മുംബൈ : ഭീകരരാജ്യമായ പാകിസ്ഥാനെ ലോകഭൂപടത്തിൽ നിന്ന് തുടച്ചു നീക്കണമെന്ന് എംപി കങ്കണ റണാവത്ത് . ഇന്ത്യയ്‌ക്കെതിരെ പലയിടത്തും ഡ്രോൺ ആക്രമണം നടത്താൻ പാകിസ്ഥാൻ ശ്രമിച്ചിട്ടുണ്ട്.
ജമ്മു, സാംബ, സത്വാരി, അമൃത്സർ, ജലന്ധർ തുടങ്ങിയ സ്ഥലങ്ങളിൽ പാകിസ്ഥാൻ ഡ്രോൺ ആക്രമണത്തിന് ശ്രമിച്ചു, പക്ഷേ ഇന്ത്യ അത് ചെറുത്തു. പഹൽഗാം ആക്രമണത്തിന് പിന്നിൽ തങ്ങളല്ലെന്ന് പാകിസ്ഥാൻ വാദിക്കുന്നത് തുടരുന്നു.
പാകിസ്ഥാൻ ചോര പുരണ്ട രാജ്യമാണ്. ഭീകരവാദികൾ നിറഞ്ഞ ഒരു ഭയങ്കര, അറപ്പുളവാക്കുന്ന രാഷ്‌ട്രം. അവരെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കണം,” കങ്കണ പറഞ്ഞു. ജമ്മുവിനെ ലക്ഷ്യം വച്ചിരിക്കുകയാണ് പാകിസ്ഥാൻ . ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം പാകിസ്ഥാൻ ഡ്രോണുകൾ വെടിവച്ചിട്ടു. അഭിമാനകരമാണത് ‘ – കങ്കണ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: