മുംബൈ: ഇന്ത്യന്‍ രൂപയും ലോകത്തിലെ മറ്റ് കറന്‍സികളും തമ്മിലുള്ള വിനിമയ നിരക്ക് എത്രയാണെന്ന് അറിയാം. ഇന്ത്യന്‍ രൂപ മുന്നേറിയ ദിവസമാണ് മെയ് 5 തിങ്കളാഴ്ച. കഴിഞ്ഞ ദിവസം ഒരു യുഎസ് ഡോളറിന് 84.66 രൂപ ആയിരുന്നെങ്കില്‍ ഇന്നത് 84.25 രൂപയായി മാറിയിരിക്കുന്നു.
യുഎസ് ഡോളര്‍, യൂറോ, ഗള്‍ഫ് കറന്‍സികള്‍ എന്നിവയ്‌ക്ക് തത്തുല്യമായ ഇന്ത്യന്‍ രൂപയുടെ മൂല്യം എത്രയെന്ന് അറിയാം.
ഒരു യുഎസ് ഡോളര്‍ 84.25 രൂപ
ഒരു യൂറോ 95.22 രൂപ
ഒരു ബ്രീട്ടീഷ് പൗണ്ട് 111.88 രൂപ
ഒരു ആസ്ത്രേല്യന്‍ ഡോളര്‍ 54.46 രൂപ
ഒരു കനേഡിയന്‍ ഡോളര്‍ 60.97 രൂപ
ഒരു സിംഗപ്പൂര്‍ ഡോളര്‍ 65.28 രൂപ
ഒരു സ്വിസ് ഫ്രാങ്ക് 102.25 രൂപ
ഒരു മലേഷ്യന്‍ റിംഗിറ്റ് 20.05 രൂപ
ഒരു ജപ്പാനീസ് യെന്‍ 0.58 രൂപ
ഒരു ചൈനീസ് യുവാന്‍ 11.58 രൂപ
ഗള്‍ഫ് രാജ്യങ്ങളിലെ കറന്‍സിക്ക് എത്ര ഇന്ത്യന്‍ രൂപ കിട്ടും?
ഗള്‍ഫ് കറന്‍സിയ്‌ക്കെതിരെ രൂപയുടെ മൂല്യം ഉയര്‍ന്ന ദിവസമാണിന്ന്. ഗള്‍ഫ് കാര്‍ക്ക് നാട്ടിലേക്ക് പണമയച്ചാല്‍ തത്തുല്യമായ ഇന്ത്യന്‍ രൂപ കുറയും. യുഎഇ ദിര്‍ഹം എട്ട് പൈസ കുറഞ്ഞു. സൗദി റിയാലും ഒമാനി റിയാലും ഇതുപോലെ നാലും അഞ്ചും പൈസ കുറഞ്ഞു.
ഒരു ബഹ്റൈന്‍ ദിനാര്‍ 224.07 രൂപ
ഒരു ഒമാന്‍ റിയാല്‍ 218.84 രൂപ
ഒരു ഖത്തര്‍ റിയാല്‍ 23.14 രൂപ
ഒരു സൗദി റിയാല്‍ 22.46 രൂപ
ഒരു യുഎഇ ദിര്‍ഹം 22.93 രൂപ
പ്രതികരിക്കാൻ ഇവിടെ എഴുതുക: