Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാധ്യമങ്ങള്‍ വര്‍ഗീയതയ്‌ക്ക് പകരം ദേശീയതയെ ഉയര്‍ത്തിക്കാട്ടണം: ഗവര്‍ണര്‍

ദേശപ്രേമം ജ്വലിച്ച് യുവസമ്മേളനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2025, 08:48 am IST
in Kerala
ജന്മഭൂമി സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് ഭീകരതയ്‌ക്കെതിരായ യൂത്ത് അസംബ്ലി
ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. വൈശാഖ് സദാശിവന്‍, മേജര്‍ രവി, മേജര്‍ ജനറല്‍ പി. വിവേകാനന്ദന്‍, കെ.എന്‍.ആര്‍. നമ്പൂതിരി, ലഫ്. ജനറല്‍ അജിത് നീലകണ്ഠന്‍, ടി. ജയചന്ദ്രന്‍ സമീപം

ജന്മഭൂമി സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് ഭീകരതയ്‌ക്കെതിരായ യൂത്ത് അസംബ്ലി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. വൈശാഖ് സദാശിവന്‍, മേജര്‍ രവി, മേജര്‍ ജനറല്‍ പി. വിവേകാനന്ദന്‍, കെ.എന്‍.ആര്‍. നമ്പൂതിരി, ലഫ്. ജനറല്‍ അജിത് നീലകണ്ഠന്‍, ടി. ജയചന്ദ്രന്‍ സമീപം

തിരുവനന്തപുരം: അതിര്‍ത്തിയില്‍ പോരാടുന്ന സൈനികര്‍ക്ക് സമര്‍പ്പണമായി ജന്മഭൂമി സുവര്‍ണജൂബിലി ആഘോഷങ്ങളുടെ മൂന്നാം നാള്‍.

തീവ്രവാദത്തിനെതിരെ സംഘടിപ്പിച്ച യൂത്ത് അസംബ്ലിയില്‍ നൂറുകണക്കിന് യുവാക്കള്‍ അണിനിരന്നു. തിരുവനന്തപുരം നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നെത്തിയ റോളര്‍ സ്‌കേറ്റിങ് സംഘത്തിന്റെ റാലി സുവര്‍ണജൂബിലി ആഘോഷവേദിയെ ആവേശംകൊള്ളിച്ചു. കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുടെ ഭാര്യ രാധികാ സുരേഷിന്റെയും കൂട്ടരുടെയും ദേശഭക്തിഗാനാഞ്ജലി രാഷ്‌ട്രത്തിന് വേറിട്ട സമര്‍പ്പണമായി.

വികസിത ഭാരതമെന്ന ലക്ഷ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമാത്രമല്ല, ഓരോ പൗരനുമുണ്ടാകണമെന്ന് യൂത്ത് അസംബ്ലി ഉദ്ഘാടനം ചെയ്ത് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പറഞ്ഞു. സിംഹം കുറച്ചു നടന്ന് തിരിഞ്ഞുനോക്കും, ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ തുടങ്ങിയ ഇടത്തുനിന്ന് എത്ര അകലെയായി എന്നറിയാനാണ് ഇത്. അതുപോലെയാണ് ജന്മഭൂമിയുമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്നത്തെ മാധ്യമങ്ങള്‍ പിടിച്ചുപറിയും കൊലപാതകവും കൊള്ളയും ബലാല്‍സംഗവും ആദ്യം റിപ്പോര്‍ട്ട് ചെയ്ത് റേറ്റിങ് കൂട്ടാന്‍ ശ്രമിക്കുകയാണ്. പഹല്‍ഗാമിനിപ്പുറം പാകിസ്ഥാനില്‍ നടക്കുന്നതെന്തെന്ന് പറയാന്‍ അവര്‍ ശ്രമിക്കുന്നില്ല, അവിടെ ജനം എങ്ങനെ ജീവിക്കുന്നെന്ന് അവര്‍ അന്വേഷിക്കുന്നില്ല. മസാല വാര്‍ത്തകള്‍ കൊണ്ട് പുകമറയൊരുക്കാനാണ് മാധ്യമ ശ്രമം. ഓരോ മാധ്യമവും അവരുടെ കാഴ്‌ച്ചപ്പാട് അടിച്ചേല്‍പ്പിക്കാനുള്ള മത്സരമാണ്, അവരുടെ കാഴ്‌ച്ചപ്പാട് ‘മോര്‍ വ്യുവേഴ്‌സ് ദാന്‍ നിയേഴ്‌സ്’ എന്ന നിലയിലാണ്. മാധ്യമങ്ങള്‍ വര്‍ഗീയതയ്‌ക്ക് പകരം ദേശീയതയെ ഉയര്‍ത്തിക്കാണിക്കണമെന്ന് ഗവര്‍ണര്‍ പറഞ്ഞു.

