Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘വിദേശത്ത് പ്രസംഗം ഒന്ന്, സ്വന്തം രാജ്യത്തെ പ്രവര്‍ത്തനം മറ്റൊന്ന്, ഇത്തരം ആളുകളുമായി കൂട്ടിനില്ല’: യൂറോപ്പിനെതിരെ മന്ത്രി ജയശങ്കര്‍

യൂറോപ്പിലെ ചില രാജ്യങ്ങള്‍ ഇപ്പോഴും വിദേശത്ത് ഒരു തരത്തില്‍ പ്രസംഗിക്കുകയും പിന്നീട് സ്വന്തം രാജ്യത്തെത്തിയാല്‍ നേര്‍വിപരീതമായി പ്രവര്‍ത്തിക്കുന്നവരും ആണെന്ന് തുറന്ന വിമര്‍ശനം ഉയര്‍ത്തി വിദേശകാര്യമന്ത്രി ജയശങ്കര്‍. പാകിസ്ഥാന്റെ കാര്യത്തിലും ജമ്മു കശ്മീര്‍ വിഷയത്തിലും ചില യൂറോപ്യന്‍ രാജ്യങ്ങള്‍ എടുക്കുന്ന ഇരട്ടത്താപ്പിനെ വിമര്‍ശിക്കുകയായിരുന്നു ജയശങ്കര്‍. ആര്‍ട്ടിക്ക് സര്‍ക്കിള്‍ ഇന്ത്യാ ഫോറത്തില്‍ പ്രസംഗിക്കുമ്പോഴായിരുന്നു ജയശങ്കറിന്റെ ഈ ശക്തമായ വിമര്‍ശനം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2025, 10:10 pm IST
in India, World

ഐസ് ലാന്‍റ് : യൂറോപ്പിലെ ചില രാജ്യങ്ങള്‍ ഇപ്പോഴും വിദേശത്ത് ഒരു തരത്തില്‍ പ്രസംഗിക്കുകയും പിന്നീട് സ്വന്തം രാജ്യത്തെത്തിയാല്‍ നേര്‍വിപരീതമായി പ്രവര്‍ത്തിക്കുന്നവരും ആണെന്ന് തുറന്ന വിമര്‍ശനം ഉയര്‍ത്തി വിദേശകാര്യമന്ത്രി ജയശങ്കര്‍. പാകിസ്ഥാന്റെ കാര്യത്തിലും ജമ്മു കശ്മീര്‍ വിഷയത്തിലും ചില യൂറോപ്യന്‍ രാജ്യങ്ങള്‍ എടുക്കുന്ന ഇരട്ടത്താപ്പിനെ വിമര്‍ശിക്കുകയായിരുന്നു ജയശങ്കര്‍. ആര്‍ട്ടിക്ക് സര്‍ക്കിള്‍ ഇന്ത്യാ ഫോറത്തില്‍ പ്രസംഗിക്കുമ്പോഴായിരുന്നു ജയശങ്കറിന്റെ ഈ ശക്തമായ വിമര്‍ശനം.

#BREAKING: India’s External Affairs Minister Dr. S. Jaishankar’s tough words on Europe, “When we look out at the world, we look for partners. We don’t look for preachers. Particularly preachers who don’t practice at home what they preach abroad.” pic.twitter.com/mtnzUpa8qH

— Aditya Raj Kaul (@AdityaRajKaul) May 4, 2025

യൂറോപ്പിലെ രാജ്യങ്ങളുമായി ഇനി യഥാര്‍ത്ഥ പങ്കാളിത്തമാണ് ഇന്ത്യ നോക്കുന്നത്. പങ്കാളിത്തം വേണമെങ്കില്‍ പരസ്പരം താല്‍പര്യങ്ങള്‍ പങ്കിടുകയും ചില പരസ്പരധാരണകള്‍ പുലര്‍ത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. എങ്ങിനെയാണ് ലോകം പ്രവര്‍ത്തിക്കുന്നതെന്നത് സംബന്ധിച്ചും ചില യാഥാര്‍ത്ഥ്യബോധം ആവശ്യമാണ്. – ജയശങ്കര്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യ മാറിയിരിക്കുന്നു. അത് പുതിയൊരു നിലവാരത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. ഇനി ലോക ഉച്ചകോടികളില്‍ പങ്കെടുക്കുമ്പോള്‍ ഇന്ത്യ ഉറ്റുനോക്കുന്നത് യഥാര്‍ത്ഥ പങ്കാളികളെയാണ്. അല്ലാതെ ഇന്ത്യയുടെ മുഖത്ത് നോക്കി പ്രസംഗിക്കുന്നവരെ ഇന്ത്യയ്‌ക്കാവശ്യമില്ല. – ജയശങ്കര്‍ പറഞ്ഞു.

Tags: hypocrisyeuropeJammuKashmirjaishankarPahalgamterroristattackPehalgamTerroristAttack
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടെ സൈപ്രസ് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ജയ്ശങ്കർ ; ഇന്ത്യയോടുള്ള പിന്തുണയ്‌ക്ക് നന്ദിയെന്നും വിദേശകാര്യമന്ത്രി

Travel

യൂറോപ്പ്, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലേക്കടക്കം 78 അധിക വിമാന സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ

Kerala

വിഷുവിന്റെ വരവറിയിച്ച് കണിക്കൊന്നകള്‍ പൂവിട്ടു; വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങള്‍ ശമിപ്പിക്കാന്‍ കൊന്നപ്പൂക്കള്‍ അത്യുത്തമം

World

ബുർഖ നിരോധിക്കാൻ ഒരുങ്ങി സ്പെയിൻ , ബലേറിക് ദ്വീപുകളുടെ പാർലമെന്റ് പ്രമേയം പാസാക്കി : പോർച്ചുഗലും ഉടൻ നിയമത്തിന് അംഗീകാരം നൽകും

യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്‍റ് ഉര്‍സുല വോന്‍ ഡെര്‍ ലെയന്‍ (വലത്ത്)
India

യൂറോപ്പിന്റെ മധ്യകാല നവോത്ഥാനത്തിന് ഇന്ത്യയുടെ ഗണിതവും ജ്യോതിശാസ്ത്രവും പ്രധാന പങ്കുവഹിച്ചുവെന്ന് ഉര്‍സുല വോന്‍ ഡെര്‍ ലെയന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.