Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പഹല്‍ഗാം ഭീകരാക്രമണം: ഐഎസ്ഐയ്‌ക്കും ലഷ്‌കറിനും സംയുക്ത പങ്കാളിത്തമെന്ന് പ്രാഥമിക റിപ്പോര്‍ട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2025, 08:58 am IST
in India

ന്യൂദല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാന്റെ പങ്കു തെളിയിക്കുന്ന കൂടുതല്‍ രേഖകളുമായി എന്‍ഐഎ. പാക് രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്ഐ, ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബ എന്നിവയുടെ സംയുക്ത പങ്കാളിത്തത്തോടെയാണ് ആക്രമണം നടത്തിയതെന്നാണ് എന്‍ഐഎയുടെ പ്രാഥമിക റിപ്പോര്‍ട്ടിലുള്ളത്.

ഐഎസ്ഐയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് ലഷ്‌കര്‍ ഭീകരര്‍ക്കാവശ്യമായ നിര്‍ദേശങ്ങള്‍ നല്കിയതും അവരെ നിയന്ത്രിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ലഷ്‌കര്‍ ആസ്ഥാനത്താണ് ആക്രമണത്തിനുള്ള പദ്ധതി തയാറാക്കിയതെന്നാണ് സൂചന.

ആക്രമണം നടന്ന ബൈസരണ്‍ വാലിയില്‍ നിന്ന് നാല്പതോളം വെടിയുണ്ടകളാണ് ലഭിച്ചത്. ഇത് ബാലിസ്റ്റിക്- കെമിക്കല്‍ പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്. ഫോറന്‍സിക്, ഇലക്ട്രോണിക് തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. സംഭവ സ്ഥലത്തിന്റെ ത്രീഡി മാപ്പിങ്ങും സമീപ പ്രദേശങ്ങളിലെ മൊബൈല്‍ കാള്‍ ഡീറ്റെയില്‍സും ശേഖരിച്ചിട്ടുണ്ട്. വിവിധ അന്വേഷണ ഏജന്‍സികള്‍ 2800ലധികം പേരെയാണ് ചോദ്യം ചെയ്തത്. ഇതില്‍ 150 പേര്‍ കസ്റ്റഡിയില്‍ തുടരുകയാണ്.

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിന്റെ ഭാരതത്തിലെ സംേപ്രഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു. പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയടക്കമുള്ളവരുടെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ പ്രവര്‍ത്തനവും തടഞ്ഞിട്ടുണ്ട്.

Tags: pahalgam terror attackISI and Lashkar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഹല്‍ഗാം ഭീകരാക്രമണം: സാജിത് ജാട്ട് മുഖ്യ സൂത്രധാരന്‍, എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു

India

മോദി പറഞ്ഞു…പാക്കിസ്ഥാനെ പഞ്ഞിക്കിട്ട് പ്രേമചന്ദ്രന്‍ എംപി…ഇതോടെ പ്രേമചന്ദ്രനെ സംഘിയാക്കി

India

‘മതം ചോദിച്ച് നടത്തിയ പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളുടെ നിലപാട് ഇന്ത്യയുടെ യഥാർത്ഥ സുഹൃത്തുക്കളെ വെളിപ്പെടുത്തി’: സർസംഘചാലക്

Cricket

ഹാരിസ് റൗഫും സാഹിബ്‌സാദയും അവരുടെ നാണംകെട്ട പ്രവൃത്തികൾക്ക് ഇനി പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും ! ഐസിസിയിൽ പരാതി നൽകി ബിസിസിഐ

India

പഹൽഗാം ഭീകരാക്രമണത്തെ ‘ശക്തമായി’ അപലപിച്ച് ടിയാൻജിൻ പ്രഖ്യാപനം; അംഗീകരിച്ച് എസ്‌സി‌ഒ നേതാക്കൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.