Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വൈദ്യുതി വിച്ഛേദിച്ചു : പിന്നാലെ ബംഗ്ലാദേശികളുടെ 2000 ത്തോളം വീടുകൾ ബുൾഡോസർ കൊണ്ട് ഇടിച്ച് തകർത്ത് ഗുജറാത്ത് സർക്കാർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2025, 05:55 pm IST
in India

കർണാവതി: സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ബുൾഡോസർ നടപടിയുമായി ഗുജറാത്ത് സർക്കാർ . വർഷങ്ങളായി ചന്ദോള തലാബ് പ്രദേശത്ത് അനധികൃതമായി താമസിച്ചിരുന്ന ബംഗ്ലാദേശികളുടെ 2000-ത്തിലധികം അനധികൃത വീടുകൾ പൊളിച്ചുമാറ്റി. രണ്ട് ദിവസം കൂടി പൊളിക്കൽ നടപടികൾ തുടരും. ആഭ്യന്തര വകുപ്പിന്റെ നിർദ്ദേശപ്രകാരമാണ് നീക്കം. തിങ്കളാഴ്ച രാത്രി വൈകി വലിയൊരു പോലീസ് സംഘം ചന്ദോള കുളം പ്രദേശത്ത് എത്തിയിരുന്നു.

പ്രാഥമിക നടപടിയായി ഈ പ്രദേശത്തെ ബംഗ്ലാദേശികളുടെ അനധികൃത വീടുകളിലെ വൈദ്യുതി കണക്ഷനുകൾ വിച്ഛേദിച്ചു. പിന്നീട് ഉച്ചയ്‌ക്ക് 12 മണിയോടെ അഹമ്മദാബാദ് പോലീസ് കമ്മീഷണർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ചന്ദോളയിലെത്തി. തുടർന്നാണ് ഈ പ്രദേശത്ത് നിന്ന് ബംഗ്ലാദേശികളെ തുരത്താനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്.

ആഭ്യന്തര സഹമന്ത്രി ഹർഷ് സാങ്‌വി , അഹമ്മദാബാദ് സിറ്റി പോലീസ് കമ്മീഷണർ, അഹമ്മദാബാദ് മുനിസിപ്പൽ കമ്മീഷണർ, അഹമ്മദാബാദ് കളക്ടർ എന്നിവരുൾപ്പെടെയുള്ള ഉദ്യോഗസ്ഥരുമായി ഗാന്ധിനഗറിൽ ഇത് സംബന്ധിച്ച ചർച്ച നടത്തിയിരുന്നു . അർദ്ധരാത്രി 12 മണിയോടെയാണ് ചന്ദോളയിൽ 50 ജെസിബികളും 50 ഡമ്പറുകളും എത്തിച്ചത്.

2000 ത്തിലധികം പോലീസുകാർ, 15 കമ്പനി എസ്ആർപികൾ, മുനിസിപ്പൽ കോർപ്പറേഷനിലെ 1800 ജീവനക്കാർ, 74 ജെസിബികൾ, 200 ട്രക്കുകൾ, 20 ഇലക്ട്രീഷ്യൻമാരുടെ ടീമുകൾ, 10 മെഡിക്കൽ ടീമുകൾ, 15 ഫയർ ടെൻഡറുകൾ എന്നിവ ഒരുമിച്ചാണ് ഈ മെഗാ ബുൾഡോസർ ദൗത്യത്തിൽ പങ്കാളിയായത് . 2000-ത്തിലധികം ബംഗ്ലാദേശി കുടിലുകൾ, 3 അനധികൃത റിസോർട്ടുകൾ, അനധികൃത പാർക്കിംഗ് യൂണിറ്റുകൾ എന്നിവ പൊളിച്ചുമാറ്റി. ഏകദേശം 1 ലക്ഷം ചതുരശ്ര മീറ്റർ ഭൂമിയാണ് സ്വതന്ത്രമാക്കിയത് . ഈ ഓപ്പറേഷനിൽ 150-ലധികം ബംഗ്ലാദേശികളെ കണ്ടെത്തി, 200-ലധികം പേരെ ചോദ്യം ചെയ്തുവരികയാണ്.

അതേസമയം പൊളിക്കൽ നടപടിക്കെതിരെ ഹൈക്കോടതിയിൽ കോൺഗ്രസ് ഹർജി ഫയൽ ചെയ്യുകയും സ്റ്റേ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ വാദം കേട്ട ശേഷം ഹൈക്കോടതി ഈ ഹർജി തള്ളുകയായിരുന്നു.

Tags: Gujarat Governmentpower outagebulldozesdemolishesBangladeshi homes
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വൈദ്യുതി നിലച്ചതിനെ തുടര്‍ന്നു മുംബൈ മോണോറെയില്‍ ഉയരപ്പാതയില്‍ കുടുങ്ങി; മൂന്ന് മണിക്കൂറിനുശേഷം 800ലധികം യാത്രക്കാരെ രക്ഷപ്പെടുത്തി

Kerala

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; മീനടം നാരകത്തോട് ആറു ദിവസത്തിനു ശേഷം വൈദ്യുതി എത്തി

India

ഇനി അഭയാർത്ഥികളല്ല , അഭിമാനമുള്ള ഭാരതീയർ : പാകിസ്ഥാനിൽ നിന്ന് കുടിയിറക്കപ്പെട്ട 185 ഹിന്ദുക്കൾക്ക് ഇന്ത്യൻ പൗരത്വം

India

സർക്കാർ ഭൂമിയിൽ അനധികൃതമായി വീട് വച്ച് താമസിച്ചത് 1,400 ഓളം ബംഗാളി മുസ്ലീങ്ങൾ : വീടുകൾ പൊളിച്ചു നീക്കി അസം സർക്കാർ

India

ലവ് ജിഹാദിൽ കുടുക്കി ഹിന്ദു പെൺകുട്ടിയെ തലയറുത്ത് കൊന്നു ; മുസ്താക്ക് അലി അഹമ്മദിന്റെ വീട് ബുൾഡോസർ കൊണ്ട് ഇടിച്ചു തകർത്ത് ധാമി സർക്കാർ

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.