കാസര്‍കോട്: ചിറ്റാരിക്കാല്‍ കമ്പല്ലൂരില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തി യുവാവ്. കമ്പല്ലൂരിലെ ഫാന്‍സി കട ഉടമ സിന്ധു മോള്‍ (34) ആണ് ആക്രമണത്തിന് ഇരയായത്.
കടയിലിരുന്ന സിന്ധു മോളുടെ ശരീരത്തിലേക്ക് രതീഷ് ആണ് ആസിഡ് ഒഴിച്ചത്.കമ്പല്ലൂര്‍ സ്വദേശിയാണ് ഇയാളും.
രതീഷിനെ പിന്നീട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: