Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയുടെ വെള്ളം ഇന്ത്യയ്‌ക്കെന്ന് മോദി; ഉറച്ച പ്രസ്താവനയില്‍ ഞെട്ടി പാകിസ്ഥാന്‍

ഇന്ത്യയുടെ വെള്ളം ഇന്ത്യയ്‌ക്ക് അവകാശപ്പെട്ടതാണെന്ന് പ്രധാനമന്ത്രി മോദി. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഈ അവകാശവാദം മോദി നടത്തിയത്. ഇത് പാകിസ്ഥാന്‍ കേന്ദ്രങ്ങളില്‍ ഞെട്ടല്‍ ഉളവാക്കിയിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2025, 11:12 pm IST
in India, World

ന്യൂദല്‍ഹി: ഇന്ത്യയുടെ വെള്ളം ഇന്ത്യയ്‌ക്ക് അവകാശപ്പെട്ടതാണെന്ന് പ്രധാനമന്ത്രി മോദി. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഈ അവകാശവാദം മോദി നടത്തിയത്. ഇത് പാകിസ്ഥാന്‍ കേന്ദ്രങ്ങളില്‍ ഞെട്ടല്‍ ഉളവാക്കിയിരിക്കുകയാണ്.

“നേരത്തെ ഇന്ത്യയിലെ ജലം പോലും ഇന്ത്യയില്‍ നിന്നും പുറത്തേക്ക് (പാകിസ്ഥാനിലേക്ക്) ഒഴുകുകയായിരുന്നു. ഇനി ഇന്ത്യയുടെ ജലം ഇന്ത്യയുടെ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കും. അത് ഇന്ത്യയുടെ പുരോഗതിക്കായി ഉപയോഗിക്കും. “- മോദി പറഞ്ഞു. അതിശക്തമായ പ്രസ്താവനയാണ് മോദി നടത്തിയിരിക്കുന്നത്. പാകിസ്ഥാനില്‍ ഇടിത്തീ പോലെയാണ് മോദിയുടെ വാക്കുകള്‍ പതിച്ചിരിക്കുന്നത്. കാരണം സിന്ധുനദീജലം മരവിപ്പിച്ചാലും ആഗോളരാജ്യങ്ങളും ലോകബാങ്ക് പോലുള്ളസമിതികളും ഇടപെട്ട് ഇന്ത്യയില്‍ നിന്നുള്ള നീരൊഴുക്ക് പുനസ്ഥാപിക്കുമെന്ന പാകിസ്ഥാന്റെ പ്രതീക്ഷയ്‌ക്ക് വന്‍ ആഘാതമാണ് മോദിയുടെ ഈ വാക്കുകള്‍ നല്‍കിയിരിക്കുന്നത്.

സിന്ധുനദീജലക്കരാര്‍ റദ്ദാക്കിയതായി പ്രഖ്യാപിച്ച ശേഷം ചെനാബ് നദിയിയെ ജലമൊഴുക്ക് ഷട്ടര്‍ താഴ്‌ത്തി ഇന്ത്യ കുറച്ചുകൊണ്ടിരിക്കുകയാണ്. ഉയരത്തിലുള്ള ഇന്ത്യയുടെ ഭൂപ്രദേശത്ത് നിന്നും പാകിസ്ഥാനിലെ താഴ്ന്ന പ്രദേശങ്ങളിലേക്കാണ് നദികള്‍ ഒഴുകുന്നത്. സിന്ധുനദിയിലെ ജലം പാകിസ്ഥാന് നല്‍കാതെ ഇന്ത്യയില്‍ തന്നെ മറ്റ് പ്രദേശങ്ങളിലേക്ക് തിരിച്ചുവിടുന്നതിനെക്കുറിച്ച് ആലോചനകള്‍ സജീവമായി നടന്നുവരികയാണ്. അതിനിടെയാണ് മോദിയുടെ ഈ പ്രഖ്യാപനം വന്നത്.

ചെനാബ് നദിയിലെ ജലമൊഴുക്ക് കുറഞ്ഞത് മൂലം പാകിസ്ഥാനിലെ ചില കൃഷിപ്രദേശങ്ങളെ അത് ബാധിച്ചുകൊണ്ടിരിക്കുകയാണ്. കുറെശ്ശെയായി വരള്‍ച്ച ബാധിക്കുകയാണ്.

മോദിയുടേത് പുതിയ യുദ്ധതന്ത്രം ?
ബോംബുകള്‍ വര്‍ഷിച്ച് വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നതിന് പകരം പാകിസ്ഥാന് നൂറ് മുറിവുകള്‍ നല്‍കുന്ന തരത്തിലുള്ള യുദ്ധമാണ് മോദി ആഗ്രഹിക്കുന്നതെന്ന് ചില വിലയിരുത്തലുകള്‍ പുറത്തുവരുന്നുണ്ട്. കൃഷിക്ക് ആവശ്യമായതില്‍ 80 ശതമാനത്തോളം ജലവും പാകിസ്ഥാന് ലഭിക്കുന്നത് ഇന്ത്യയില്‍ നിന്നാണ്.അതാണ് സിന്ധുനദീജലക്കരാര്‍ റദ്ദാക്കുന്നതിലൂടെ തടയപ്പെടുന്നത്. ഇത് പാകിസ്ഥാനില്‍ വലിയ വരള്‍ച്ചയ്‌ക്കും കൃഷിനാശത്തിനും കാരണമാകുമെന്ന് പറയപ്പെടുന്നു. അങ്ങിനെയെങ്കില്‍ അതിന്റെ ഭാഗമാണ് പാകിസ്ഥാനോടുള്ള ഈ ജലയുദ്ധം. ഇന്ത്യയുടെ വ്യോമപാത അടച്ചതും പാകിസ്ഥാനുമായുള്ള വ്യാപാരം നിര്‍ത്തിവെച്ചതും എല്ലാം പാകിസ്ഥാന് വലിയ ആഘാതമാണ് നല്‍കുന്നത്.

Tags: WaterwarmodipakistanIndiaPakWarinduswatertreatyInduswaterChenabshutter
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)
Kerala

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

India

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

India

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

India

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

India

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.