പാകിസ്ഥാന് ഭാരതം നല്കിയ തിരിച്ചടിക്ക് സൈനികര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് നടി നവ്യാ നായര്‍. ജന്മഭൂമി സുവര്‍ണജയന്തി ആഘോഷത്തിലെ നൃത്തപരിപാടിക്കിടെയാണ് നേരത്തെ ചിട്ടപ്പെടുത്താതെ തന്നെ വന്ദേമാതര ഗാനത്തിന് നവ്യ ചുവടുകള്‍ വയ്ച്ചത്. സൈനികര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചുകൊണ്ടാണ് ഈ നൃത്തമെന്ന ആമുഖത്തോടെയായിരുന്നു നവ്യ വന്ദേമാതരം ആടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: