര്‍ മെഴ്സ്, (ഇടത്ത്) ട്രംപ് (വലത്ത്)
World

ജര്‍മ്മനി, ഇറ്റലി, സ്പെയിന്‍..ഹോര്‍മുസ് കടലിടുക്കിലേക്ക് പട അയയ്‌ക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഒരുക്കമല്ല, ട്രംപിന് തിരിച്ചടി

World

അള്ളാഹു അക്ബർ മുഴക്കി യുഎസ് യൂണിവേഴ്സിറ്റിയിൽ വെടിവയ്‌പ്പ് ; ഒരാൾ മരിച്ചു ; ഐ എസ് ഭീകരൻ മുഹമ്മദ് ബെയ്‌ലർ ജല്ലോയെ വിദ്യാർത്ഥികൾ മർദ്ദിച്ച് കൊന്നു

World

രാജ്യസ്നേഹമില്ലാത്ത കോണ്‍ഗ്രസ്സുകാരെ ഇറാന്‍ കപ്പല്‍ മുങ്ങിയതിനെക്കുറിച്ച് മോദിയുടെ മേല്‍ കയറേണ്ട…ഇന്ത്യ എല്ലാ സഹായവും ചെയ്തുവെന്ന് ഇറാന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.