തീവ്രവാദത്തിന് അതിരുകളില്ലെന്നും നിരപരാധികളെ കൊന്നൊടുക്കുന്ന ഭീകരതയ്‌ക്കതിരെ ഉറച്ച സമീപനം സ്വീകരിക്കണമെന്നും പരിപാടിയില്‍ അധ്യക്ഷത വഹിച്ച അഖിലഭാരതീയ പൂര്‍വ സൈനിക് സേവാപരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ മേജര്‍ ജനറല്‍ പി. വിവേകാനന്ദന്‍ പറഞ്ഞു.

ലഫ്. ജനറല്‍ അജിത് നീലകണ്ഠന്‍, മുന്‍ എന്‍എസ്ജി കമാന്‍ഡോയും സംവിധായകനുമായ മേജര്‍ രവി, ജന്മഭൂമി എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി, എബിവിപി സംസ്ഥാന അധ്യക്ഷന്‍ ഡോ. വൈശാഖ് സദാശിവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

രാവിലെ നടന്ന അനന്തപുരി വിഷന്‍ സെമിനാര്‍ ഇന്‍ഡോര്‍ നഗരവികസനത്തിന് ചുക്കാന്‍ പിടിച്ച മധ്യപ്രദേശ് പബ്ലിക് ഹെല്‍ത്ത് എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറി പി. നരഹരി ഉദ്ഘാടനം ചെയ്തു. പദ്മശ്രീ ജി. ശങ്കര്‍, നഗരാസൂത്രണവിദഗ്ധന്‍ അനില്‍കുമാര്‍ പണ്ടാല, ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: nationalismMediaSpecialJanmabhumi@50Kerala Governor Rajendra Vishwanath Arlekar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇറാൻ യുദ്ധക്കപ്പൽ IRIS ലവാന്റെ ചിത്രമെടുത്തു; കൊച്ചിയിൽ രണ്ട് മാധ്യമ പ്രവർത്തകർ അറസ്റ്റിൽ, ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമെന്ന് പോലീസ്

Kerala

മലയാള ഭാഷാ ബില്ല്: എല്ലാ മലയാളിക്കും അഭിമാനം; ഗവര്‍ണര്‍ക്ക് നന്ദി പറഞ്ഞ് രാജീവ് ചന്ദ്രശേഖര്‍

Kerala

ഗള്‍ഫ് രാജ്യങ്ങളിലെ സംഭവ വികാസങ്ങളില്‍ മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പുമായി എം എ യൂസഫലി, മാധ്യമങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നു

Kerala

‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ പദ്ധതി; കൊച്ചിയിൽ നിന്നുള്ള മാധ്യമസംഘം ഗോവയിൽ പര്യടനം തുടങ്ങി

Kerala

കേരളത്തിലെ മാധ്യമ പ്രവർത്തരുടെ മുംബൈയിലെ പര്യടനത്തിന് തുടക്കമായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

ലക്ഷ്മിപ്രിയ മത്സരിക്കാനില്ല, പകരം കോണ്‍ഗ്രസ് മുന്‍നേതാവ് ജിബി പാത്തിക്കല്‍ പെരുമ്പാവൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.